ചാൻസലര്‍ ബില്ലിൽ ഗവർണർ നിയമോപദേശം തേടി; തുടർനടപടി തിരിച്ചെത്തിയ ശേഷം

തിരുവനന്തപുരം: ചാൻസലർ ബില്ലിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നിയമോപദേശം തേടി. രാജ്ഭവൻ സ്റ്റാൻഡിംഗ് കൗൺസിലിനോടാണ് ഉപദേശം തേടിയത്. ജനുവരി 3ന് ഗവർണർ തിരിച്ചെത്തിയ ശേഷം നിയമോപദേശത്തിൽ

Read more

ഇന്ത്യയുടെ ആത്മാവാണ് കേരളമെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാന്‍

പനാജി: 4,000 വർഷത്തിലേറെ പഴക്കമുള്ള സാംസ്കാരിക ചരിത്രമാണ് ഭാരതത്തിനുള്ളതെന്നും ജാതി, മത, ദേശഭേദങ്ങള്‍ക്കുമപ്പുറം ഏകാത്മകതയാണ് അതിന്റെ സ്ഥായിയായ തത്വമെന്നും കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ അഭിപ്രായപ്പെട്ടു.

Read more

രാജ്ഭവനിലെ അതിഥിസല്‍ക്കാര ചിലവ് പുറത്ത്; 4 വര്‍ഷത്തിനിടെ ചിലവ് 9 ലക്ഷത്തോളം

തിരുവനന്തപുരം: കഴിഞ്ഞ 4 വർഷത്തിനിടെ കേരള രാജ്ഭവനിൽ അതിഥിസല്‍ക്കാരങ്ങൾക്കായി ചിലവഴിച്ചത് 9 ലക്ഷത്തോളം രൂപ. ഓരോ വർഷവും അര ലക്ഷം രൂപ മുതൽ ഒരു ലക്ഷം രൂപ

Read more

രാജ്ഭവന്‍ മാര്‍ച്ചില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരും; ചീഫ് സെക്രട്ടറിക്ക് പരാതി

തിരുവനന്തപുരം: സർവീസ് ചട്ടങ്ങൾ ലംഘിച്ച് സർക്കാർ ഉദ്യോഗസ്ഥരും രാജ്ഭവൻ മാർച്ചിൽ പങ്കെടുത്തതായി ബി.ജെ.പി നേതാവ് വി.വി രാജേഷ് ആരോപിച്ചു. സംഭവത്തിന്‍റെ ദൃശ്യങ്ങൾ വാർത്താസമ്മേളനത്തിൽ പുറത്തുവിട്ടാണ് ബി.ജെ.പി ആരോപണം

Read more

മന്ത്രിയെ പുറത്താക്കാനുള്ള അധികാരം തനിക്കില്ലെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ

ന്യൂഡൽഹി: മന്ത്രിമാരെ പുറത്താക്കാൻ തനിക്ക് അധികാരമില്ലെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ വ്യക്തമാക്കി. പ്രാദേശികവാദത്തിൽ അധിഷ്ഠിതമായ മന്ത്രിയുടെ പ്രസ്താവന ജനങ്ങളെ അറിയിക്കാനാണ് ധനമന്ത്രിക്കെതിരായ തന്‍റെ പ്രീതി പിൻവലിച്ചതെന്നും

Read more

വിസി നിയമനം; ഗവർണർക്ക് നൽകിയത് ഉന്നതരുടെ ഭാര്യമാരുടെ പേരുകൾ

തിരുവനന്തപുരം: ഹൈക്കോടതി ഉത്തരവിനെ തുടർന്ന് പുറത്താക്കപ്പെട്ട ഫിഷറീസ് സർവകലാശാല വി.സിക്ക് പകരം നിയമനത്തിന് പട്ടിക ആവശ്യപ്പെട്ടപ്പോൾ സർവകലാശാല ഗവർണർക്ക് നൽകിയത് പ്രമുഖ വ്യക്തികളുടെ ഭാര്യമാരുടെ പേരുകൾ. രണ്ട്

Read more

ഗവർണർക്കെതിരെ ബില്ലിന് സാധ്യത; ഡിസംബറില്‍ സഭാസമ്മേളനം വിളിച്ചേക്കും

തിരുവനന്തപുരം: ഗവർണറെ ചാൻസലർ സ്ഥാനത്ത് നിന്ന് മാറ്റാനുള്ള ബിൽ പാസാക്കാൻ സംസ്ഥാന സർക്കാർ നിയമസഭാ സമ്മേളനം വിളിക്കും. ഡിസംബർ 5 മുതൽ 15 വരെ നിയമസഭാ സമ്മേളനം

Read more

ഗവർണറെ ചാൻസലർ സ്ഥാനത്ത് നിന്ന് നീക്കാൻ സിപിഎം; തുടർ നടപടികൾക്കായി സർക്കാരിനെ ചുമതലപ്പെടുത്തി

തിരുവനന്തപുരം: ഗവർണറെ സർവകലാശാല ചാൻസലർ സ്ഥാനത്ത് നിന്ന് നീക്കുന്നതിന് സിപിഎം സംസ്ഥാന കമ്മിറ്റിയുടെ അംഗീകാരം. തുടർ നടപടികൾക്ക് പാർട്ടി സർക്കാരിനെ ചുമതലപ്പെടുത്തി. ഇതിനായി ഓർഡിനൻസ് കൊണ്ടു വരാനാണ്

Read more

ഗവര്‍ണര്‍ക്കെതിരെ കോടതിയെ സമീപിക്കാൻ സര്‍ക്കാര്‍

ന്യൂഡല്‍ഹി: നിയമസഭ പാസാക്കിയ ബില്ലുകളിൽ തുടർനടപടി സ്വീകരിക്കാത്തതിന് ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ കോടതിയെ സമീപിക്കാനുള്ള സാധ്യത സംസ്ഥാന സർക്കാർ തേടുന്നു. ഇക്കാര്യത്തിൽ ഭരണഘടനാ വിദഗ്ധൻ ഫാലി

Read more

നിയമലംഘനം നടന്നാൽ മാത്രം പിൻവലിക്കാം; ചാൻസലറുടെ പ്രീതി വ്യക്തിപരമല്ലെന്ന് ഹൈക്കോടതി

കൊച്ചി: ചാൻസലറുടെ പ്രീതി വ്യക്തിപരമല്ലെന്ന് ഹൈക്കോടതി. നാമനിർദേശം ചെയ്യപ്പെട്ടവർ നിയമം ലംഘിച്ചാൽ മാത്രമേ അവരിലുള്ള പ്രീതി നഷ്ടപ്പെട്ടുവെന്ന് പറയാൻ കഴിയൂവെന്ന് കോടതി വ്യക്തമാക്കി. സെനറ്റ് അംഗങ്ങളെ പുറത്താക്കിയ

Read more