യാത്രക്കിടെ വിമാനത്തിൽ എയര്‍ ഹോസ്റ്റസായി അമ്മ; ഹൃദയം കീഴടക്കി വീഡിയോ

അമ്മയും കുഞ്ഞും തമ്മിലുള്ള ബന്ധം വാക്കുകളിൽ വിവരിക്കാൻ കഴിയില്ല. കുറച്ചുകാലമായി വേർപിരിഞ്ഞ ശേഷം വീണ്ടും അമ്മയെ കാണുമ്പോൾ കുട്ടികൾക്കുള്ള സന്തോഷം എടുത്തുപറയാനാവില്ല. അത്തരത്തിലൊരു വീഡിയോയാണ് ഇപ്പോൾ ഇൻസ്റ്റാഗ്രാമിൽ

Read more