തമിഴ്നാട്ടിലെ 534 ഗ്രാമങ്ങളിൽ 4ജി മൊബൈൽ സേവനം ഉടൻ

ചെന്നൈ: വിദൂരവും ദുർഘടവുമായ ഭൂപ്രദേശങ്ങളിലെ 534 ഗ്രാമങ്ങളിൽ 4 ജി മൊബൈൽ സേവനങ്ങൾ ഉടൻ ലഭ്യമാക്കാൻ കേന്ദ്രം നടപടികൾ സ്വീകരിച്ചതായി കേന്ദ്ര ഫിഷറീസ്, ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിംഗ്

Read more