കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ്: നിക്ഷേപകര്‍ക്ക് തുക തിരിച്ചുനല്‍കുമെന്ന് സര്‍ക്കാര്‍
കൊച്ചി: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് നിക്ഷേപകർക്ക് തുക തിരികെ നൽകുമെന്ന് സംസ്ഥാന സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. പ്രശ്നപരിഹാരം ചർച്ച ചെയ്യാൻ ഉന്നതാധികാര സമിതി യോഗം
Read more