6 ലക്ഷം ഇന്ത്യക്കാരുടെ സ്വകാര്യ വിവരങ്ങൾ വിറ്റതായി റിപ്പോർട്ട്; ഒരു ഡിജിറ്റൽ ഐഡന്റിറ്റിക്ക് 490 രൂപ

ബെംഗളൂരു: ആഗോളതലത്തിൽ ഏകദേശം 50 ലക്ഷത്തോളം വ്യക്തികളുടെ വിവരങ്ങൾ ബോട്ട് മാർക്കറ്റിൽ വിറ്റഴിച്ചതായി റിപ്പോർട്ട്. ഇതിൽ 60,0000 പേർ ഇന്ത്യക്കാരാണ്. ലോകത്തിലെ ഏറ്റവും വലിയ വി.പി.എൻ സേവന

Read more

നിരീക്ഷണ ക്യാമറകളിൽ നിന്ന് രക്ഷപെടാൻ ‘ഇന്‍വിസ് ഡിഫെന്‍സ് കോട്ടുമായി’ ചൈനീസ് വിദ്യാര്‍ത്ഥികള്‍

ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് അടിസ്ഥാനമാക്കിയുള്ള നിരീക്ഷണ ക്യാമറകളെ കബളിപ്പിക്കാനുള്ള സംവിധാനവുമായി ചൈനീസ് വിദ്യാർത്ഥികൾ. പ്രത്യേകം രൂപകൽപ്പന ചെയ്ത കോട്ടിലൂടെ നിരീക്ഷണ ക്യാമറകളെ കബളിപ്പിക്കാൻ കഴിയും. ശരീരോഷ്മാവ് അനുസരിച്ച് ആളുകളെ

Read more

അയൽരാജ്യങ്ങളിലേക്കുള്ള വിവോ സ്മാര്‍ട്ട്‌ഫോണ്‍ കയറ്റുമതി തടഞ്ഞ് ഇന്ത്യ

ഇന്ത്യയിൽ നിന്ന് അയൽ രാജ്യങ്ങളിലേക്ക് 27,000 സ്മാർട്ട്ഫോണുകൾ കയറ്റുമതി ചെയ്യാനുള്ള വിവോയുടെ ശ്രമം ഒരാഴ്ചയിലേറെയായി ഇന്ത്യൻ ഉദ്യോഗസ്ഥർ തടഞ്ഞു. വിവോ കമ്യൂണിക്കേഷൻസ് ടെക്നോളജി ഇന്ത്യയിൽ നിർമ്മിക്കുന്ന സ്മാർട്ട്ഫോണുകളുടെ

Read more

റെഡ്മി നോട്ട് 12 പ്രോ+ ഇന്ത്യൻ വിപണിയിൽ ഉടൻ പുറത്തിറങ്ങും

റെഡ്മി നോട്ട് 12 സീരീസ് ഉപഭോക്താക്കൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സ്മാർട്ട്ഫോണുകളിലൊന്നാണ്. റെഡ്മി നോട്ട് 12 സീരീസിലെ ഏറ്റവും വിലയേറിയ മോഡലായിരിക്കും റെഡ്മി നോട്ട് 12 പ്രോ

Read more

രാജ്യത്ത് മൊബൈല്‍ ഫോണ്‍ കയറ്റുമതി കുതിക്കുന്നു; 70,000 കോടി കടന്നേക്കും

മുംബൈ: രാജ്യത്ത് നിന്നുള്ള മൊബൈൽ ഫോൺ കയറ്റുമതി നടപ്പ് സാമ്പത്തിക വർഷത്തിൽ 70,000 കോടി രൂപ കടക്കുമെന്ന് കണക്കുകൾ. കഴിഞ്ഞ സാമ്പത്തിക വർഷം ഇത് 45,000 കോടി

Read more

ചന്ദ്രനെച്ചുറ്റിക്കറങ്ങി ദൗത്യം പൂർത്തിയാക്കി ഓറിയോൺ ഒടുവിൽ ഭൂമിയിലേക്ക്

വാഷിങ്ടണ്‍: മടക്കയാത്രയുടെ തുടക്കം കുറിച്ചു കൊണ്ട് നാസയുടെ ഓറിയോൺ ബഹിരാകാശപേടകം ഗ്രാവിറ്റി അസിസ്റ്റ് ഉപയോഗിച്ച് തിങ്കളാഴ്ച ഭൂമിയിലേക്ക് തിരിച്ചു. ഞായറാഴ്ച രാവിലെ 9.40ന് (ഇന്ത്യൻ സമയം രാത്രി

Read more

കഠിനാധ്വാനം ചെയ്യുന്ന ജീവനക്കാര്‍ക്ക് ട്വിറ്റര്‍ ആസ്ഥാനത്ത് കിടപ്പുമുറികള്‍ ഒരുക്കി മസ്‌ക്

സാന്‍ഫ്രാന്‍സിസ്‌കോ: ജീവനക്കാർക്കായി ട്വിറ്റർ ആസ്ഥാനത്ത് ചെറിയ കിടപ്പുമുറികൾ ഒരുക്കി ഇലോണ്‍ മസ്ക്. ‘കഠിനമായി ജോലിചെയ്യൂ അല്ലെങ്കില്‍ രാജിവെക്കൂ’ എന്ന നിർദേശത്തിനു പിന്നാലെയാണ് ഈ നീക്കം. സാൻഫ്രാൻസിസ്കോയിലെ ട്വിറ്റർ

Read more

ദി 2 ആഫ്രിക്ക പേള്‍സ് ഇന്ത്യയിലേക്ക്; കടല്‍ത്തട്ടിലൂടെയുള്ള നീളം കൂടിയ കേബിള്‍ ശൃംഖല

കടല്‍ത്തട്ടിലൂടെ ഇന്‍റർനെറ്റ് എത്തിക്കുന്ന ലോകത്തിലെ ഏറ്റവും ദൈർഘ്യമേറിയ കേബിൾ ശൃംഖലയായി മാറുന്ന ‘ദി 2 ആഫ്രിക്ക പേള്‍സ്’ ഇന്ത്യയിലേക്ക് വരുന്നു. ശൃംഖലയെ ഭാരതി എയർടെൽ ഫേസ്ബുക്ക് കമ്പനിയായ

Read more

സ്‌ക്വയര്‍ കിലോമീറ്റര്‍ അറേയുടെ നിർമ്മാണം തുടങ്ങി; ലോകത്തിലെ ഏറ്റവും വലിയ റേഡിയോ ദൂരദര്‍ശിനി

ന്യൂയോര്‍ക്ക്: മൂന്ന് പതിറ്റാണ്ട് നീണ്ട ആസൂത്രണത്തിനും ചർച്ചകൾക്കും ശേഷം, ലോകത്തിലെ ഏറ്റവും വലിയ റേഡിയോ ദൂരദര്‍ശിനിയായ സ്ക്വയർ കിലോമീറ്റർ അറേയുടെ (എസ്.കെ.എ) നിർമ്മാണം ആരംഭിച്ചു. ഓസ്ട്രേലിയയിലും ദക്ഷിണാഫ്രിക്കയിലുമായി

Read more

തിരമാലയില്‍നിന്ന് വൈദ്യുതി ഉണ്ടാക്കാൻ ‘സിന്ധുജ’; ഐഐടി ഗവേഷകരുടെ പരീക്ഷണം വിജയം

ചെന്നൈ: കടലിലെ തിരമാലകളിൽ നിന്ന് വൈദ്യുതി ഉത്പാദിപ്പിക്കാനുള്ള ഉപകരണം മദ്രാസ് ഐ.ഐ.ടി.യിലെ ഗവേഷകർ വിജയകരമായി പരീക്ഷിച്ചു. അടുത്ത രണ്ട് വർഷത്തിനുള്ളിൽ വ്യാവസായികാടിസ്ഥാനത്തിൽ ഇത് നിർമ്മിക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഐ.ഐ.ടി.യിലെ

Read more