കുവൈറ്റിൽ ഇ-പേയ്മെന്റിന് ഫീസ് ഈടാക്കുന്നത് നിരോധിച്ചു
കുവൈറ്റ്: കുവൈറ്റിൽ ഉപഭോക്താക്കളിൽ നിന്ന് ഇ-പേയ്മെന്റുകൾക്കായി ഇലക്ട്രോണിക് ബിൽ ഫീസ് ഈടാക്കുന്നത് സെൻട്രൽ ബാങ്ക് നിരോധിച്ചു. സെൻട്രൽ ബാങ്ക് ഓഫ് കുവൈറ്റ് ഇത് സംബന്ധിച്ച് സർക്കുലർ പുറത്തിറക്കി.
Read more