മദ്യപിച്ചെത്തി 12 വയസുകാരനെ അതി ക്രൂരമായി മർദ്ദിച്ച് പിതാവ്

മാവേലിക്കര: 12 വയസുകാരനെ ക്രൂരമായി മർദ്ദിച്ച് പിതാവ്. മാവേലിക്കര പൊലീസ് സ്റ്റേഷൻ പരിധിയിൽ ചെട്ടികുളങ്ങരയ്ക്കടുത്തുള്ള ഒരു വീട്ടിൽ നിന്ന് എടുത്ത ദൃശ്യങ്ങളാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. മദ്യപിച്ചെത്തുന്ന

Read more

എ.എം.ആരിഫ് എം പി ഓടിച്ച കാർ അപകടത്തിൽ പെട്ടു; പരിക്ക് ഗുരുതരമല്ല

ആലപ്പുഴ: എ.എം. ആരിഫ് എം.പി ഓടിച്ച കാർ അപകടത്തിൽപ്പെട്ടു. ചേർത്തലയിൽ വച്ചായിരുന്നു അപകടം. എം പിയുടെ കാലിന് പരിക്കേറ്റു. കാറിനുള്ളിൽ കുടുങ്ങിയ എം.പിയെ അഗ്നിരക്ഷാസേന പുറത്തെടുത്ത് ആശുപത്രിയിൽ

Read more

ഡിവൈഎഫ്ഐ പ്രവർത്തകന് കുത്തേറ്റു; ചേർത്തലയിൽ സംഘര്‍ഷാവസ്ഥ

ആലപ്പുഴ: ചേർത്തലയിൽ ഡിവൈഎഫ്ഐ പ്രവർത്തകന് കുത്തേറ്റു. ചേർത്തല നെടുമ്പ്രത്ത് ഡിവൈഎഫ്ഐ യൂണിറ്റ് സെക്രട്ടറി അരുണിനാണ് കുത്തേറ്റത്. വെള്ളിയാഴ്ച രാത്രി 8.30 ഓടെയായിരുന്നു സംഭവം. രണ്ട് പേരാണ് കുത്തിയതെന്നാണ്

Read more

പൊലീസുകാരന്റെ പിസ്റ്റൾ മോഷ്ടിച്ചു; ആലപ്പുഴയിൽ യുവതിയടക്കം 3 പേർ പിടിയിൽ

ആലപ്പുഴ: സ്വകാര്യ ബസിൽ പൊലീസുകാരന്റെ തോക്ക് മോഷ്ടിച്ച കേസിൽ ഒരു സ്ത്രീ ഉൾപ്പെടെ മൂന്ന് പേർ അറസ്റ്റിൽ. പുന്നപ്ര സ്വദേശി സന്ധ്യ, ആലപ്പുഴ പൊഞ്ചിക്കര സ്വദേശി യദുകൃഷ്ണൻ,

Read more

മലയാളി സൈനികൻ കശ്‍മീരിൽ സ്വയം വെടിയുതിർത്ത് മരിച്ചു

ആലപ്പുഴ: ജമ്മു കശ്മീരിൽ മലയാളി സൈനികൻ സ്വയം വെടിവച്ചു മരിച്ചു. കണ്ടല്ലൂർ തെക്ക് തറയിൽകിഴക്കതിൽ രവിയുടെ മകൻ ആർ കണ്ണൻ (27) ആണ് മരിച്ചത്. ഡ്യൂട്ടിക്കിടെ വെടിയുതിർക്കുകയായിരുന്നെന്നാണ്

Read more

ഭാരത് ജോഡോ യാത്ര ആലപ്പുഴ ജില്ലയിൽ; രാഹുലിന് വൻ സ്വീകരണം

ഓച്ചിറ: രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര ആലപ്പുഴ ജില്ലയിൽ പ്രവേശിച്ചു. ജില്ലാ അതിർത്തിയായ ഓച്ചിറയിൽ രാഹുലിന് ഗംഭീര സ്വീകരണമാണ് ലഭിച്ചത്. അറിയിച്ചതിലും അൽപം നേരത്തെയാണ്

Read more

ചെന്നിത്തല പള്ളിയോടം മറിഞ്ഞ് മരണം മൂന്നായി; രാകേഷിന്റെ മൃതദേഹം കണ്ടെത്തി

ആലപ്പുഴ: അച്ചന്‍കോവിലാറ്റില്‍ പള്ളിയോടം മറിഞ്ഞ് കാണാതായ രാകേഷിന്‍റെ മൃതദേഹം കണ്ടെത്തി. ചെന്നിത്തല പള്ളിയോടം മറിഞ്ഞ വലിയപെരുമ്പുഴയില്‍ കടവില്‍നിന്ന് ഒരു കിലോമീറ്റര്‍ അകലെയുള്ള പാലത്തിനു സമീപമായാണ് മൃതദേഹം കണ്ടെത്തിയത്.

Read more

ഗവർണറുടെ അകമ്പടി വാഹനങ്ങൾ കൂട്ടിമുട്ടി

ആലപ്പുഴ: ഗവർണർ ആരിഫ് മുഹമ്മദ് ഖാന്‍റെ അകമ്പടി വാഹനങ്ങൾ തോട്ടപ്പള്ളി പാലത്തിൽ കൂട്ടിമുട്ടി. നിസ്സാര പരിക്കേറ്റ രണ്ട് പൊലീസുകാരെയും ഗവർണറുടെ സ്റ്റാഫിലെ നാല് അംഗങ്ങളെയും ആലപ്പുഴ മെഡിക്കൽ

Read more

പള്ളിയോടം മറിഞ്ഞ് പ്ലസ്ടു വിദ്യാർഥി മരിച്ചു; മൂന്നുപേരെ കാണാതായി

ആലപ്പുഴ: ആറന്മുളയ്ക്കു പുറപ്പെടാൻ തുടങ്ങവെ ചെന്നിത്തല പള്ളിയോടം മറിഞ്ഞ് ഒരാൾ മരിച്ചു, മൂന്നുപേരെ കാണാതായി. പ്ലസ്ടു വിദ്യാർഥിയായ ചെന്നിത്തല സ്വദേശി ആദിത്യനാണ് മരിച്ചത്. കാണാതായ രാജേഷ്, വിജീഷ്

Read more

ആലപ്പുഴയില്‍ നവജാതശിശുവിനെ പൊന്തക്കാട്ടില്‍ കണ്ടെത്തി

ആലപ്പുഴ: തുപ്പള്ളി ജംഗ്ഷന് സമീപം പൊന്തക്കാട്ടിൽ നവജാത ശിശുവിനെ കണ്ടെത്തി. ആക്രി ശേഖരിക്കാനെത്തിയ അതിഥി തൊഴിലാളികളാണ് കുഞ്ഞിനെ കണ്ടെത്തിയത്. പെൺകുഞ്ഞിന്റെ കരച്ചിൽ കേട്ട് നാട്ടുകാരെ വിവരമറിയിക്കുകയായിരുന്നു. പിന്നീട്

Read more