‘കണ്ണൂർ വി സി പുനർ നിയമനം മുഖ്യമന്ത്രി ആവശ്യപ്പെട്ടിട്ട്’
തിരുവനന്തപുരം: സംസ്ഥാനത്തെ ഉന്നതവിദ്യാഭ്യാസ മേഖല തകരുകയാണെന്ന് കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. അധികാരത്തിലിരിക്കുന്നവരുടെ അടുത്ത ബന്ധുക്കളാണ് സർവകലാശാലകളിൽ നിയമനം നേടുന്നത്. ഉന്നതവിദ്യാഭ്യാസത്തിന്‍റെ തകർച്ചയെത്തുടർന്ന് കേരളത്തിലെ വിദ്യാർത്ഥികൾ
Read More