കൂടുതൽ വിനോദ, വിജ്ഞാന പാക്കേജുമായി ഗ്ലോബൽ വില്ലേജ്

ദുബായ്: വിനോദ, വിജ്ഞാന വിസ്മയ കേന്ദ്രമായ ഗ്ലോബൽ വില്ലേജ് വിദ്യാർത്ഥികൾക്കും അധ്യാപകർക്കുമായി പ്രത്യേക പാക്കേജ് ഒരുക്കുന്നു. എല്ലാ പ്രായത്തിലുമുള്ള കുട്ടികൾക്ക് അനുയോജ്യമായ വിനോദ പരിപാടികളും ഇതിനോടകം ഉൾപ്പെടുത്തിയിട്ടുണ്ട്.

Read more

മാസാർ കാർഡുള്ള വിദ്യാർത്ഥികൾക്ക് ബസ് ചാർജിൽ 30% ഇളവുമായി അജ്മാൻ ട്രാൻസ്പോർട്ട് അതോറിറ്റി

യുഎഇ: അജ്മാനിൽ മാസാർ കാർഡുള്ള വിദ്യാർത്ഥികൾക്ക് ബസ് ചാർജിൽ 30 ശതമാനം ഇളവ് പ്രഖ്യാപിച്ച് അജ്മാൻ ട്രാൻസ്പോർട്ട് അതോറിറ്റി. പൊതുബസുകൾ ഉപയോഗിക്കാൻ വിദ്യാർത്ഥികളെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ്

Read more

പ്രവാസികൾക്ക് ആശ്വാസമായി യുഎഇയിലേക്കുള്ള വിമാനനിരക്ക് കുറയുന്നു

ദുബായ്: സ്കൂളുകളിലെ ശൈത്യകാല അവധിക്കും ക്രിസ്മസിനും മുന്നോടിയായി നാട്ടിലേക്ക് മടങ്ങിയ പ്രവാസികളുടെ മടക്കയാത്രയ്ക്ക് ആശ്വാസമായി വി​മാ​ന​നി​ര​ക്ക്​ കുറഞ്ഞു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വി​മാ​ന​നി​ര​ക്ക്​ ഗണ്യമായി കുറഞ്ഞിട്ടുണ്ട്. ക്രിസ്മസ്

Read more

കോവിഡ് 19; നിർദ്ദേശങ്ങളുമായി യുഎഇ ഡോക്ടർമാർ

യുഎഇ: ഇൻഫ്ലുവൻസ പോലുള്ള പകർച്ചവ്യാധികളിൽ നിന്നും സമൂഹത്തെ സംരക്ഷിക്കുന്നതിനുള്ള മാർഗമെന്ന നിലയിൽ, പുതുവത്സരാഘോഷ വേളയിൽ സുഖമില്ലെങ്കിൽ താമസക്കാരോടും സന്ദർശകരോടും വീട്ടിൽ തന്നെ തുടരാൻ ആഹ്വാനം ചെയ്ത് യുഎഇ

Read more

വടക്കൻ എമിറേറ്റുകളിൽ ആരോഗ്യ ഇൻഷുറൻസ് മാർച്ച് മുതൽ

അബുദാബി: ഷാർജ, അജ്മാൻ, ഉമ്മുൽഖുവൈൻ, റാസൽഖൈമ, ഫുജൈറ എന്നീ വടക്കൻ എമിറേറ്റുകളിൽ മാർച്ച് അവസാനത്തോടെ നിർബന്ധിത ആരോഗ്യ ഇൻഷുറൻസ് പ്രാബല്യത്തിൽ വരും. 2023 മുതൽ എല്ലാവർക്കും ആരോഗ്യ

Read more

ആളുമാറി അക്കൗണ്ടിലെത്തിയ പണം തിരികെ നൽകാതിരുന്ന ഇന്ത്യക്കാരന് ദുബായിൽ തടവ് ശിക്ഷ

ദുബായ്: ആളുമാറി അക്കൗണ്ടിലെത്തിയ പണം തിരികെ നൽകാൻ വിസമ്മതിച്ചതിന് ഒരു ഇന്ത്യക്കാരന് ഒരു മാസം തടവും പിഴയും വിധിച്ചു. അക്കൗണ്ടിലെത്തിയ 5.70 ലക്ഷം ദിർഹം(1.25 കോടി രൂപ)

Read more

ദുബൈ വിമാനത്താവളം വഴി യാത്ര ചെയ്യുന്നവര്‍ക്ക് മുന്നറിയിപ്പുകളുമായി അധികൃതര്‍

ദുബായ്: ഇന്ന് മുതൽ യാത്രക്കാരുടെ തിരക്ക് കണക്കിലെടുത്ത് വരും ദിവസങ്ങളിൽ ദുബായ് വിമാനത്താവളം വഴി യാത്ര ചെയ്യാൻ ഉദ്ദേശിക്കുന്നവർക്ക് പ്രത്യേക അറിയിപ്പ് നൽകി ദുബായ് അധികൃതർ. ചൊവ്വാഴ്ച

Read more

രണ്ടാം ദിവസവും മഴയിൽ ശമനമില്ലാതെ യുഎഇ; വെള്ളക്കെട്ട് രൂക്ഷം

യു.എ.ഇ: തുടർച്ചയായ രണ്ടാം ദിവസവും യുഎഇയിൽ കനത്ത മഴ ലഭിച്ചതോടെ പലയിടത്തും വെള്ളക്കെട്ടുണ്ടായി. മഴ പെയ്താൽ മുൻകരുതൽ നടപടികൾ സ്വീകരിക്കാനും വെള്ളപ്പൊക്കവും മഴവെള്ളവും അടിഞ്ഞുകൂടുന്ന പ്രദേശങ്ങളിൽ നിന്ന്

Read more

ദുബായിൽ ജോലി സ്ഥലത്ത് മോഷണം; ആഫ്രിക്കൻ പൗരന്മാർക്ക് മൂന്ന് മാസം തടവും 8,000 ദിർഹം പിഴയും

ദുബായ്: ദുബായിൽ ജോലി ചെയ്യുന്ന കഫേയിൽ മോഷണം നടത്തിയതിന് 4 ആഫ്രിക്കൻ പൗരന്മാർക്ക് മൂന്ന് മാസം തടവും 8,000 ദിർഹം പിഴയും വിധിച്ചു. ശിക്ഷ അനുഭവിച്ച ശേഷം

Read more

യുഎഇ സ്വദേശിവൽക്കരണം; വീഴ്ച വരുത്തിയാൽ പിഴ

ദുബായ്: സ്വദേശിവൽക്കരണം നടപ്പാക്കാത്ത സ്വകാര്യ സ്ഥാപനങ്ങളെ കണ്ടെത്താൻ ഓൺലൈൻ സംവിധാനം. 50 വിദഗ്ധ തൊഴിലാളികളുള്ള സ്ഥാപനങ്ങളാണ് ഈ മാസം സ്വദേശികളെ റിക്രൂട്ട് ചെയ്യേണ്ടത്. മലയാളികളുടെയും ഇന്ത്യക്കാരുടെയും ഉൾപ്പെടെ

Read more