8 വിസിമാരുടെ മുഴുവൻ ശമ്പളവും തിരികെ പിടിക്കാനൊരുങ്ങി രാജ്ഭവൻ

തിരുവനന്തപുരം: എട്ട് വൈസ് ചാൻസലർമാരുടെ ശമ്പളം തിരിച്ചുപിടിക്കുന്നത് സംബന്ധിച്ച് രാജ്ഭവൻ നിയമോപദേശം തേടി. നിയമനം നടത്തിയ ശേഷം ഇതുവരെ ലഭ്യമായ ശമ്പളം തിരിച്ചെടുക്കാനാണ് ആലോചന. ഗവർണർ ആരിഫ്

Read more

മുഖ്യമന്ത്രിയും ഗവർണർക്കെതിരെ; ഉന്നതവിദ്യാഭ്യാസ കൺവെൻഷൻ ഉദ്ഘാടനം ചെയ്യും

തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ പ്രത്യക്ഷസമരത്തിന് മുഖ്യമന്ത്രിയും. ഗവർണർക്കെതിരെ ബുധനാഴ്ച തിരുവനന്തപുരം എ.കെ.ജി ഹാളിൽ നടക്കുന്ന ഉന്നതവിദ്യാഭ്യാസ കൺവെൻഷൻ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും. ഗവർണറുടെ നടപടികൾക്കെതിരെ

Read more

കേരള ഗവർണർ-സർക്കാർ വിഷയത്തിൽ മല്ലികാർജുൻ ഖാർഗെ നിലപാട് അറിയിച്ചിട്ടില്ലെന്ന് കെസി വേണുഗോപാൽ

ന്യൂഡൽഹി: ഗവർണർ വിഷയത്തിൽ എ.ഐ.സി.സി പ്രസിഡന്‍റ് മല്ലികാർജുൻ ഖാർഗെ കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കളോട് അതൃപ്തി പ്രകടിപ്പിച്ചെന്ന വാർത്തകൾ വസ്തുതാവിരുദ്ധമാണെന്ന് സംഘടനാ ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി

Read more

കേരള സർക്കാരിനും പൊലീസിനുമെതിരെ ആഞ്ഞടിച്ച് രമേശ് ചെന്നിത്തല

ആലപ്പുഴ: സർക്കാരും ഗവർണറും തമ്മിൽ ഒത്തുകളിയുണ്ടെന്ന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഗവർണർക്ക് സർക്കാർ 75 ലക്ഷം രൂപ അനുവദിച്ചത് ഇതിന് തെളിവാണ്. പ്രശ്നങ്ങൾ വഴിതിരിച്ചുവിടാനാണ്

Read more

ഗവര്‍ണര്‍ക്കെതിരെ എല്‍ഡിഎഫ്; നവംബര്‍ 15ന് രാജ്ഭവന് മുന്നില്‍ ഒരു ലക്ഷം പേരുടെ പ്രതിഷേധം

തിരുവനന്തപുരം: ഗവർണർക്കെതിരെ എൽ.ഡി.എഫ് ചൊവ്വാഴ്ച സംസ്ഥാന വ്യാപകമായി പ്രക്ഷോഭം സംഘടിപ്പിക്കും. നവംബർ രണ്ടിന് തിരുവനന്തപുരം എ.കെ.ജി ഹാളിൽ ജനകീയ കൺവെൻഷൻ സംഘടിപ്പിക്കും. നവംബർ 3 മുതൽ 12

Read more

ആരിഫ് മുഹമ്മദ് ഖാനെതിരെ ജനകീയ പ്രക്ഷോഭം കടുപ്പിക്കാന്‍ എല്‍.ഡി.എഫ്

തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സംസ്ഥാനത്ത് സംഘപരിവാർ അജണ്ട നടപ്പാക്കുന്നതിൽ പ്രതിഷേധിച്ച് നവംബർ രണ്ടിന് തിരുവനന്തപുരം എ.കെ.ജി ഹാളിൽ ജനകീയ എൽ.ഡി.എഫ് കണ്‍വെന്‍ഷന്‍ സംഘടിപ്പിക്കും. ചാൻസലർ

Read more

സജി ഗോപിനാഥിന് സാങ്കേതിക സർവകലാശാലയുടെ അധിക ചുമതല നൽകാനാകില്ല; സർക്കാർ ആവശ്യം തള്ളി ഗവർണർ

തിരുവനന്തപുരം: സാങ്കേതിക സർവകലാശാല വിസിയുടെ അധിക ചുമതല കേരള ഡിജിറ്റൽ സർവകലാശാല വിസി സജി ഗോപിനാഥിന് നൽകാനാവില്ലെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. സജി ഗോപിനാഥിന് അധികചുമതല

Read more

തർക്കം മുറുകുന്നതിനിടെ മുഖ്യമന്ത്രിയും ഗവർണറും ഡൽഹിയിൽ

ന്യൂഡല്‍ഹി: ഗവർണർ-സർക്കാർ പോര് മുറുകുന്നതിനിടെ മുഖ്യമന്ത്രി പിണറായി വിജയനും ഗവർണർ ആരിഫ് മുഹമ്മദ് ഖാനും ഡൽഹിയിൽ. ഡൽഹിയിൽ മുഖ്യമന്ത്രി പങ്കെടുക്കുന്ന സി.പി.എം കേന്ദ്രകമ്മിറ്റി ഗവർണർ-സർക്കാർ വിഷയം വിശദമായി

Read more

ഗവർണർ മുഖ്യമന്ത്രിക്ക് കത്തയച്ച സംഭവത്തിൽ പ്രതികരണവുമായി എം.എം മണി

തൊടുപുഴ: തനിക്കെതിരെ പരസ്യപ്രസ്താവന നടത്തിയ ധനമന്ത്രി കെ.എൻ ബാലഗോപാലിനെതിരെ നടപടി ആവശ്യപ്പെട്ട് ഗവർണർ മുഖ്യമന്ത്രിക്ക് കത്തെഴുതിയതിനെ വിമർശിച്ച് മുൻ മന്ത്രി എം.എം മണി. ‘ഓമ്പ്രാ, നീയാണല്ലോ കോടതി’

Read more

ഗവർണറുടെ നടപടികളെ നിയമപരമായി നേരിടും: എം.വി ഗോവിന്ദന്‍

തിരുവനന്തപുരം: മന്ത്രി കെ എൻ ബാലഗോപാൽ മന്ത്രിയായി തുടരുന്നതിൽ അതൃപ്തി പ്രകടിപ്പിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ച സംഭവത്തിൽ പ്രതികരണവുമായി സി

Read more