അസമില്‍ പുതുതായി രൂപീകരിച്ച 4 ജില്ലകളെ നിലവിലുള്ളവയുമായി ലയിപ്പിക്കും

ഗുവാഹട്ടി: സംസ്ഥാനത്ത് പുതുതായി രൂപീകരിച്ച 4 ജില്ലകളെ നിലവിലുള്ള ജില്ലകളുമായി ലയിപ്പിക്കാൻ അസം മന്ത്രിസഭ തീരുമാനിച്ചു. ബിസ്വനാഥ് ജില്ലയെ സോനിത്പുരുമായും ഹോജായ് ജില്ലയെ നാഗോണുമായും തമുല്‍പുര്‍ ജില്ലയെ

Read more

സര്‍ക്കാര്‍ പിന്തുണയ്ക്കും; ചരിത്രം മാറ്റിയെഴുതാന്‍ ചരിത്രകാരന്മാരോട് ആഹ്വാനം ചെയ്ത് അമിത് ഷാ

ന്യൂഡല്‍ഹി: ചരിത്രം മാറ്റിയെഴുതാന്‍ ചരിത്രകാരന്മാരോട് ആഹ്വാനം ചെയ്ത് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഇത്തരം പ്രവർത്തനങ്ങൾക്ക് കേന്ദ്ര സർക്കാർ പിന്തുണ നൽകുമെന്നും അമിത് ഷാ പറഞ്ഞു.

Read more

മുതിർന്ന ബി.ജെ.പി നേതാക്കളുടെ കാല് കഴുകി തുടച്ച് അസം മുഖ്യമന്ത്രി

ദിസ്പൂർ: മുതിർന്ന ബി.ജെ.പി നേതാക്കളുടെ കാൽ കഴുകി അസം മുഖ്യമന്ത്രി ഹിമന്ത് ബിശ്വ ശർമ. ഗുവാഹത്തിയിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും പാർട്ടി അധ്യക്ഷൻ ജെ.പി നദ്ദയും

Read more

2024 ഓടെ പാമ്പ് കടിയേറ്റുള്ള മരണങ്ങൾ പൂജ്യം ആക്കാൻ ഉറപ്പിച്ച് അസമിലെ ഒരു ഡോക്ടർ

പാമ്പ് കടിക്ക് പരിഹാരം കാണുന്നതിന് വിശ്വാസ ചികിത്സകരുടെ സഹായം തേടിയുള്ള മരണം അസമിൽ സാധാരണമാണെങ്കിലും, ശിവസാഗർ ജില്ലയിലെ ഒരു ഗ്രാമീണ ആരോഗ്യ കേന്ദ്രത്തിലെ ഒരു ഡോക്ടർ 2024

Read more

അസം മുഖ്യമന്ത്രിയുടെ പരിപാടിക്കിടെ ടിആർഎസ് പ്രവർത്തകൻ സ്റ്റേജിൽ കയറി മൈക്ക് തകർത്തു

ഹൈദരാബാദ്: അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മയുടെ തെലങ്കാന സന്ദർശനത്തിൽ വൻ സുരക്ഷാവീഴ്ച്ച. ഹൈദരാബാദിൽ നടന്ന റാലിക്കിടെ തെലങ്കാന രാഷ്ട്ര സമിതി (ടിആർഎസ്) പ്രവർത്തകൻ സ്റ്റേജിൽ കയറി

Read more

ഭാരത് ജോഡോ യാത്രയെ പരിഹസിച്ച് ഹിമന്ത ശര്‍മ

ന്യൂഡൽഹി: ഈ നൂറ്റാണ്ടിലെ ഏറ്റവും വലിയ കോമഡിയാണ് ഭാരത് ജോഡോ യാത്രയെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ശർമ്മ രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയെ പരിഹസിച്ചു. പാകിസ്താനെയും

Read more

ബംഗ്ലദേശും പാക്കിസ്ഥാനും ഇന്ത്യയോടു ചേർക്കാൻ ശ്രമിക്കൂ: രാഹുലിനോട് അസം മുഖ്യമന്ത്രി

ന്യൂഡൽഹി: ബംഗ്ലദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ സന്ദർശനത്തിനിടെ, ബംഗ്ലദേശിനെ ഇന്ത്യയോടു ചേർക്കണമെന്ന വിവാദ പരാമർശവുമായി അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ. കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി

Read more

മാസം തികയാത്ത ഗർഭിണിക്ക് സിസേറിയന്‍; അബദ്ധം മനസ്സിലായതോടെ മുറിവ് തുന്നിക്കെട്ടി

ദിസ്പുര്‍: ഗർഭകാലം പൂർത്തിയാകുന്നതിന് മൂന്നര മാസം മുമ്പ് ഗർഭിണിയെ അബദ്ധവശാൽ സിസേറിയന് വിധേയയാക്കിയെന്ന് പരാതി. കുഞ്ഞിന്റെ വളർച്ച പൂർത്തിയായിട്ടില്ലെന്ന് മനസിലാക്കിയതോടെ ഗർഭിണിയുടെ വയർ വീണ്ടും തുന്നിക്കെട്ടിയതായും പരാതിയിൽ

Read more

അസമിൽ അൽഖ്വയ്ദ ബന്ധമുള്ള 35 പേർ പിടിയിൽ

അസം: അൽ-ഖ്വയ്ദയുമായി ബന്ധമുള്ള 35 പേരെ സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്ന് അസം പൊലീസ് അറസ്റ്റ് ചെയ്തു. അസം ഡിജിപി ഭാസ്കർ ജ്യോതി മഹന്തയാണ് ഇക്കാര്യം അറിയിച്ചത്.

Read more

പത്താം ക്ലാസ് പരീക്ഷയെഴുതിയ ഒരാളും ജയിച്ചില്ല; ഒടുവിൽ പൂട്ടാൻ തീരുമാനം

ഗുവാഹത്തി: മാർച്ചിൽ നടന്ന പത്താം ക്ലാസ് സംസ്ഥാന ബോർഡ് പരീക്ഷയിലെ വൻ പരാജയത്തെ തുടർന്ന് അസമിലെ 34 സർക്കാർ സ്കൂളുകൾ അടച്ചുപൂട്ടാൻ ഒരുങ്ങുകയാണ്. പരീക്ഷയെഴുതിയ 1,000 വിദ്യാർത്ഥികളിൽ

Read more