നടി ആക്രമിക്കപ്പെട്ട കേസിലെ വെളിപ്പെടുത്തലുകൾ; ആര്‍ ശ്രീലേഖയെ ചോദ്യം ചെയ്തേക്കും
തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസിലെ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തിൽ മുൻ ഡിജിപി ആർ ശ്രീലേഖയെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തേക്കും. കേസിൽ ശ്രീലേഖയുടെ ആരോപണങ്ങൾ വസ്തുതാപരമായി തെറ്റാണെന്ന് ക്രൈംബ്രാഞ്ച് വ്യക്തമാക്കുന്നു.
Read more