പ്രധാനമന്ത്രിയുടെ സന്ദര്‍ശനം; 23 കോടി മുടക്കിയ റോഡിൽ ഒറ്റ മഴയില്‍ കുഴികൾ
ബാംഗ്ലൂർ : പ്രധാനമന്ത്രിയുടെ ഹ്രസ്വ സന്ദര്‍ശത്തനത്തിന്റെ പശ്ചാത്തലത്തിൽ ബൃഹദ് മഹാനഗര പാലികെ 23 കോടി രൂപ ചെലവിൽ ബെംഗളൂരുവിൽ അതിവേഗത്തിൽ പുതിയ റോഡ് നിർമ്മിച്ചു. പ്രധാനമന്ത്രിയുടെ ഏകദിന
Read more