താജ്‌മഹലിന്റെ പേര് മാറ്റുമോ? ചര്‍ച്ചക്കൊരുങ്ങി ആഗ്ര മുന്‍സിപ്പല്‍ കോര്‍പറേഷന്‍

ന്യൂഡല്‍ഹി: താജ്‌മഹലിന്റെ പേര് മാറ്റണമെന്ന ബിജെപിയുടെ ആവശ്യത്തിൽ ചർച്ചയ്ക്ക് തയ്യാറാണെന്ന് ആഗ്ര മുനിസിപ്പൽ കോർപ്പറേഷൻ. താജ്‌മഹലിന്റെ പേര് തേജോ മഹാലയ എന്ന് പുനർനാമകരണം ചെയ്യണമെന്ന ബിജെപിയുടെ ആവശ്യം

Read more

മണിപ്പൂരില്‍ ബിജെപി സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിക്കാനൊരുങ്ങി നിതീഷ് കുമാര്‍

ഗുവാഹത്തി: ബിഹാറിലെ രാഷ്ട്രീയ നാടകങ്ങള്‍ക്ക് ശേഷം മണിപ്പൂരിലും ബി.ജെ.പി സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിക്കാനൊരുങ്ങി നിതീഷ് കുമാര്‍. സര്‍ക്കാരിനുള്ള പിന്തുണ ഉടന്‍ പിന്‍വലിക്കുമെന്നാണ് ജെ.ഡി.യു വൃത്തങ്ങള്‍ നല്‍കുന്ന സൂചന.

Read more

മഥുര റെയിൽവേ സ്റ്റേഷനിൽ നിന്ന് തട്ടിക്കൊണ്ടുപോയ കുഞ്ഞിനെ തിരികെ ലഭിച്ചു

മഥുര: റെയിൽവേ സ്റ്റേഷനിൽ നിന്ന് തട്ടിക്കൊണ്ടുപോയ കുട്ടിയെ തിരികെ ലഭിച്ചു. കുട്ടിയെ മാതാപിതാക്കൾക്ക് തിരികെ നൽകി. ബി.ജെ.പി പ്രാദേശിക നേതാവിൽ നിന്നാണ് കുഞ്ഞിനെ കണ്ടെടുത്തത്. സംഭവത്തിൽ ബിജെപി

Read more

‘മഹാത്മാഗാന്ധിക്ക് ശേഷം ജനങ്ങളുടെ വികാരം മനസ്സിലാക്കാന്‍ കഴിഞ്ഞത് മോദിക്ക് മാത്രം’

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ച് കേന്ദ്ര പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ്. മഹാത്മാ ഗാന്ധിക്ക് ശേഷം രാജ്യത്തെ ജനങ്ങളുടെ ബുദ്ധിമുട്ടുകൾ മനസ്സിലാക്കിയത് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണെന്ന് അദ്ദേഹം

Read more

കോണ്‍ഗ്രസ് എന്നാല്‍ ഒരു കുടുംബയോഗം മാത്രം; ജെപി നദ്ദ

ന്യൂഡല്‍ഹി: കോൺഗ്രസിനെതിരെ രൂക്ഷ വിമർശനവുമായി ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി നദ്ദ. പ്രാദേശികവും ദേശീയവുമായ ലക്ഷ്യങ്ങളുമായി പൊരുത്തപ്പെടുന്നതിൽ പരാജയപ്പെട്ടതിനാൽ കോൺഗ്രസിന് ഇന്ത്യൻ രാഷ്ട്രീയത്തിൽ സ്ഥാനം നഷ്ടപ്പെടുകയാണെന്ന് നദ്ദ

Read more

‘ഓപ്പറേഷന്‍ താമര’ പാഴ്ശ്രമം; നിയമസഭയില്‍ വിശ്വാസ വോട്ട് തേടി കെജ്‌രിവാള്‍

ന്യൂഡല്‍ഹി: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ ഡൽഹി നിയമസഭയിൽ വിശ്വാസവോട്ട് തേടി. ‘ഓപ്പറേഷന്‍ താമര’യുടെ ഭാഗമായി ആം ആദ്മി പാർട്ടിയെ തകർക്കാൻ ബിജെപി ശ്രമിക്കുകയാണെന്നും എന്നാൽ എല്ലാ

Read more

ഹിജാബ് വിഷയം; കര്‍ണാടക സര്‍ക്കാരിന് സുപ്രീംകോടതിയുടെ നോട്ടീസ്

ഡൽഹി: സ്കൂളുകളിൽ ഹിജാബ് നിരോധിച്ച വിഷയത്തിൽ ബിജെപി നേതൃത്വം നൽകുന്ന കർണാടക സർക്കാരിന് സുപ്രീം കോടതി നോട്ടീസ് അയച്ചു. സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഹിജാബ് നിരോധനം ശരിവച്ച

Read more

‘ആവശ്യം കഴിഞ്ഞാല്‍ എടുത്ത് പുറത്തിടരുത്.. ആരേയും’: നിതിന്‍ ഗഡ്കരി

ഡൽഹി: ബി.ജെ.പി പാർലമെന്‍ററി ബോർഡിൽ നിന്ന് ഒഴിവാക്കിയ സംഭവത്തില്‍ പരോക്ഷ പ്രതികരണവുമായി കേന്ദ്ര റോഡ്, ഗതാഗത, ഹൈവേ മന്ത്രി നിതിന്‍ ഗഡ്കരി. നാഗ്പൂരിൽ സംരംഭകരുടെ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു

Read more

‘പൊലീസ് നിരീക്ഷണത്തില്‍ ആശുപത്രിയിലുള്ളവര്‍ എങ്ങനെ സിപിഐഎം ഓഫീസിന് കല്ലെറിയും’

സി.പി.ഐ.എം തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഓഫീസ് ആക്രമിച്ച കേസിൽ എ.ബി.വി.പി പ്രവർത്തകരെ അറസ്റ്റ് ചെയ്ത സംഭവത്തിൽ വിമർശനവുമായി ബി.ജെ.പി തിരുവനന്തപുരം ജില്ലാ പ്രസിഡന്‍റ് വി.വി രാജേഷ്. പൊലീസ്

Read more

‘സംസ്ഥാനത്തെ ക്രമസമാധാനം തകര്‍ക്കുന്നതിനുള്ള ബോധപൂര്‍വമായ ശ്രമങ്ങൾ നടത്തുന്നു’

തിരുവനന്തപുരം: സി.പി.എം തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഓഫീസിന് നേരെ ബി.ജെ.പി നടത്തിയ ആക്രമണത്തിൽ പ്രതിഷേധം രേഖപ്പെടുത്തി സി.പി.ഐ(എം) സംസ്ഥാന സെക്രട്ടേറിയറ്റ്. ഏറ്റവും മികച്ച ക്രമസമാധാനം പുലരുന്ന സംസ്ഥാനത്ത്

Read more