സമരം ചെയ്യുന്നവർക്ക് ശമ്പളമില്ല:പണിമുടക്കുന്നവർ തിരിച്ചു വരുമ്പോൾ ജോലി കാണില്ലെന്ന് ഗതാഗത മന്ത്രി

തിരുവനന്തപുരം: കെ.എസ്.ആർ.ടി.സിയിൽ സിംഗിൾ ഡ്യൂട്ടി നടപ്പാക്കാനുള്ള തീരുമാനത്തിനെതിരെ ഐ.എൻ.ടി.യു.സിയുടെ നേതൃത്വത്തിലുള്ള ടി.ഡി.എഫ് പ്രഖ്യാപിച്ച പണിമുടക്കിനെതിരെ ഗതാഗത മന്ത്രി ആന്‍റണി രാജു. ഇത് രാഷ്ട്രീയ പ്രേരിതമാണ്. എട്ട് മണിക്കൂർ

Read more

കണ്‍സഷന്‍ ചോദിച്ചതിന്റെ പേരിൽ മര്‍ദനം: ഏഴാം ദിവസവും ആരെയും അറസ്റ്റ് ചെയ്തില്ല

തിരുവനന്തപുരം: കാട്ടാക്കടയിൽ കണ്‍സഷന്‍ ചോദിച്ച രക്ഷിതാവിനെ മർദ്ദിച്ച കെഎസ്ആർടിസി ജീവനക്കാരെ ഒരാഴ്ച കഴിഞ്ഞിട്ടും അറസ്റ്റ് ചെയ്തിട്ടില്ല. പൂവച്ചൽ പഞ്ചായത്തിലെ ജീവനക്കാരനായ പ്രേമനന് മകളുടെ മുന്നിൽ വച്ചാണ് മർദ്ദനമേറ്റത്.

Read more

കെ.എസ്.ആര്‍.ടി.സിയുടെ ലക്ഷ്യം ലാഭമുണ്ടാക്കലല്ല, മികച്ച പൊതുഗതാഗതം ഒരുക്കല്‍: ആന്റണി രാജു

പറവൂർ: കെ.എസ്.ആർ.ടി.സി.യുടെ ലക്ഷ്യം ലാഭമുണ്ടാക്കുകയല്ല, മറിച്ച് സംസ്ഥാനത്തുടനീളം മെച്ചപ്പെട്ട പൊതുഗതാഗതം ലഭ്യമാക്കുക എന്നതാണ് എന്ന് ഗതാഗതമന്ത്രി ആന്‍റണി രാജു. പറവൂർ കെ.എസ്.ആർ.ടി.സി ഡിപ്പോയുടെ സ്ഥലത്ത് പുതുതായി സ്ഥാപിച്ച

Read more

റോഡ് നിയമം പഠനവിഷയമാക്കും; പ്ലസ് ടു പാസാകുന്നവര്‍ക്ക് ലേണേഴ്‌സ്

തിരുവനന്തപുരം: പ്ലസ് ടു പാസാകുന്നവർക്ക് ലേണേഴ്സ് ലൈസൻസ് നൽകാനുള്ള പദ്ധതിയുമായി ഗതാഗത വകുപ്പ്. ഹയർ സെക്കൻഡറി പാഠ്യപദ്ധതിയിൽ ലേണേഴ്സ് ലൈസൻസിനുള്ള പാഠങ്ങൾ ഉൾപ്പെടുത്താനാണ് ശുപാർശ. ഇതിനായി മോട്ടോർ

Read more

സമരം ചെയ്യുന്നവര്‍ ശമ്പളം വാങ്ങാമെന്ന് കരുതേണ്ടെന്ന് ആന്റണി രാജു

തൊടുപുഴ: കെ.എസ്.ആർ.ടി.സിയിൽ സമരപ്രഖ്യാപനത്തിനെതിരെ ശക്തമായ നിലപാട് സ്വീകരിച്ച് ഗതാഗതമന്ത്രി ആന്‍റണി രാജു. സമരം ചെയ്യുന്നവർ അഞ്ചാം തീയതി ശമ്പളം കിട്ടുമെന്ന് കരുതേണ്ടെന്ന് മന്ത്രി പറഞ്ഞു. സിംഗിൾ ഡ്യൂട്ടി

Read more

തൊണ്ടിമുതൽ കൃത്രിമം കാണിക്കല്‍ കേസ്; ഹൈക്കോടതി പരിഗണിക്കുന്നത് മാറ്റി

മന്ത്രി ആന്‍റണി രാജു പ്രതിയായ തൊണ്ടിമുതൽ കൃത്രിമം കാണിക്കൽ കേസിലെ വിചാരണ വൈകുന്നത് ചോദ്യം ചെയ്ത് സമർപ്പിച്ച ഹർജി പരിഗണിക്കുന്നത് ഹൈക്കോടതി മാറ്റിവെച്ചു. കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട്

Read more

കെഎസ്ആര്‍ടിസി പുതിയതായി വാങ്ങുന്നതിൽ 25% വൈദ്യുതി ബസുകളെന്ന് മന്ത്രി ആന്റണി രാജു

തിരുവനന്തപുരം: കെഎസ്ആർടിസി പുതുതായി വാങ്ങുന്ന ബസുകളിൽ 25 ശതമാനവും ഇലക്ട്രിക് വാഹനങ്ങളായിരിക്കുമെന്ന് മന്ത്രി ആന്‍റണി രാജു. കെ.എസ്.ഇ.ബി ജില്ലയിൽ സ്ഥാപിച്ച 145 ചാർജിംഗ് സ്റ്റേഷനുകളുടെ ജില്ലാതല ഉദ്ഘാടനം

Read more

കെഎസ്ആര്‍ടിസിയെ 3 മേഖലകളായി തിരിക്കുമെന്ന് ഗതാഗത മന്ത്രി

തിരുവനന്തപുരം: കെഎസ്ആർടിസിയെ മൂന്ന് മേഖലകളായി വിഭജിക്കുമെന്ന് ഗതാഗത മന്ത്രി ആന്‍റണി രാജു. ഓരോ മേഖലയ്ക്കും അതിന്‍റേതായ എക്സിക്യൂട്ടീവ് ഡയറക്ടർമാരുണ്ടാകും. യൂണിയൻ നേതാക്കൾക്കുള്ള സംരക്ഷണം 50 ആയി കുറയ്ക്കുമെന്നും

Read more

കെഎസ്ആര്‍ടിസി കൂപ്പണ്‍ സിസ്റ്റം നിര്‍ബന്ധപൂര്‍വം നടപ്പാക്കില്ല; ശമ്പളം ഇന്ന് മുതല്‍ നൽകാൻ നിര്‍ദേശം

കെഎസ്ആര്‍ടിസി പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ അംഗീകൃത യൂണിയനുകളുമായി നിർണ്ണായക യോഗം തിങ്കളാഴ്ച ചേരുമെന്ന് ഗതാഗത മന്ത്രി ആന്‍റണി രാജു. ഇന്ന് മുതൽ ജീവനക്കാർക്ക് ശമ്പളം നൽകിത്തുടങ്ങാൻ നിർദേശം നൽകിയിട്ടുണ്ട്.

Read more

ഹൈക്കോടതി നിർദേശം; കെ.എസ്.ആർ.ടി.സി ജീവനക്കാർക്ക് കൂപ്പൺ അനുവദിച്ചു

തിരുവനന്തപുരം: ഹൈക്കോടതി നിർദേശത്തിന്‍റെ അടിസ്ഥാനത്തിൽ കെ.എസ്.ആർ.ടി.സി ജീവനക്കാർക്ക് കൂപ്പണുകൾ അനുവദിച്ച് ഉത്തരവിറക്കി. സപ്ലൈകോ, കൺസ്യൂമർഫെഡ്, മാവേലി സ്റ്റോർ എന്നിവിടങ്ങളിൽ നിന്ന് സാധനങ്ങൾ വാങ്ങാനുള്ള കൂപ്പണാണ് ജീവനക്കാർക്ക് നൽകുന്നത്.

Read more