തോല്‍വി സഹിക്കാനായില്ല; ഫ്രാന്‍സ് തെരുവോരങ്ങളിൽ ആരാധക സംഘര്‍ഷം 

പാരീസ്: ലോകകപ്പിന്‍റെ ഫൈനലിൽ അർജന്‍റീനയോട് തോറ്റതിന് പിന്നാലെ ഫ്രഞ്ച് ആരാധകരുടെ രോഷപ്രകടനം. പല നഗരങ്ങളിലും കലാപത്തിനു സമാനമായ സാഹചര്യങ്ങൾ ഉണ്ടായതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. പാരീസ്,

Read more

ട്വിറ്റര്‍ മേധാവിസ്ഥാനം ഒഴിയണോ; അഭിപ്രായ വോട്ടെടുപ്പ് നടത്തി മസ്‌ക്‌

വാഷിങ്ടണ്‍: നിരവധി വിവാദപരമായ പുതിയ സവിശേഷതകൾ അവതരിപ്പിക്കുകയും നയ മാറ്റങ്ങൾ വരുത്തുകയും ചെയ്തതിനു പിന്നാലെ ട്വിറ്ററിൽ പുതിയ അഭിപ്രായ വോട്ടെടുപ്പുമായി കമ്പനി ചീഫ് എക്സിക്യൂട്ടീവ് എലോൺ മസ്ക്.

Read more

സോയൂസ് ബഹിരാകാശ പേടകത്തിനുള്ളിൽ താപനില ഉയർന്നു, സഞ്ചാരികള്‍ സുരക്ഷിതര്‍

മോസ്‌കോ: അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ പ്രവർത്തിക്കുന്ന റഷ്യയുടെ സോയൂസ് ബഹിരാകാശ പേടകത്തിനുള്ളിൽ താപനില ഉയർന്നു. യാത്രക്കാർ സുരക്ഷിതരെന്ന് റഷ്യൻ ബഹിരാകാശ ഏജൻസിയായ റോസ്കോസ്മോസ്. ബുധനാഴ്ച പേടകത്തിൽ കണ്ടെത്തിയ

Read more

ബ്രിട്ടൻ ട്രേഡ് യൂണിയൻ പണിമുടക്ക്; സൈന്യത്തെ വിന്യസിക്കാൻ സുനക് സർക്കാർ

ലണ്ടന്‍: ക്രിസ്മസ് അടുത്തിരിക്കെ, മെച്ചപ്പെട്ട വേതനം ആവശ്യപ്പെട്ട് ബ്രിട്ടനിലെ ട്രേഡ് യൂണിയനുകൾ നടത്തുന്ന പണിമുടക്കിനെ പ്രതിരോധിക്കാന്‍ സുനക് ഗവണ്മെന്റ്. അവശ്യ സേവനങ്ങൾ ഉൾപ്പെടെ മിക്ക മേഖലകളിലും പ്രതിഷേധം

Read more

ലോകചാമ്പ്യൻമാരുടെ ജേഴ്‌സിയില്‍ തുടരാൻ ആഗ്രഹം; വിരമിക്കില്ലെന്ന് വ്യക്തമാക്കി ലയണല്‍ മെസ്സി

ഖത്തര്‍: അർജന്‍റീന 2022 ഫിഫ ലോകകപ്പ് നേടിയതിനു പിന്നാലെ വിരമിക്കലിൽ വ്യക്തത വരുത്തി ലയണൽ മെസ്സി. ലോകചാമ്പ്യൻമാരുടെ ജേഴ്സിയിൽ തുടരാൻ ആഗ്രഹമുണ്ടെന്നും അന്താരാഷ്ട്ര മത്സരങ്ങളില്‍ നിന്നും വിരമിക്കാൻ

Read more

ട്വിറ്ററിന് വെല്ലുവിളിയുയർത്താൻ ‘സ്പിൽ’; ആപ്പുമായി എത്തുന്നത് മസ്ക് പുറത്താക്കിയവർ

ശതകോടീശ്വരനായ എലോൺ മസ്ക് ഏറ്റെടുത്തത് മുതൽ ട്വിറ്റർ വലിയ മാറ്റങ്ങൾക്കാണ് വിധേയമാകുന്നത്. പ്രധാന പദവികൾ വഹിച്ചിരുന്നവർ ഉൾപ്പെടെ നിരവധി ജീവനക്കാരെ എലോൺ മസ്ക് പിരിച്ച് വിടുകയും തുടർന്ന്

Read more

പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമല്ല; മെറ്റയിലെ ചീഫ് ടെക്‌നോളജി ഓഫീസർ ജോണ്‍ കാര്‍മാക് രാജിവെച്ചു

ഫെയ്സ്ബുക്ക്, ഇൻസ്റ്റാഗ്രാം, വാട്ട്സ്ആപ്പ് തുടങ്ങിയ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളുടെ മാതൃ കമ്പനിയായ മെറ്റയുടെ തലപ്പത്ത് വീണ്ടും രാജി. മെറ്റയിലെ വെർച്വൽ റിയാലിറ്റി ഡിവിഷന്റെ ചീഫ് ടെക്നോളജി ഓഫീസറായിരുന്ന

Read more

സർക്കാർ വിരുദ്ധ പ്രക്ഷോഭത്തെ പിന്തുണച്ചു; ഓസ്കർ ജേതാവ് തരാനെ അലിദോസ്തി ഇറാനിൽ അറസ്റ്റിൽ

ടെഹ്റാൻ: ഓസ്കർ ജേതാവും പ്രമുഖ ഇറാനിയൻ നടിയുമായ തരാനെ അലിദോസ്തി (38) അറസ്റ്റിൽ. ശിരോവസ്ത്രം ശരിയായി ധരിക്കാത്തതിന്‍റെ പേരിൽ അറസ്റ്റിലായ മഹ്സ അമിനി സെപ്റ്റംബർ 16 ന്

Read more

ഇന്ത്യയ്ക്കെതിരെ ‘ആണവ യുദ്ധം’ നടത്തും: ഭീഷണി മുഴക്കി പാക് നേതാവ്

ന്യൂഡൽഹി: ഇന്ത്യക്കെതിരെ ആണവയുദ്ധം നടത്തുമെന്ന് പാക് രാഷ്ട്രീയ നേതാവിന്റെ ഭീഷണി. പാകിസ്ഥാൻ പീപ്പിൾസ് പാർട്ടി (പിപിപി) നേതാവ് ഷാസിയ മാരിയാണ് ഭീഷണി മുഴക്കിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ

Read more

കീടനാശിനികളുടെ ഉപയോഗം കുറയ്ക്കണമെന്ന ആഗോള ലക്ഷ്യം അനാവശ്യം; യു.എന്നിൽ നിലപാട് അറിയിച്ച് ഇന്ത്യ

മോണ്ട്രിയല്‍: കാർഷിക മേഖലയിലെ കീടനാശിനികളുടെ ഉപയോഗം മൂന്നിൽ രണ്ട് ഭാഗമാക്കി കുറയ്ക്കുക എന്ന ആഗോള ലക്ഷ്യം അനാവശ്യമാണെന്നും തീരുമാനം രാജ്യങ്ങൾക്ക് വിടണമെന്നും ഇന്ത്യ. കാനഡയിലെ മോണ്ട്രിയലിൽ നടക്കുന്ന

Read more