200 മില്യൺ ഉപയോക്താക്കളുടെ വിവരങ്ങൾ ട്വിറ്ററിൽ നിന്ന് ചോർന്നു

ലണ്ടൻ: 200 മില്യൺ ഉപയോക്താക്കളുടെ വിവരങ്ങൾ ട്വിറ്ററിൽ നിന്ന് ചോർന്നെന്ന് റിപ്പോർട്ട്. ഹാക്കർമാർ ഇമെയിൽ വിലാസങ്ങൾ ആണ് ചോർത്തിയത്. ഓൺലൈൻ സുരക്ഷയെക്കുറിച്ച് ഗവേഷണം നടത്തുന്ന സ്ഥാപനങ്ങളാണ് ചോർച്ച

Read more

ഭീഷണി ഉയർത്തുന്ന ട്വിറ്റര്‍ അക്കൗണ്ടുകള്‍ നീക്കം ചെയ്യാനുള്ള നിര്‍ദേശം നൽകി യുഎസ് സർക്കാർ

വാഷിങ്ടണ്‍: മാധ്യമപ്രവർത്തകരുടെയും കനേഡിയൻ ഉദ്യോഗസ്ഥരുടെയും അക്കൗണ്ടുകൾ ഉൾപ്പെടെ 2.5 ലക്ഷം ട്വിറ്റർ അക്കൗണ്ടുകൾ നീക്കം ചെയ്യാൻ യുഎസ് സർക്കാർ ആവശ്യപ്പെട്ടതായി എലോൺ മസ്ക്. മാധ്യമപ്രവർത്തകനായ മാറ്റ് താബിയുടെ

Read more

രാഷ്ട്രീയ പരസ്യങ്ങൾക്കുള്ള അനുമതി പുനഃസ്ഥാപിക്കാനൊരുങ്ങി ട്വിറ്റർ

വാഷിങ്ടൺ: ട്വിറ്ററിൽ രണ്ടു വർഷമായി നിലനിൽക്കുന്ന രാഷ്ട്രീയ പരസ്യങ്ങൾക്കുള്ള വിലക്ക് നീക്കാൻ ഒരുങ്ങി എലോൺ മസ്ക്. ട്വിറ്റർ സേഫ്റ്റി ഡിവിഷനാണ് വിവരം പുറത്തുവിട്ടത്. വരും ആഴ്ചകളിൽ രാഷ്ട്രീയ

Read more

മസ്കിൻ്റെ ചെലവ് ചുരുക്കൽ; വ്യാപക പരാതിയുമായി ട്വിറ്റർ ജീവനക്കാർ

സിയാറ്റില്‍: ടോയ്ലറ്റ് പേപ്പറിന്‍റെ കാര്യത്തിൽ പോലും മസ്ക് ചെലവ് കുറച്ചെന്നാണ് ജീവനക്കാർ ആരോപിക്കുന്നത്. തങ്ങളുടെ ഓഫീസുകളിലെ ശൗചാലയങ്ങളിൽ ആവശ്യത്തിന് ടോയ്ലറ്റ് പേപ്പർ ഇല്ലെന്ന് ട്വിറ്റർ ജീവനക്കാർ കഴിഞ്ഞ

Read more

കെട്ടിടത്തിന് വാടക കൊടുക്കാതെ ട്വിറ്റർ; കേസുമായി ഉടമ

വാഷിങ്ടൺ: സാൻഫ്രാൻസിസ്കോയിലെ ഓഫീസ് കെട്ടിടത്തിന്‍റെ വാടകയടക്കാതെ ട്വിറ്റർ. 136,250 ഡോളറാണ് ട്വിറ്ററിന് വാടകയായി നൽകേണ്ടത്. കെട്ടിടത്തിന്‍റെ ഉടമസ്ഥതയിലുള്ള കൊളംബിയ പ്രോപ്പർട്ടി ട്രസ്റ്റ്, വാടക ലഭിച്ചിട്ടില്ലെന്ന് സ്ഥിരീകരിച്ചു. ഇത്

Read more

200 ബില്യൺ ഡോളർ നഷ്ടപ്പെടുന്ന ആദ്യ വ്യക്തിയായി എലോൺ മസ്ക്

ദില്ലി: സ്വന്തം സ്വത്തിൽ നിന്നും 200 ബില്യൺ ഡോളർ നഷ്ടപ്പെട്ട ചരിത്രത്തിലെ ഏക വ്യക്തിയായി ടെസ്ല തലവൻ എലോൺ മസ്ക്. ബ്ലൂംബെർഗ് ശതകോടീശ്വര സൂചിക പ്രകാരം ടെസ്ല

Read more

ഭാവിയില്‍ ടെസ്‌ല ലോകത്തെ ഏറ്റവും മൂല്യമുള്ള കമ്പനിയാവും; മസ്‌ക്

അമേരിക്ക: ഓഹരി വിപണിയെ പരിഗണിക്കേണ്ടതില്ലെന്ന് ടെസ്ല സിഇഒ ഇലോൺ മസ്ക്. ടെസ്ലയുടെ ഓഹരി വില കുത്തനെ ഇടിയുന്ന സമയത്താണ് ജീവനക്കാർക്ക് മസ്കിൻ്റെ നിർദ്ദേശം. ടെസ്ല ഭാവിയിൽ ലോകത്തിലെ

Read more

ട്വിറ്ററിന്‍റെ പ്രവർത്തനം നിലച്ചു; മൊബൈൽ, ഡെസ്ക്ടോപ്പ് ഉപയോക്താക്കൾക്ക് സേവനം ലഭ്യമായില്ല

വാഷിങ്ടൺ: മൈക്രോ ബ്ലോഗിംഗ് പ്ലാറ്റ്ഫോമായ ട്വിറ്ററിന്‍റെ പ്രവർത്തനം നിലച്ചു. ഇതുമൂലം ആയിരക്കണക്കിന് ആളുകൾക്ക് സേവനം ലഭ്യമായില്ല. ഇത്തരം പിശകുകൾ ട്രാക്കുചെയ്യുന്ന ഡൗൺഡിറ്റൈക്ടർ.കോം എന്ന വെബ് സൈറ്റാണ് ഇത്

Read more

ക്രിസ്മസിന് മുന്‍പ് ട്വിറ്ററില്‍ നിന്ന് കൂടുതൽ ജീവനക്കാരെ പിരിച്ചുവിട്ടെന്ന് റിപ്പോർട്ട്

ഇലോണ്‍ മസ്‌ക് മേധാവിയായ ട്വിറ്ററിൽ നിന്ന് വീണ്ടും ജീവനക്കാരെ പിരിച്ചുവിട്ടെന്ന് റിപ്പോർട്ട്. ഇത്തവണ പോളിസി ടീമിലെ ജീവനക്കാരെ പിരിച്ചുവിട്ടു. ഇലോൺ മസ്ക് ചുമതലയേറ്റതിന് ശേഷം പകുതിയോളം ജീവനക്കാരെ

Read more

ട്വിറ്ററിന് ഇനി പുതിയ തലവന്‍; മസ്ക് മേധാവി സ്ഥാനം ഒഴിഞ്ഞേക്കുമെന്ന് സൂചന

കാലിഫോര്‍ണിയ: എലോൺ മസ്ക് ട്വിറ്റർ മേധാവി സ്ഥാനം ഒഴിയണമോ എന്ന ചോദ്യത്തോടുള്ള ആളുകളുടെ പ്രതികൂല പ്രതികരികരണത്തിന് പിന്നാലെ എലോൺ മസ്ക് തൻ്റെ സിഇഒ പദവി ഒഴിഞ്ഞേക്കുമെന്ന് സൂചന.

Read more