കുന്നമംഗലത്ത് സ്വകാര്യ ബസും ലോറിയും കൂട്ടിയിടിച്ച് 27 യാത്രക്കാർക്ക് പരുക്ക്

കോഴിക്കോട്: കുന്നമംഗലം ദേശീയ പാതയിൽ നിർത്തിയിട്ടിരുന്ന ലോറിയുമായി നിയന്ത്രണം വിട്ട സ്വകാര്യ ബസ് കൂട്ടിയിടിച്ച് 27 യാത്രക്കാർക്ക് പരിക്കേറ്റു. താമരശ്ശേരിയിൽ നിന്ന് നഗരത്തിലേക്ക് വരികയായിരുന്ന ബസ് ഇന്ന്

Read more

വടക്കഞ്ചേരി അപകടം; സമഗ്ര റിപ്പോര്‍ട്ട് ട്രാൻസ്‌പോർട്ട് കമ്മീഷണർക്ക് സമ‍ര്‍പ്പിച്ചു

തിരുവനന്തപുരം: വടക്കഞ്ചേരി അപകടത്തിന്റെ കാരണം, സാഹചര്യം, ബസിലെ നിയമ ലംഘനം തുടങ്ങിയവ വിശകലനം ചെയ്തുള്ള സമഗ്ര റിപ്പോര്‍ട്ട് ട്രാൻസ്‌പോർട് കമ്മീഷണർക്ക് സമ‍ര്‍പ്പിച്ചു. വിശദമായ റിപ്പോർട്ട് എൻഫോഴ്സ്മെന്‍റ് ആർടിഒ

Read more

വേഗനിയന്ത്രണം പാലിക്കാൻ നടപടി വേണം: വി.ഡി.സതീശൻ

തിരുവനന്തപുരം: പാലക്കാട് വടക്കഞ്ചേരിയിൽ അഞ്ച് വിദ്യാർത്ഥികൾ ഉൾപ്പെടെ ഒൻപത് പേരുടെ മരണത്തിനിടയാക്കിയ ടൂറിസ്റ്റ് ബസ് അപകടത്തിൽ കർശന നടപടി വേണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. വേഗനിയന്ത്രണങ്ങളുടെ

Read more

വടക്കഞ്ചേരിയിലെ ബസ് അപകടം; ബസ് ഉടമയും അറസ്റ്റിൽ

പാലക്കാട്: വടക്കഞ്ചേരിയിൽ ഒമ്പത് പേരുടെ മരണത്തിനിടയാക്കിയ അപകടത്തിന് കാരണമായ ബസ് ഉടമ അരുൺ അറസ്റ്റിൽ. പ്രേരണാക്കുറ്റം ചുമത്തിയാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ മൂന്ന് മാസത്തിനിടെ 19

Read more

6 വർഷത്തിനിടെ റോഡിൽ പൊലിഞ്ഞത് 26,407 ജീവൻ

തിരുവനന്തപുരം: കഴിഞ്ഞ ആറ് വർഷത്തിനിടെ സംസ്ഥാനത്ത് 26,407 പേരാണ് റോഡപകടങ്ങളിൽ മരിച്ചത്. ക്രൈം റെക്കോർഡ്സ് ബ്യൂറോയുടെ കണക്കുകൾ പ്രകാരം 2,49,231 റോഡപകടങ്ങളാണ് ഇക്കാലയളവിൽ നടന്നത്. 2,81,320 പേർക്ക്

Read more

കേരളത്തിൽ ഒന്നിലധികം തവണ വേഗപരിധി ലംഘിച്ച ബസുകൾക്കെതിരെ 1800 കേസ്

തിരുവനന്തപുരം: നിരവധി തവണ വേഗപരിധി ലംഘിച്ച ബസുകൾക്കെതിരെ കഴിഞ്ഞ ഒരു വർഷത്തിനിടെ സംസ്ഥാനത്ത് 1800ൽ അധികം കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. മണിക്കൂറിൽ 70 കിലോമീറ്ററാണ് സംസ്ഥാനത്തെ ബസുകളുടെ

Read more

വടക്കഞ്ചേരി ബസ് അപകടം; ട്രാൻസ്പോർട്ട് കമ്മിഷണർ നാളെ ഹാജരാകണമെന്ന് ഹൈക്കോടതി

കൊച്ചി: വടക്കാഞ്ചേരി ബസ് ദുരന്തത്തിന്‍റെ പശ്ചാത്തലത്തിൽ നാളെ കോടതിയിൽ ഹാജരാകാൻ ട്രാൻസ്പോർട്ട് കമ്മീഷണർക്ക് ഹൈക്കോടതി നിർദ്ദേശം നൽകി. റോഡ് സുരക്ഷാ കമ്മീഷണർ കൂടിയായ ട്രാൻസ്പോർട്ട് കമ്മീഷണർക്ക് നേരിട്ട്

Read more

ദസറ ആഘോഷം; കത്തിക്കൊണ്ടിരുന്ന കൂറ്റന്‍ കോലം കാണികള്‍ക്കുമേല്‍ പതിച്ചു

ചണ്ഡീഗഢ്: ഹരിയാനയിലെ യമുനാനഗറിൽ ദസറ ആഘോഷത്തിനിടെ കത്തിക്കൊണ്ടിരുന്ന കൂറ്റൻ രാവണന്‍റെ കോലം വീണ് നിരവധി പേർക്ക് പരിക്ക്. ആൾക്കൂട്ടത്തിലേക്ക് കൂറ്റൻ കോലം വീഴുന്നതിന്‍റെ വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.

Read more

മുംബൈയിൽ ആംബുലൻസിലേക്ക് കാർ ഇടിച്ചുകയറി അപകടം; 5 പേർ മരിച്ചു

മുംബൈ: മുംബൈയിലെ ബാന്ദ്ര-വർളി സീ ലിങ്ക് റോഡിൽ അമിതവേഗത്തിലെത്തിയ കാർ ഇടിച്ച് അഞ്ച് പേർ മരിച്ചു. അപകടത്തിൽ ആറുപേർക്ക് പരിക്കേറ്റു. ബുധനാഴ്ച പുലർച്ചെ 2.20 ഓടെയായിരുന്നു അപകടം.

Read more

ഉത്തരാഖണ്ഡിൽ ബസ് കൊക്കയിലേക്ക് മറിഞ്ഞ അപകടത്തിൽ 25 മരണം സ്ഥിരീകരിച്ചു

പൗരി ​​ഗഡ്വാൽ: ഉത്തരാഖണ്ഡിൽ ബസ് കൊക്കയിലേക്ക് മറിഞ്ഞ് 25 പേർ മരിച്ചു. 21 പേരെ രക്ഷപ്പെടുത്തി ആശുപത്രിയിലേക്ക് മാറ്റി. ഉത്തരാഖണ്ഡിലെ പൗരി ഗഡ്വാൾ ജില്ലയിലെ സിംദി ഗ്രാമത്തിൽ

Read more