2 റഷ്യക്കാരുടെ മരണത്തിന് പിന്നാലെ പുട്ടിന്‍ വിമർശകനെ കാണാതായി

ഭുവനേശ്വർ: റഷ്യൻ പ്രസിഡന്‍റ് വ്ലാഡിമിർ പുടിന്‍റെ കടുത്ത വിമർശകനായ എം പി പാവൽ അന്‍റോവ് (66), സഹയാത്രികൻ വ്ളാഡിമിർ ബിഡെനോവ് എന്നിവരെ ഒഡീഷയിലെ ഒരു ഹോട്ടലിൽ ദുരൂഹസാഹചര്യത്തിൽ

Read more

ഡല്‍ഹിയില്‍ ആഡംബര റെസ്‌റ്റോറന്റുകൾക്കും ബാറുകൾക്കും ഇനി 24 മണിക്കൂറും പ്രവര്‍ത്തിക്കാം

ന്യൂഡല്‍ഹി: ഡൽഹിയിലെ ആഡംബര ഹോട്ടലുകളിലെ റെസ്റ്റോറന്‍റുകൾക്കും ബാറുകൾക്കും 24 മണിക്കൂറും പ്രവർത്തിക്കാൻ അനുമതി. ഡൽഹി ലെഫ്റ്റനന്‍റ് ഗവർണർ വികെ സക്സേനയുടെ നേതൃത്വത്തിലുള്ള സമിതി സമർപ്പിച്ച റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ്

Read more

അസമില്‍ പുതുതായി രൂപീകരിച്ച 4 ജില്ലകളെ നിലവിലുള്ളവയുമായി ലയിപ്പിക്കും

ഗുവാഹട്ടി: സംസ്ഥാനത്ത് പുതുതായി രൂപീകരിച്ച 4 ജില്ലകളെ നിലവിലുള്ള ജില്ലകളുമായി ലയിപ്പിക്കാൻ അസം മന്ത്രിസഭ തീരുമാനിച്ചു. ബിസ്വനാഥ് ജില്ലയെ സോനിത്പുരുമായും ഹോജായ് ജില്ലയെ നാഗോണുമായും തമുല്‍പുര്‍ ജില്ലയെ

Read more

ബുള്ളറ്റ് പ്രൂഫ് കാറിൽ ഭാരത് ജോഡോ യാത്ര നടത്താൻ കഴിയില്ല: രാഹുല്‍ 

ന്യൂഡല്‍ഹി: ബുള്ളറ്റ് പ്രൂഫ് കാറിൽ ഭാരത് ജോഡോ യാത്ര നടത്താൻ കഴിയില്ലെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ന്യൂഡൽഹിയിലെ കോൺഗ്രസ് ആസ്ഥാനത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭാരത്

Read more

വാഹനാപകടത്തിൽ പരിക്ക്; ഋഷഭ് പന്ത് പ്ലാസ്റ്റിക്ക് സര്‍ജറിക്ക് വിധേയനായി

ദെഹ്‌റാദൂണ്‍: കാറപകടത്തിൽ പരിക്കേറ്റ ഇന്ത്യൻ ക്രിക്കറ്റ് താരം റിഷഭ് പന്തിനെ പ്ലാസ്റ്റിക് സര്‍ജറിക്ക് വിധേയനാക്കി. നെറ്റിയിൽ ചെറിയ പ്ലാസ്റ്റിക് സർജറി നടത്തിയതായി ആശുപത്രി അധികൃതർ പറഞ്ഞു. ദെഹ്റാദൂണിലെ

Read more

മധ്യപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിലെ മുഴുവൻ സീറ്റുകളും കോൺഗ്രസ് തൂത്തുവാരും: രാഹുല്‍

ന്യൂഡല്‍ഹി: അടുത്ത വർഷം നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ മധ്യപ്രദേശിലെ മുഴുവൻ സീറ്റുകളും കോൺഗ്രസ് തൂത്തുവാരുമെന്നും ബിജെപി അപ്രത്യക്ഷമാകുമെന്നും കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. ഇതിന് സഹായിക്കും വിധം

Read more

കർണാടക തിരഞ്ഞെടുപ്പ്; മന്ത്രിസഭാ വികസനത്തിന് അനുമതി നൽകി അമിത് ഷാ

ബെംഗളൂരു: 2023 ലെ കർണാടക നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ‘അസംതൃപ്തരായ’ ബിജെപി എംഎൽഎമാരായ കെഎസ് ഈശ്വരപ്പ, രമേശ് ജാർക്കിഹോളി എന്നിവരെ ഉൾപ്പെടുത്തി മന്ത്രിസഭാ വിപുലീകരണത്തിന് കേന്ദ്ര ആഭ്യന്തര

Read more

ദേശീയ യുവജനോത്സവം; 18 ഇനങ്ങൾ രണ്ടാക്കി ചുരുക്കി, പ്രതിഷേധമറിയിച്ച് കത്തെഴുതി കേരളം

തിരുവനന്തപുരം: ദേശീയ യുവജനോത്സവത്തിൽ നിന്ന് ഭരതനാട്യം, കുച്ചിപ്പുടി, കഥക്, വീണ, പുല്ലാങ്കുഴൽ, ഗിത്താർ എന്നിവയുൾപ്പെടെ 18 ഇനങ്ങൾ വെട്ടിക്കുറച്ച് രണ്ടിനങ്ങളാക്കി. കേന്ദ്രത്തിന്‍റെ നിലപാടിനെതിരെ കേരളം പ്രതിഷേധമറിയിച്ചു. ദേശീയ

Read more

ബിജെപിയെ നേരിടാൻ പ്രതിപക്ഷം ബദൽ ആശയങ്ങൾ ഉണ്ടാക്കണമെന്ന് രാഹുൽ ഗാന്ധി

ദില്ലി: കൃത്യമായ ആശയങ്ങളുമായി പ്രതിപക്ഷം ഒറ്റക്കെട്ടായി നിന്നാൽ അതിനെ നേരിടാൻ ബിജെപിക്ക് ബുദ്ധിമുട്ടായിരിക്കുമെന്ന് രാഹുൽ ഗാന്ധി. എന്നാൽ അതിനായി പ്രതിപക്ഷം ജനങ്ങളിലേക്ക് ഇറങ്ങിച്ചെല്ലണം. ബദൽ ആശയങ്ങൾ ഉണ്ടാകണം.

Read more

സി.ബി.എസ്.ഇ പ്രാക്ടിക്കൽ മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചു

ന്യൂഡൽഹി: പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ പ്രാക്ടിക്കൽ പരീക്ഷകൾ, പ്രോജക്ടുകൾ, ഇന്‍റേണൽ മൂല്യനിർണയം എന്നിവ സംബന്ധിച്ച് സിബിഎസ്ഇ സ്കൂളുകൾക്കായി മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു. മാർക്ക്, ഇന്‍റേണൽ ഗ്രേഡുകൾ എന്നിവ ജനുവരി

Read more