ഒമാനിൽ ഒരു റിയാലിന് 215 രൂപ

മസ്കത്ത്: ബുധനാഴ്ച വൈകുന്നേരത്തോടെ റിയാലിന്‍റെ വിനിമയ നിരക്ക് ഒരു റിയാലിന് 215 രൂപയിലെത്തി. ഇതോടെ ഇന്ത്യയിലേക്ക് പണം അയയ്ക്കുന്നവർ 1,000 രൂപയ്ക്ക് 4.652 റിയാൽ നൽകണം. ഒരു

Read more

ഇന്ത്യ ഫസ്റ്റ് ലൈഫ് ഇന്‍ഷുറന്‍സ് ഓഹരി വിപണിയിലേക്ക്

ബാങ്ക് ഓഫ് ബറോഡയുടെ പിന്തുണയുള്ള ഇന്ത്യ ഫസ്റ്റ് ലൈഫ് ഇൻഷുറൻസ് ഓഹരി വിപണിയിൽ പ്രവേശിച്ചു. പ്രാരംഭ ഓഹരി വില്‍പ്പനയ്ക്കുള്ള ഡ്രാഫ്റ്റ് പേപ്പര്‍ ഏതാനും ആഴ്ചകൾക്കുള്ളിൽ ഇന്ത്യഫസ്റ്റ് സെബിക്ക്

Read more

അൾട്രാടെക്കിന്റെ അറ്റാദായത്തിൽ 42% ഇടിവ്

രാജ്യത്തെ ഏറ്റവും വലിയ സിമന്‍റ് കമ്പനിയായ അൾട്രാടെക് സിമന്‍റ് ലിമിറ്റഡിന്റെ അറ്റാദായത്തിൽ 42% ഇടിവ് രേഖപ്പെടുത്തി. നടപ്പ് സാമ്പത്തിക വർഷത്തിന്‍റെ രണ്ടാം പാദത്തിൽ (ജൂലൈ-സെപ്റ്റംബർ) അൾട്രാടെക് 755.7

Read more

സാമ്പത്തിക മാന്ദ്യം നേരിയതും ഹ്രസ്വവും; ബിസിനസ് വളർച്ച തടസപ്പെടില്ലെന്ന് സർവേ

കൊച്ചി: ഇന്ത്യയിലെ 66 ശതമാനം സിഇഒമാരും അടുത്ത വർഷം സാമ്പത്തിക മാന്ദ്യം പ്രതീക്ഷിക്കുമ്പോൾ, അവരിൽ 58 ശതമാനം പേരും സാമ്പത്തിക മാന്ദ്യം ഹ്രസ്വകാലത്തേക്ക് മാത്രമേ നീണ്ടുനിൽക്കുമെന്ന് ശുഭാപ്തിവിശ്വാസം

Read more

രൂപയുടെ മൂല്യത്തിൽ റെക്കോർഡ് തകർച്ച

ന്യൂഡൽഹി: വിനിമയ വിപണിയിൽ രൂപയുടെ മൂല്യത്തിൽ റെക്കോർഡ് ഇടിവ്. ഡോളറിനെതിരെ രൂപയുടെ മൂല്യം 83 കടന്നു. യുഎസ് ട്രഷറി വരുമാനത്തിലെ വർദ്ധനവാണ് രൂപയുടെ മൂല്യത്തിന് തിരിച്ചടിയായത്. രൂപയുടെ

Read more

നെറ്റ്ഫ്‌ളിക്‌സ് വരിക്കാരുടെ എണ്ണത്തിൽ വർദ്ധനവ്; കൂടുതൽ പേർ ഏഷ്യ പസഫിക് മേഖലയില്‍ നിന്ന്

പ്രമുഖ ഒടിടി പ്ലാറ്റ്ഫോമായ നെറ്റ്ഫ്ലിക്സിൽ 2022 തുടങ്ങിയ ശേഷം ആദ്യമായി വരിക്കാരുടെ എണ്ണം വർദ്ധിച്ചു. ജൂലൈ-സെപ്റ്റംബർ കാലയളവിൽ 2.41 ദശലക്ഷം വരിക്കാർ പ്ലാറ്റ്ഫോമിലെത്തി. നെറ്റ്ഫ്ലിക്സിലെ മൊത്തം വരിക്കാരുടെ

Read more

ഗുജറാത്തിലും മാൾ; 3000 കോടിയുടെ നിക്ഷേപവുമായി യൂസഫലി

അബുദാബി/അഹമ്മദാബാദ്: ഉത്തർപ്രദേശിനു ശേഷം ഗുജറാത്തിലും മാളുമായി ലുലു ഗ്രൂപ്പ്. വാണിജ്യ നഗരമായ അഹമ്മദാബാദിലാണ് 3,000 കോടി രൂപ നിക്ഷേപത്തിൽ ലുലു മാൾ ഉയരുന്നത്. നിർമാണ പ്രവർത്തനങ്ങൾ അടുത്ത

Read more

അയല്‍രാജ്യങ്ങളിൽ സാമ്പത്തിക പ്രതിസന്ധി; ഇന്ത്യയുടെ കയറ്റുമതി ഇടിഞ്ഞു

ന്യൂഡൽഹി: ദക്ഷിണേഷ്യൻ രാജ്യങ്ങളിലേക്കുള്ള ഇന്ത്യയുടെ കയറ്റുമതി കുറഞ്ഞു. വിദേശനാണ്യ പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ നേപ്പാളും ബംഗ്ലാദേശും ഇറക്കുമതിക്ക് ഏർപ്പെടുത്തിയ നിയന്ത്രണങ്ങളാണ് ഇന്ത്യയ്ക്ക് തിരിച്ചടിയായത്. ബംഗ്ലാദേശ്, നേപ്പാൾ , ശ്രീലങ്ക,

Read more

മസ്‌കിന്റെ ബേൺട് ഹെയർ പെര്‍ഫ്യൂം മുഴുവൻ വിറ്റു തീർന്നു

ശതകോടീശ്വരനായ എലോൺ മസ്ക് കഴിഞ്ഞയാഴ്ച പെർഫ്യൂം ബ്രാൻഡായ ബേൺട് ഹെയർ അവതരിപ്പിച്ചിരുന്നു. സ്‌പെഷ്യല്‍ എഡീഷനായി വന്ന പെർഫ്യൂം മസ്ക് വെറും ഒരാഴ്ചയ്ക്കുള്ളിൽ വിറ്റു തീർത്തു. ഏകദേശം 84000

Read more

വിമാന സർവീസ് കമ്പനിയായ എയർ വർക്ക്സിനെ ഏറ്റെടുത്ത് അദാനി ഗ്രൂപ്പ്

വിമാനങ്ങളുടെ സര്‍വീസും റിപെയറും നടത്തുന്ന എയർ വർക്ക്സിനെ അദാനി ഗ്രൂപ്പ് ഏറ്റെടുത്തു. ഈ മേഖലയിലെ രാജ്യത്തെ ഏറ്റവും പഴക്കം ചെന്ന രണ്ടാമത്തെ സ്വകാര്യ കമ്പനിയാണ് എയർ വർക്ക്സ്.

Read more