ശബരിമല: അരവണയിൽ ഉപയോഗിക്കുന്നത് നിലവാരമില്ലാത്ത ഏലക്കയെന്ന് റിപ്പോർട്ട്

പമ്പ: ശബരിമലയിലെ അരവണയിൽ നിലവാരമില്ലാത്ത ഏലക്ക ഉപയോഗിക്കുന്നതായി റിപ്പോർട്ട്. ഹൈക്കോടതി നിർദേശപ്രകാരം നടത്തിയ പരിശോധനയിലാണ് ഈ കണ്ടെത്തൽ. പരിശോധനാ റിപ്പോർട്ട് ഹൈക്കോടതി വ്യാഴാഴ്ച പരിഗണിക്കും. ടെൻഡർ നടപടിക്രമങ്ങൾ

Read more

കാണാതായ യുവതിയുടെ മൃതദേഹം ആളൊഴിഞ്ഞ ക്വാര്‍ട്ടേഴ്‌സില്‍; ആറുദിവസത്തോളം പഴക്കം

കൊല്ലം: ഫാത്തിമ മാതാ നാഷണൽ കോളേജിന് സമീപത്തെ കാടുമൂടിയ റെയില്‍വേ ക്വാര്‍ട്ടേഴ്‌സില്‍ 6 ദിവസത്തോളം പഴക്കമുള്ള യുവതിയുടെ മൃതദേഹം കണ്ടെത്തി. കൊറ്റങ്കര സ്വദേശിനിയായ 32കാരിയാണ് മരിച്ചത്. പൂർണ്ണ

Read more

സജി ചെറിയാന്റെ തിരിച്ചുവരവ് രാഷ്ട്രീയ ചരിത്രത്തിന്റെ തീരാക്കളങ്കം: സുധാകരന്‍

തിരുവനന്തപുരം: സജി ചെറിയാനെ വീണ്ടും മന്ത്രിയാക്കിയതിനെതിരെ രൂക്ഷ വിമർശനവുമായി കെ.പി.സി.സി പ്രസിഡന്‍റ് കെ. സുധാകരൻ. സജി ചെറിയാന്‍റെ മന്ത്രിസഭയിലേക്കുള്ള തിരിച്ചുവരവ് കേരളത്തിന്‍റെ രാഷ്ട്രീയ ചരിത്രത്തിന് തീരാക്കളങ്കമായിരിക്കുമെന്നും സുധാകരൻ

Read more

കെപിസിസി ട്രഷറർ പ്രതാപചന്ദ്രന്റെ മരണം; മാനസിക പ്രയാസം മൂലമെന്ന് മക്കൾ, പരാതി നൽകി

തിരുവനന്തപുരം: കെ.പി.സി.സി ട്രഷറർ വി.പ്രതാപചന്ദ്രന്‍റെ മരണത്തിൽ മക്കൾ ഡി.ജി.പിക്ക് പരാതി നൽകി. കോൺഗ്രസ് പ്രവർത്തകർ നടത്തിയ അപവാദ പ്രചാരണത്തെ തുടർന്നുണ്ടായ മാനസിക പ്രയാസമാണ് മരണകാരണമെന്ന് പരാതിയിൽ പറയുന്നു.

Read more

വിവാദ പ്രസംഗം; സത്യപ്രതിജ്ഞയ്ക്ക് പിന്നാലെ രേഖകൾ ആവശ്യപ്പെട്ടത് ഓർമ്മിപ്പിച്ച് ഗവർണർ

തിരുവനന്തപുരം: സജി ചെറിയാന്‍റെ വിവാദ പ്രസംഗത്തിന്‍റെ രേഖകൾ ആവശ്യപ്പെട്ട കാര്യം ഓർമ്മിപ്പിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. സജി ചെറിയാന്‍റെ സത്യപ്രതിജ്ഞയ്ക്ക് ശേഷം വേദിയിൽ വച്ചാണ് മുഖ്യമന്ത്രിയെ

Read more

സജി ചെറിയാൻ വീണ്ടും മന്ത്രിസഭയിലേക്ക്; മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു

തിരുവനന്തപുരം: സജി ചെറിയാൻ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. ഭരണഘടനാവിരുദ്ധ പ്രസംഗത്തെ തുടര്‍ന്ന് ജൂലൈയില്‍ മന്ത്രിസ്ഥാനം രാജിവയ്ക്കേണ്ടി വന്ന സജി ചെറിയാന്‍ 5 മാസത്തിന് ശേഷമാണ് തിരികെ എത്തുന്നത്.

Read more

സർക്കാരിൻ്റെ മൂന്നാം നൂറുദിന കര്‍മ്മപരിപാടി; ആലോചനായോഗം ചേര്‍ന്നു

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ മൂന്നാം നൂറുദിന കർമ്മ പദ്ധതിയുമായി ബന്ധപ്പെട്ട് ആലോചനായോഗം ചേർന്നു. ചീഫ് സെക്രട്ടറിയും വകുപ്പ് സെക്രട്ടറിമാരും പങ്കെടുത്ത യോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അദ്ധ്യക്ഷത

Read more

ഗാനരചയിതാവ് ബീയാർ പ്രസാദ് അന്തരിച്ചു

കോട്ടയം: ഗാനരചയിതാവ് ബീയാർ പ്രസാദ് (62) അന്തരിച്ചു. ഏറെക്കാലമായി അസുഖബാധിതനായി ചികിത്സയിലായിരുന്നു അദ്ദേഹം. ചങ്ങനാശേരിയിൽ വെച്ചായിരുന്നു അന്ത്യം. 60 ഓളം സിനിമകൾക്ക് അദ്ദേഹം വരികൾ എഴുതിയിട്ടുണ്ട്. ആലപ്പുഴ

Read more

സജി ചെറിയാന് വീണ്ടും രാജിവെക്കേണ്ടി വരുമെന്ന് ബിജെപി നേതാവ് പ്രകാശ് ജാവദേക്കര്‍

തിരുവനന്തപുരം: ചരിത്രത്തിലാദ്യമായാണ് ഭരണഘടനയെ അവഹേളിച്ചതിന് പുറത്ത് പോവേണ്ടി വന്ന ഒരു മന്ത്രിയെ തിരികെ മന്ത്രിസഭയിലേക്ക് കൊണ്ടു വരുന്നതെന്ന് ബി.ജെ.പി സംസ്ഥാന പ്രഭാരി പ്രകാശ് ജാവദേക്കർ. കമ്യൂണിസ്റ്റ് പാർട്ടിക്ക്

Read more

മോക്ക്ഡ്രിൽ അപകടത്തിൽ മരിച്ച ബിനുവിൻ്റെ കുടുംബത്തിന് ധനസഹായം; 4 ലക്ഷം നൽകും

പത്തനംതിട്ട: കല്ലൂപ്പാറയിൽ മോക്ക് ഡ്രില്ലിനിടെ മണിമലയാർ പുഴയിൽ മുങ്ങിമരിച്ച ബിനു സോമന്‍റെ കുടുംബത്തിന് സർക്കാർ ധനസഹായം പ്രഖ്യാപിച്ചു. ബിനു സോമന്‍റെ നിയമപരമായ അനന്തരാവകാശിക്കാണ് സാമ്പത്തിക സഹായം നൽകുന്നത്.

Read more