ലോകത്തെ ഏറ്റവും മലിനീകൃതമായ പത്ത് നഗരങ്ങളില്‍ ഇത്തവണ ഡൽഹിയില്ലെന്ന് കേജ്രിവാള്‍

ഡൽഹി: മലിനീകരണം തടയാനുള്ള ഡൽഹി സർക്കാരിന്റെ ശ്രമങ്ങൾ ഫലം കണ്ടുവെന്ന് മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാള്‍. ഏഷ്യയിലെ ഏറ്റവും മലിനമായ 10 നഗരങ്ങളിൽ ഡൽഹിയുടെ പേരില്ലെന്ന് ഡൽഹി മുഖ്യമന്ത്രി

Read more

ഗുജറാത്തില്‍ ആം ആദ്മിക്ക് ചില ബിജെപി നേതാക്കളുടെ പിന്തുണയുണ്ട്: അരവിന്ദ് കെജ്‌രിവാള്‍

അഹമ്മദാബാദ്: ഗുജറാത്തിൽ ബിജെപിയുടെ പിന്തുണ തനിക്കുണ്ടെന്ന് ആം ആദ്മി പാർട്ടി നേതാവ് അരവിന്ദ് കെജ്‌രിവാള്‍. ഭരണകക്ഷിയായ ബിജെപിയുടെ നിരവധി നേതാക്കളും പ്രവർത്തകരും രഹസ്യമായി ആം ആദ്മി പാർട്ടിയെ

Read more

ഗുജറാത്ത് തിരഞ്ഞെടുപ്പ്; രാമക്ഷേത്രത്തിലേക്ക് സൗജന്യയാത്ര വാഗ്ദാനം ചെയ്ത് കേജ്രിവാള്‍

ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിൽ ആം ആദ്മി പാർട്ടി വിജയിച്ചാൽ അയോധ്യയിലെ രാമക്ഷേത്രത്തിലേക്ക് സൗജന്യ യാത്ര വാഗ്ദാനം ചെയ്ത് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. കോൺഗ്രസിന് ഒരു വോട്ട്

Read more

ഡല്‍ഹിയിലും പഞ്ചാബിലും വീണ്ടും ഇ.ഡി പരിശോധന; സമയം പാഴാക്കുന്നെന്ന് കെജ്‌രിവാള്‍

ന്യൂഡല്‍ഹി: മദ്യനയവുമായി ബന്ധപ്പെട്ട അഴിമതിക്കേസിൽ ഡൽഹിയിലും പഞ്ചാബിലുമായി 35 സ്ഥലങ്ങളിൽ വീണ്ടും ഇ.ഡി റെയ്ഡ്. ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെയും ഉന്നത ഉദ്യോഗസ്ഥരെയും പ്രതിചേർത്ത കേസിൽ എൻഫോഴ്സ്മെന്റ്

Read more

ഭാര്യപോലും ഇത്രയും പ്രണയലേഖനം അയച്ചിട്ടില്ല; ലെഫ്. ഗവര്‍ണർക്കെതിരെ കെജ്രിവാൾ

ന്യൂഡല്‍ഹി: തനിക്ക് നിരന്തരം കത്തുകൾ എഴുതുന്ന ലഫ്റ്റനന്‍റ് ഗവർണർക്ക് നേരെ പരിഹാസവുമായി ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. തൻ്റെ ഭാര്യ പോലും തനിക്ക് ഇത്രയധികം പ്രണയലേഖനങ്ങൾ എഴുതിയിട്ടില്ലെന്ന്

Read more

ഓരോ പശുവിന്റെ സംരക്ഷണത്തിന് ദിവസം 40 രൂപ: ഗുജറാത്തില്‍ വാഗ്ദാനവുമായി ആംആദ്മി പാര്‍ട്ടി

അഹമ്മദാബാദ്: ഗുജറാത്തിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ഗോ പരിപാലനത്തിൽ വലിയ വാഗ്ദാനവുമായി ആം ആദ്മി പാർട്ടി കണ്‍വീനറും ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാൾ. ഗുജറാത്തിൽ അധികാരത്തിലെത്തിയാൽ സംസ്ഥാനത്തെ ഓരോ

Read more

കേ‍ജ്‌രിവാളിന് അത്താഴമൊരുക്കി താരമായി; ഇന്ന് മോദിയുടെ ആരാധകൻ

അഹമ്മദാബാദ്: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന് അത്താഴവിരുന്ന് ഒരുക്കിയ ഗുജറാത്തിലെ ഓട്ടോറിക്ഷാ ഡ്രൈവർ ബിജെപി റാലിയിൽ പങ്കെടുത്തു. കേജ്‌രിവാളിന്‍റെ ഗുജറാത്ത് സന്ദർശന വേളയിൽ ഓട്ടോ ഡ്രൈവറായ വിക്രം

Read more

അധികാരത്തിലെത്തിയാല്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്കുള്ള പെന്‍ഷന്‍ പദ്ധതി നടപ്പിലാക്കുമെന്ന് കെജ്‌രിവാള്‍

അഹമ്മദാബാദ്: വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ഗുജറാത്തിൽ അധികാരത്തിലെത്തിയാൽ സർക്കാർ ജീവനക്കാരുടെ സ്‌കീമുകള്‍ പുനഃസ്ഥാപിക്കുമെന്ന് ആം ആദ്മി പാർട്ടി നേതാവ് അരവിന്ദ് കെജ്‌രിവാൾ. ആം ആദ്മി പാർട്ടി ഭരിക്കുന്ന

Read more

ലോ ഫ്ലോർ ബസുകൾ വാങ്ങിയതിൽ എഎപി അഴിമതി നടത്തി; അന്വേഷണത്തിനായി സിബിഐക്ക് പരാതി

ന്യൂഡൽഹി: എക്സൈസ് നയത്തിന് പിന്നാലെ ഡൽഹിയിലെ ആം ആദ്മി സർക്കാർ വീണ്ടും സിബിഐ അന്വേഷണം നേരിടേണ്ടി വന്നേക്കും. ഡൽഹി ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ 1000 ലോ ഫ്ലോർ ബസുകൾ

Read more

അരവിന്ദ് കേജ്‌രിവാൾ അധികാരത്തിന്റെ ലഹരിയിലാണ്; അണ്ണാ ഹസാരെ

ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിനെതിരെ രൂക്ഷവിമർശനവുമായി സാമൂഹ്യ പ്രവർത്തകൻ അണ്ണാ ഹസാരെ. കേജ്‌രിവാളിന് അയച്ച കത്തിലാണ് മദ്യലഹരിയിലാണെന്ന ആരോപണം. “അധികാരം, മദ്യം പോലെ ലഹരിയാണ്. നിങ്ങൾക്ക്

Read more