ബ്രസീൽ പ്രസിഡന്റ്‌ സ്ഥാനത്ത് ഇനി ലുല ഡ സിൽവ

ബ്രസീലിയ: ബ്രസീലിന്‍റെ പ്രസിഡന്‍റായി ലുല ഡ സിൽവ അധികാരമേറ്റു. തലസ്ഥാനമായ ബ്രസീലിയിൽ പതിനായിരക്കണക്കിന് ആളുകളാണ് സത്യപ്രതിജ്ഞാ ചടങ്ങിനുസാക്ഷ്യം വഹിക്കാൻ തടിച്ചുകൂടിയത്. രാജ്യത്തെ പാവപ്പെട്ടവർക്കും പരിസ്ഥിതിക്കും വേണ്ടി പോരാടുമെന്ന്

Read more

മിസൈൽ ആക്രമണത്തെ തുടർന്ന് സിറിയയിലെ ഡമാസ്കസ് വിമാനത്താവളം നിശ്ചലമായി

ഡമാസ്കസ്: സിറിയൻ തലസ്ഥാനമായ ഡമാസ്കസിലെ വിമാനത്താവളത്തിനു നേരെ ഇന്ന് പുലർച്ചെ മിസൈൽ ആക്രമണം. രണ്ട് സുരക്ഷാ ഉദ്യോഗസ്ഥരും രണ്ട് പ്രദേശവാസികളും കൊല്ലപ്പെട്ടു. വിമാനത്താവളത്തിന്‍റെ ഒരു ഭാഗം ആക്രമണത്തിൽ

Read more

മസ്കിൻ്റെ ചെലവ് ചുരുക്കൽ; വ്യാപക പരാതിയുമായി ട്വിറ്റർ ജീവനക്കാർ

സിയാറ്റില്‍: ടോയ്ലറ്റ് പേപ്പറിന്‍റെ കാര്യത്തിൽ പോലും മസ്ക് ചെലവ് കുറച്ചെന്നാണ് ജീവനക്കാർ ആരോപിക്കുന്നത്. തങ്ങളുടെ ഓഫീസുകളിലെ ശൗചാലയങ്ങളിൽ ആവശ്യത്തിന് ടോയ്ലറ്റ് പേപ്പർ ഇല്ലെന്ന് ട്വിറ്റർ ജീവനക്കാർ കഴിഞ്ഞ

Read more

കാബൂൾ സൈനിക വിമാനത്താവളത്തിനടുത്ത് സ്‌ഫോടനം; പത്ത് മരണം

കാബൂള്‍: കാബൂളിലെ സൈനിക വിമാനത്താവളത്തിന് സമീപമുണ്ടായ സ്ഫോടനത്തിൽ 10 പേർ കൊല്ലപ്പെട്ടു. എട്ടുപേർക്ക് ഗുരുതരമായി പരിക്കേറ്റു. താലിബാന്‍റെ ആഭ്യന്തര മന്ത്രാലയത്തെ ഉദ്ധരിച്ച് ഖാമ പ്രസ് ആണ് ഈ

Read more

ചൈന ആസൂത്രിതമായി ബുദ്ധമതം തകർക്കാൻ ശ്രമിക്കുന്നു, വിശ്വാസം തകർക്കാൻ കഴിയില്ല: ദലൈലാമ

ഗയ: ചൈന ആസൂത്രിതമായി ബുദ്ധമതത്തെ തകർക്കാൻ ശ്രമിക്കുകയാണെന്നും എന്നാൽ ബുദ്ധനിലുള്ള ജനങ്ങളുടെ വിശ്വാസം തകർക്കാൻ കഴിയില്ലെന്നും ബുദ്ധമത ആത്മീയ നേതാവ് ദലൈലാമ. കഴിഞ്ഞ മാർച്ചിൽ ചൈനീസ് സർക്കാർ

Read more

പ്രതീക്ഷയുടെ വെളിച്ചം മുന്നിലുണ്ട്; കോവിഡ് വ്യാപനത്തിനിടെ ഷി ജിൻപിംഗിൻ്റെ പുതുവത്സരാശംസ

ചൈന: പ്രതീക്ഷയുടെ വെളിച്ചം നമ്മുടെ മുന്നിലുണ്ടെന്ന് ചൈനീസ് പ്രസിഡന്‍റ് ഷി ജിൻപിംഗ്. രാജ്യത്ത് കൊവിഡ് വ്യാപനം തുടരുന്നതിനിടെയാണ് പ്രസിഡന്റിന്റെ പുതുവത്സരാശംസകൾ. നിയന്ത്രണങ്ങൾ പൊടുന്നനെ നീക്കിയതിന് ശേഷം ചൈനയിൽ

Read more

കാലാവസ്ഥാ വ്യതിയാനം മെഡിറ്ററേനിയന്‍ സമുദ്രപ്രദേശങ്ങൾക്ക് ഭീഷണിയാവുന്നു

കാലാവസ്ഥാ വ്യതിയാനം മെഡിറ്ററേനിയൻ കടലിൽ സമുദ്രനിരപ്പ് ഉയരാൻ കാരണമാകുന്നുവെന്ന് കണ്ടെത്തൽ. അഡ്വാൻസിംഗ് എർത്ത് ആൻഡ് സ്പേസ് സയൻസസ് ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ അഡ്രിയാറ്റിക്, ഈജിയൻ, ലെവന്‍റൈൻ സമുദ്രങ്ങളിലെ

Read more

ഗർഭിണിയാണെന്ന കാരണത്താൽ ജോലിയിൽ നിന്നും പിരിച്ചുവിട്ടു; നഷ്ടപരിഹാരം നൽകാൻ ഉത്തരവിട്ട് കോടതി

ലണ്ടൻ: ഗർഭിണിയാണെന്ന് പറഞ്ഞ് ജോലിയിൽ നിന്ന് പിരിച്ചുവിട്ട യുവതിക്ക് 15 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ ഉത്തരവ്. ലണ്ടൻ ആസ്ഥാനമായുള്ള കമ്പനിയുടെ അഡ്മിനിസ്ട്രേഷൻ ഡിപ്പാർട്ട്മെന്‍റിൽ ജോലി ചെയ്തിരുന്ന

Read more

ലോകം ഇനി സാക്ഷ്യം വഹിക്കാൻ പോകുന്നത് ഏറ്റവും വലിയ ആഗോള ഊർജ്ജ പ്രതിസന്ധിക്ക്

കോവിഡിനു ശേഷം ലോകമെമ്പാടും പ്രഹരിക്കാൻ ശേഷിയുള്ള മറ്റൊരു പ്രശ്നമായി മാറുകയാണ് ആഗോള ഊർജ്ജ പ്രതിസന്ധി. 2020 ൽ ആരംഭിച്ച ഊർജ്ജ പ്രതിസന്ധി രണ്ട് വർഷത്തിന് ശേഷവും അതിവേഗം

Read more

കെട്ടിടത്തിന് വാടക കൊടുക്കാതെ ട്വിറ്റർ; കേസുമായി ഉടമ

വാഷിങ്ടൺ: സാൻഫ്രാൻസിസ്കോയിലെ ഓഫീസ് കെട്ടിടത്തിന്‍റെ വാടകയടക്കാതെ ട്വിറ്റർ. 136,250 ഡോളറാണ് ട്വിറ്ററിന് വാടകയായി നൽകേണ്ടത്. കെട്ടിടത്തിന്‍റെ ഉടമസ്ഥതയിലുള്ള കൊളംബിയ പ്രോപ്പർട്ടി ട്രസ്റ്റ്, വാടക ലഭിച്ചിട്ടില്ലെന്ന് സ്ഥിരീകരിച്ചു. ഇത്

Read more