Bjp

Latestദേശീയം

ഹിമാചൽ പ്രദേശിൽ കോൺഗ്രസിലെ 2 എംഎൽഎമാർ കൂടി പാർട്ടി വിട്ട് ബിജെപിയിൽ

ദില്ലി: ഹിമാചൽ പ്രദേശിൽ കോണ്‍ഗ്രസിന് കനത്ത തിരിച്ചടിയായി രണ്ട് എംഎൽഎമാർ തിരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ശേഷിക്കെ പാർട്ടി വിട്ടു. പാർട്ടിയുടെ വർക്കിംഗ് പ്രസിഡന്‍റ് ഉൾപ്പെടെ രാജിവച്ച് ബിജെപിയിൽ

Read More
Latestദേശീയം

‘മെയ്ക്ക് ഇന്ത്യ നമ്പര്‍ 1’ മിഷനുമായി കെജ്രിവാള്‍

ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ ആം ആദ്മി പാർട്ടിയുടെ 2024 ലെ ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ‘മെയ്ക്ക് ഇന്ത്യ നമ്പർ 1’ ദൗത്യവുമായി ഡൽഹിയിലെ തൽക്കത്തോറ

Read More
Latestദേശീയം

ബിജെപിയുടെ പാർലമെന്ററി ബോർഡ് പ്രഖ്യാപിച്ചു

ബി.ജെ.പിയുടെ പാർലമെന്‍ററി ബോർഡ് നവീകരിച്ചു. കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി, മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ എന്നിവരെ ഉന്നതതല സമിതിയിൽ നിന്ന് ഒഴിവാക്കി. കർണാടക മുൻ മുഖ്യമന്ത്രി

Read More
Latestദേശീയം

ദേശീയപതാകയെ അവഹേളിച്ചു ; ബി.ജെ.പി നേതാവിനെതിരെ കേസ്

കവരത്തി: ദേശീയപതാകയെ അപമാനിച്ചതിന് ലക്ഷദ്വീപില്‍ ബിജെപി ജനറൽ സെക്രട്ടറി മുഹമ്മദ് കാസിം എച്ച്.കെ.ക്കെതിരെ കേസെടുത്തു. കവരത്തി പൊലീസാണ് കാസിമിനെതിരെ കേസെടുത്തത്. ഭാര്യയ്ക്കൊപ്പം ദേശീയപതാക തലകീഴായി പിടിച്ച് നിൽക്കുന്ന

Read More
Latestദേശീയം

ബിഹാറിൽ 35 സീറ്റ് പിടിക്കണം ; അമിത് ഷായുടെ പ്രത്യേക നിര്‍ദേശം

പട്‌ന: ബിഹാറിൽ ലോക്സഭാ തിരഞ്ഞെടുപ്പിന് നേരത്തെ തയ്യാറെടുപ്പുകൾ ആരംഭിച്ച് ബിജെപി. നിതീഷ് കുമാർ പ്രതിപക്ഷത്തിനൊപ്പം ചേർന്നതിന് ശേഷം അധികാരം നഷ്ടമായ സാഹചര്യത്തിലാണ് ബിജെപിയുടെ തയ്യാറെടുപ്പുകൾ. മറ്റ് പാർട്ടികളെ

Read More
Latestദേശീയം

ബല്‍കിസ് ബാനു കേസ് ; പ്രതികളെ വിട്ടയച്ച ഗുജറാത്ത് സര്‍ക്കാര്‍ നടപടി ചട്ടലംഘനം

അഹ്‌മദാബാദ്: ഗർഭിണിയായ ബൽകിസ് ബാനുവിനെ കൂട്ടബലാത്സംഗം ചെയ്ത കേസിലെ പ്രതികളെ വിട്ടയക്കാനുള്ള ഗുജറാത്ത് സർക്കാരിന്റെ തീരുമാനം മാതൃകാ പെരുമാറ്റച്ചട്ടത്തിന്‍റെ ലംഘനമെന്ന് റിപ്പോർട്ട്. നിയമമനുസരിച്ച്, ബലാത്സംഗ കുറ്റവാളികളുടെയോ ജീവപര്യന്തം

Read More
Latestകേരളം

മുഖ്യമന്ത്രി അഴിമതി നടത്തിയാൽ അത് ചോദ്യം ചെയ്യപ്പെടേണ്ടെന്ന് പറയുന്നത് സ്റ്റാലിനിസ്റ്റ് നിലപാട്: കെ സുരേന്ദ്രൻ

പുതിയ ബില്ലുകളിലൂടെ സർവകലാശാലകളുടെ സ്വയംഭരണ സ്വഭാവം തകർക്കാനും സർക്കാരിന്റെ അഴിമതിയെ ചോദ്യം ചെയ്യുന്ന എല്ലാവരെയും നിർവീര്യമാക്കാനുമാണ് സർക്കാർ ശ്രമിക്കുന്നതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ പറഞ്ഞു.

Read More
Latestദേശീയം

‘പ്രധാനമന്ത്രിയുടെ സ്വാതന്ത്ര്യദിന പ്രസംഗം അത്ഭുതകരം’

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വാതന്ത്ര്യദിന പ്രസംഗം അത്ഭുതകരമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. അടുത്ത 25 വർഷത്തിനുള്ളിൽ സ്വാതന്ത്ര്യസമര സേനാനികളുടെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കുന്നതിനായി പ്രധാനമന്ത്രി

Read More
Latestകേരളം

പിണറായി അധികാരത്തിലേറിയ ശേഷം കൊല്ലപ്പെട്ടത് 22 പാര്‍ട്ടിക്കാര്‍

തിരുവനന്തപുരം: 2016ൽ പിണറായി വിജയന്‍റെ നേതൃത്വത്തിലുള്ള എൽഡിഎഫ് സർക്കാർ അധികാരത്തിൽ വന്ന ശേഷം സംസ്ഥാനത്ത് 22 സി.പി.ഐ(എം) പ്രവർത്തകരാണ് കൊല്ലപ്പെട്ടത്. ഇതിൽ 16 കൊലപാതകങ്ങളിൽ ആർഎസ്എസ്-ബിജെപി പ്രവർത്തകരാണ്

Read More
Latestകേരളം

ഷാജഹാന്റെ കൊലപാതകം ബിജെപിയുടെ സഹായത്തോടെയെന്ന് കുടുംബം

പാലക്കാട്: പാലക്കാട് കൊല്ലപ്പെട്ട സിപിഎം ലോക്കൽ കമ്മിറ്റി അംഗം ഷാജഹാൻ വധഭീഷണിയുണ്ടായിരുന്നതായി കുടുംബം. കൊലപാതകം ആസൂത്രിതമാണെന്നും ഇതിന് പിന്നിൽ ബി.ജെ.പിയാണെന്നും കുടുംബം ആരോപിച്ചു. കഴിഞ്ഞ ഒരു വർഷമായി

Read More