ഇന്‍ഡിഗോയുടെ വാഹനങ്ങള്‍ക്കെതിരെ കൂടുതല്‍ നടപടിക്ക് സാധ്യത

കോഴിക്കോട്: നിയമങ്ങൾ ലംഘിച്ച് നിരത്തിലിറങ്ങുന്ന ഇൻഡിഗോ വാഹനങ്ങളെ കണ്ടെത്തുന്നതിനുള്ള പരിശോധന മോട്ടോർ വാഹന വകുപ്പ് വിപുലീകരിക്കും. കരിപ്പൂർ വിമാനത്താവളത്തിനുള്ളിൽ ഉപയോഗിക്കുന്ന വാഹനങ്ങളിൽ ഭൂരിഭാഗവും നികുതി ബാധകമല്ലെന്നാണ് മോട്ടോർ

Read more