ഡിവൈഎസ്പി ബൂട്ടിട്ട് നെഞ്ചില്‍ ചവിട്ടിയെന്ന ആരോപണം; തെളിവായി ശബ്ദരേഖ പുറത്ത്

തൊടുപുഴ: ഡി.വൈ.എസ്.പിയുടെ ഓഫീസിൽ വച്ച് മധ്യവയസ്കനെ മർദ്ദിച്ചെന്ന ആരോപണത്തിന്‍റെ തെളിവായി ശബ്ദരേഖ. കേസിലെ പരാതിക്കാരനായ മലങ്കര സ്വദേശി മുരളീധരനെ ഡി.വൈ.എസ്.പി എം.ആർ മധുബാബു അസഭ്യം പറയുന്നതും മര്‍ദനമേറ്റ്

Read more

വിജിലന്‍സ് സിഐക്ക് ആള്‍ക്കൂട്ട മർദ്ദനം; 15 പേർക്കെതിരെ കേസ്

തിരുവനന്തപുരം: വെമ്പായത്ത് വിജിലൻസ് സിഐയെ ആൾക്കൂട്ടം ആക്രമിച്ചു. വെമ്പായം സ്വദേശിയായ വിജിലൻസ് സി.ഐ യഹിയ ഖാനെയാണ് സംഘം മർദ്ദിച്ചത്. തിങ്കളാഴ്ച രാത്രി 11.30 ഓടെ വീടിന് മുന്നിലായിരുന്നു

Read more

മേപ്പാടി പോളിടെക്നിക് ആക്രമണം; അറസ്റ്റിലായവരുടെ ബൈക്ക് കത്തിച്ചു, വിദ്യാർത്ഥിക്ക് നേരെ ആക്രമണം

കോഴിക്കോട്: മേപ്പാടി ഗവ. പോളിടെക്നിക് കോളജിലെ ആക്രമണത്തിന് പിന്നാലെ തുടർ ആക്രമണം. കോളേജിലെ എസ്എഫ്ഐ വനിതാ നേതാവിനെ ആക്രമിച്ച സംഭവത്തിൽ അറസ്റ്റിലായ മൂന്ന് വിദ്യാർത്ഥികളുടെ ബൈക്കുകൾ കത്തിച്ചു.

Read more

ഛത്തീസ്ഗഢിൽ മാവോയിസ്റ്റ് ആക്രമണത്തിൽ മലയാളിയായ സിആർപിഎഫ് ജവാൻ കൊല്ലപ്പെട്ടു

പാലക്കാട്: ഛത്തീസ്ഗഡിൽ മാവോയിസ്റ്റ് ആക്രമണത്തിൽ മലയാളി സിആർപിഎഫ് ജവാന് വീരമൃത്യു. പാലക്കാട് ധോണി സ്വദേശി അബ്ദുൾ ഹക്കീം (35) ആണ് മരിച്ചത്. ഇന്നലെ വൈകുന്നേരമാണ് മാവോയിസ്റ്റുകൾ സിആർപിഎഫ്

Read more

കോട്ടയത്ത് കോളേജ് വിദ്യാര്‍ഥികള്‍ക്ക് നേരേ നടുറോഡിൽ സദാചാര ഗുണ്ടാ ആക്രമണം

കോട്ടയം: കോട്ടയം നഗരമധ്യത്തില്‍ കോളേജ് വിദ്യാർത്ഥികൾക്ക് നേരെ സദാചാര ആക്രമണം. ബിരുദ വിദ്യാർഥികളായ ആണ്‍കുട്ടിക്കും പെണ്‍കുട്ടിക്കുമാണ് മർദ്ദനമേറ്റത്. സ്കൂട്ടറിൽ പോകുകയായിരുന്ന വിദ്യാർത്ഥികളെ ഒരു സംഘം ആളുകൾ കാറിൽ

Read more

കോഴിക്കോട് നിന്ന് പോയ ആംബുലൻസിന് നേരെ ബീഹാറിൽ ആക്രമണം; വാഹനത്തിന് നേരെ വെടിയുതിർത്തു

കോഴിക്കോട്: കോഴിക്കോട് നിന്ന് മൃതദേഹവുമായി പോയ ആംബുലൻസിന് നേരെ ബീഹാറിൽ ആക്രമണം. ജബൽപൂരിൽ നിന്ന് വാരണാസിയിലേക്കുള്ള റോഡിൽ ആംബുലൻസിന് മുന്നിൽ നിന്ന് എയർഗൺ ഉപയോഗിച്ച് വെടിയുതിർക്കുകയായിരുന്നു. നവംബർ

Read more

തലസ്ഥാനത്ത് യുവതിക്ക് നേരെ ആക്രമണമുണ്ടായ സംഭവം; പ്രതി ശ്രീജിത്ത് പിടിയില്‍

തിരുവനന്തപുരം: തലസ്ഥാനത്ത് പ്രഭാത സവാരിക്കിറങ്ങിയ യുവതിയെ ആക്രമിച്ച പ്രതി അറസ്റ്റിൽ. വഞ്ചിയൂർ കോടതിക്ക് സമീപം വ്യാഴാഴ്ച പുലർച്ചെയാണ് കേന്ദ്ര സർക്കാർ ജീവനക്കാരിയായ യുവതിക്ക് നേരെ ആക്രമണമുണ്ടായത്. കരുമം

Read more

തിരുവനന്തപുരത്ത് നടക്കാനിറങ്ങിയ സ്ത്രീക്ക് നേരെ ആക്രമണം

തിരുവനന്തപുരം: തിരുവനന്തപുരത്ത് നടക്കാനിറങ്ങിയ സ്ത്രീക്ക് നേരെ വീണ്ടും ആക്രമണം. ഇന്ന് രാവിലെ നടക്കാൻ ഇറങ്ങിയ കേന്ദ്ര സർക്കാർ ഉദ്യോഗസ്ഥയാണ് ആക്രമിക്കപ്പെട്ടത്. വഞ്ചിയൂരിലാണ് സംഭവം നടന്നത്. ബൈക്കിലെത്തിയ പ്രതി

Read more

കുടുംബത്തിന് നേരേ ആക്രമണം; മര്‍ദനമേറ്റ പത്ത് വയസ്സുകാരി മരിച്ചു

ചെന്നൈ: ക്ഷേത്രങ്ങളിലെ മോഷണം ആരോപിച്ച് തമിഴ്‌നാട് പുതുക്കോട്ടയില്‍ ജനക്കൂട്ടം ക്രൂരമായി മർദിച്ച പത്ത് വയസ്സുകാരി മരിച്ചു. കടലൂര്‍ സ്വദേശിനി കർപ്പകാംബാൾ ആണ് മരിച്ചത്. തിങ്കളാഴ്ചയായിരുന്നു സംഭവം. സത്യനാരായണ

Read more

പെട്രോള്‍ പമ്പിൽ തർക്കം; ഇടപെട്ട് മടങ്ങിയ യുവാവിന് ക്രൂരമര്‍ദനം

ആലപ്പുഴ: പാതിരപ്പള്ളി പെട്രോൾ പമ്പിൽ യുവാവിന് ക്രൂര മർദ്ദനം. തുമ്പോളി സ്വദേശി മുകേഷിനാണ് മർദ്ദനമേറ്റത്. കളപ്പുഴ സ്വദേശി ശ്രീരാഗിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. പൊലീസെന്ന വ്യാജേനയാണ് ശ്രീരാഗ് മുകേഷിനെ

Read more