2024 ജനുവരി ഒന്നിന് അയോധ്യ രാമക്ഷേത്രം നിർമാണം പൂർത്തിയാക്കാൻ തീരുമാനം

ന്യൂ‍ഡൽഹി: അയോധ്യയിലെ രാമക്ഷേത്ര നിർമ്മാണം അടുത്ത വർഷം ജനുവരി ഒന്നിനകം പൂർത്തിയാക്കുമെന്ന പ്രഖ്യാപനവുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. രാമക്ഷേത്ര നിർമ്മാണത്തെ ദുർബലപ്പെടുത്തിയത് കോൺഗ്രസാണെന്നും സുപ്രീം

Read more

ബ്രിട്ടിഷ് രാജാവ് ചാൾസ് മൂന്നാമനുമായി ഫോണിൽ സംവദിച്ച് പ്രധാനമന്ത്രി മോദി

ന്യൂഡ‍ൽഹി: ബ്രിട്ടീഷ് രാജാവ് ചാൾസ് മൂന്നാമനുമായി ടെലിഫോൺ ചർച്ച നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. ചാൾസ് അധികാരത്തിൽ വന്ന ശേഷം ഇതാദ്യമായാണ് ഇരുനേതാക്കളും പരസ്പരം സംസാരിക്കുന്നത്. കാലാവസ്ഥാ

Read more

ദൈർഘ്യമേറിയ ആഡംബര നദീസവാരിക്കൊരുങ്ങി ഇന്ത്യ; 50 ദിവസം കൊണ്ട് പിന്നിടുക 3,200 കി മീ

ന്യൂഡൽഹി: ലോകത്തിലെ ഏറ്റവും ദൈർഘ്യമേറിയ ആഡംബര നദീജല സവാരി ആരംഭിക്കാൻ ഇന്ത്യ. ജനുവരി 13ന് പ്രധാനമന്ത്രി നരേന്ദ്ര മോദി സവാരി ഫ്ലാഗ് ഓഫ് ചെയ്യും. 50 ദിവസം

Read more

രാജ്യത്തിന് പുതുവത്സരാശംസകൾ നേർന്ന് രാഷ്ട്രപതിയും പ്രധാനമന്ത്രിയും

ന്യൂഡൽഹി: പുതുവത്സരാശംസകൾ നേർന്ന് രാഷ്ട്രപതി ദ്രൗപദി മുർമുവും പ്രധാനമന്ത്രി നരേന്ദ്ര മോദിയും. 2023 പുതിയ പ്രചോദനങ്ങളും ലക്ഷ്യങ്ങളും നേട്ടങ്ങളും നിറഞ്ഞതായിരിക്കട്ടെയെന്ന് രാഷ്ട്രപതി ട്വിറ്ററിൽ കുറിച്ചു. പ്രത്യാശയും സന്തോഷവും

Read more

വന്ദേ ഭാരത് എക്‌സ്പ്രസ് ഉദ്ഘാടനച്ചടങ്ങില്‍ പ്രതിഷേധവുമായി മമത

കൊല്‍ക്കത്ത: വന്ദേഭാരത് എക്സ്പ്രസിന്‍റെ ഫ്ളാഗ് ഓഫ് ചടങ്ങിൽ പങ്കെടുക്കാൻ വിസമ്മതിച്ച് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. വെള്ളിയാഴ്ച രാവിലെ ഹൗറ സ്റ്റേഷനിൽ നടന്ന ചടങ്ങിലാണ് മമത

Read more

‘നിങ്ങളുടെ അമ്മ ഞങ്ങളുടെ അമ്മ’; നരേന്ദ്ര മോദിയെ ആശ്വസിപ്പിച്ച് മമത ബാനർജി

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അമ്മ ഹീരാബെൻ മോദിയുടെ നിര്യാണത്തിൽ പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി അനുശോചിച്ചു. നിങ്ങളുടെ അമ്മയെന്നാൽ ഞങ്ങളുടെ അമ്മ കൂടിയാണെന്ന് മമത

Read more

മോദിയുടെ മുഖഛായയുണ്ടായിരുന്ന പാപ്പാഞ്ഞിയുടെ പഴയ മുഖം മാറ്റി; ഇനി പുതിയ മുഖം

കൊച്ചി: കൊച്ചിൻ കാർണിവലിനോട് അനുബന്ധിച്ച് ഫോർട്ട് കൊച്ചിയിലെ പരേഡ് ഗ്രൗണ്ടിൽ പുതുവർഷ തലേന്ന് കത്തിക്കാനിരിക്കുന്ന പാപ്പാഞ്ഞിക്ക് പുതിയ മുഖം നൽകും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മുഖമാണ് പാപ്പാഞ്ഞിക്ക്

Read more

ചികിത്സയിലായിരുന്ന നരേന്ദ്ര മോദിയുടെ അമ്മ ഹീര ബെൻ മോദി അന്തരിച്ചു

അഹമ്മദാബാദ്: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അമ്മ ഹീര ബെൻ മോദി(100) അന്തരിച്ചു. അഹമ്മദാബാദിലെ യുഎൻ മേത്ത ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കാർഡിയോളജി ആൻഡ് റിസർച്ച് സെന്‍ററിൽ ഇന്ന് പുലർച്ചെയായിരുന്നു

Read more

മോദിയുടെ അമ്മ ഹീരാബെന്‍ മോദി ആശുപത്രിയില്‍

അഹമ്മദാബാദ് (ഗുജറാത്ത്): പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അമ്മ ഹീരാബെൻ മോദിയെ (99) ആരോഗ്യനില വഷളായതിനെ തുടർന്ന് അഹമ്മദാബാദിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച രാത്രിയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പ്രധാനമന്ത്രി

Read more

കർണാടകയിലുണ്ടായ വാഹനാപകടത്തിൽ മോദിയുടെ സഹോദരനും കുടുംബാംഗങ്ങൾക്കും പരിക്ക്

ബെംഗളൂരു: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സഹോദരൻ പ്രഹ്ലാദ് മോദിക്ക് വാഹനാപകടത്തിൽ പരിക്ക്. കർണാടകയിലെ മൈസൂരുവിൽ പ്രഹ്ലാദ് മോദിയും കുടുംബവും സഞ്ചരിച്ച കാർ ഡിവൈഡറിൽ ഇടിച്ചാണ് അപകടമുണ്ടായത്. പ്രഹ്ലാദ്

Read more