ഓർഡിനൻസ് വിവാദം; പ്രശ്ന പരിഹാരത്തിന് മുഖ്യമന്ത്രിയെ ചുമതലപ്പെടുത്തി
തിരുവനന്തപുരം: ഓർഡിനൻസ് വിവാദത്തിൽ ഗവർണറെ പ്രകോപിപ്പിക്കരുതെന്നാണ് സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റിന്‍റെ നിലപാട്. പ്രശ്നം പരിഹരിക്കാനുള്ള ചുമതല മുഖ്യമന്ത്രിയെ ഏൽപ്പിച്ചു. നിയമ നിർമാണത്തിന് പ്രത്യേക സഭാ സമ്മേളനം വിളിക്കും.
Read more