‘താൻ ഉപരാഷ്ട്രപതി പദം തേടിയെന്നത് ബിജെപിയുടെ തമാശ’

പട്ന: ഉപരാഷ്ട്രപതി സ്ഥാനത്തേക്ക് തന്നെ പരിഗണിക്കാത്തതാണ് സഖ്യം വിടാൻ കാരണമെന്ന ബി.ജെ.പിയുടെ അവകാശവാദം ‘തമാശ’യെന്ന് ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ. നിതീഷിന്‍റെ അനുയായികൾ ഉപരാഷ്ട്രപതി സ്ഥാനത്തേക്ക് അദ്ദേഹത്തെ

Read more

കൂറുമാറ്റം പാര്‍ട്ടികളെ ശുദ്ധീകരിക്കാൻ ; ബിജെപിയെ പരിഹസിച്ച് പി ചിദംബരം

ന്യൂഡല്‍ഹി: ബിഹാറിൽ നിതീഷ് കുമാർ എൻഡിഎ വിട്ടതിന് പിന്നാലെ ബിജെപിയെ പരിഹസിച്ച് പി ചിദംബരം രംഗത്തെത്തി. ബി.ജെ.പി ഒരിക്കലും ജനങ്ങളെ വഞ്ചിക്കില്ലെന്ന വാക്കിനെ അടിസ്ഥാനമാക്കിയായിരുന്നു പരിഹാരം. ബി.ജെ.പി

Read more

നിതീഷ് കുമാറിന് പിന്തുണ പ്രഖ്യാപിച്ച് ആർജെഡി നേതാവ് തേജസ്വി യാദവ്

പട്‌ന: ബിഹാർ മുഖ്യമന്ത്രി സ്ഥാനം രാജിവെച്ച നിതീഷ് കുമാറിന് പിന്തുണ പ്രഖ്യാപിച്ച് ആർജെഡി നേതാവ് തേജസ്വി യാദവ്. നിതീഷ് കുമാറിന് നന്ദി പറഞ്ഞ തേജസ്വി, ബിജെപിയുടെ ഹിന്ദുത്വ

Read more

ബിഹാര്‍ മുഖ്യമന്ത്രിയായി നിതീഷ് കുമാര്‍ വീണ്ടും; സത്യപ്രതിജ്ഞ നാളെ

പട്‌ന: നിതീഷ് കുമാർ നാളെ ബിഹാര്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. തേജസ്വി യാദവ് ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തേക്കും. ബുധനാഴ്ച ഉച്ചയ്ക്ക് രണ്ട് മണിക്കാണ് സത്യപ്രതിജ്ഞാ ചടങ്ങ്.

Read more

അഭ്യൂഹങ്ങൾക്ക് വിരാമം ; ബി.ജെ.പിയുമായുള്ള സഖ്യം അവസാനിപ്പിച്ച് നിതീഷ് കുമാര്‍

പട്‌ന: നിതീഷ് കുമാറിന്‍റെ ജനതാദൾ (യുണൈറ്റഡ്) ബിഹാറിൽ എൻ.ഡി.എയുമായുള്ള ദീർഘകാല ബന്ധം അവസാനിപ്പിച്ചു. രാജിക്കത്ത് ഉടൻ ഗവർണർക്ക് കൈമാറുമെന്നാണ് റിപ്പോർട്ടുകൾ. പാർട്ടി എംപിമാരുടെയും നിയമസഭാംഗങ്ങളുടെയും യോഗത്തിന് ശേഷമാണ്

Read more

നിതീഷ് ആർജെഡി-കോൺഗ്രസ് സഖ്യത്തിലേക്ക്?

ദില്ലി: ബിഹാറിൽ ബിജെപിയെ വെട്ടിലാക്കി എൻഡിഎ സഖ്യം അവസാനിപ്പിക്കാനുള്ള നീക്കത്തിലാണ് ജെഡിയു നേതാവ് നിതീഷ് കുമാർ എന്ന് റിപ്പോർട്ടുകൾ. സോണിയാ ഗാന്ധി ഉൾപ്പെടെയുള്ള പ്രതിപക്ഷ നേതാക്കളുമായി നിതീഷ്

Read more

നീതി ആയോഗ് യോഗത്തിൽ പങ്കെടുക്കാൻ വിസമ്മതിച്ച് നിതീഷ് കുമാർ

പട്‌ന: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ പങ്കെടുക്കില്ല. എൻ.ഡി.എയുമായി സഖ്യത്തിലായിരുന്നിട്ടും ബി.ജെ.പിയുടെ പല പദ്ധതികളോടും മുഖം തിരിച്ചുനില്‍ക്കുന്ന നിതീഷ്

Read more

നൂപുർ ശർമയുടെ വിഡിയോ പങ്കുവച്ചു; യുവാവിനെ ആക്രമിച്ച് മൂന്നംഗ സംഘം

പട്ന: മതനിന്ദ വിവാദത്തിൽ ഉൾപ്പെട്ട ബി.ജെ.പി നേതാവ് നൂപുർ ശർമ്മയുടെ പേരിൽ വീണ്ടും ആക്രമണം. നൂപുർ ശർമ്മയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവച്ച യുവാവിനെ മൂന്നംഗ സംഘം

Read more

ബീഹാർ മിലിട്ടറി പോലീസ് സഞ്ചരിച്ച ബസ് അപകടത്തിൽപെട്ടു

ബീഹാർ: ജാമുയിൽ ബീഹാർ മിലിട്ടറി പോലീസ് (ബിഎംപി) സഞ്ചരിച്ച ബസ് അപകടത്തിൽപ്പെട്ട് 23 ജവാൻമാർക്ക് പരിക്കേറ്റു. മുസാഫർപൂരിൽ നിന്ന് ജാമുയിലേക്ക് പോവുകയായിരുന്ന വാഹനം മലയ്പൂരിൽ വച്ച് മറിയുകയായിരുന്നു.

Read more

മാവോയിസ്റ്റ് ഒളിത്താവളത്തിൽ നിന്നു വൻ ആയുധശേഖരം കണ്ടെടുത്തു

പട്ന: ഔറംഗബാദ് ജില്ലയിലെ മാവോയിസ്റ്റ് ഒളിത്താവളത്തിൽ നിന്ന് വൻ ആയുധശേഖരം പിടികൂടി. സിആർപിഎഫിന്‍റെ കോബ്ര ബറ്റാലിയനും ബീഹാർ പൊലീസ് എസ്ടിഎഫും ചേർന്ന് ചകർബന്ധ വനമേഖലയിൽ നടത്തിയ സംയുക്ത

Read more