Bjp

Latestദേശീയം

നുപുര്‍ ശര്‍മയെ കൊലപ്പെടുത്താന്‍ ഏര്‍പ്പെടുത്തിയ യുവാവിനെ കോടതിയിൽ ഹാജരാക്കി

ന്യൂഡല്‍ഹി: പ്രവാചക നിന്ദ നടത്തിയ നൂപുർ ശർമയെ വധിക്കാൻ ജയ്ഷെ മുഹമ്മദ് നിയോഗിച്ച യുവാവിനെ എൻ.ഐ.എ കോടതിക്ക് മുമ്പില്‍ ഹാജരാക്കി. ഉത്തർപ്രദേശിലെ സഹൻപൂർ സ്വദേശിയായ മുഹമ്മദ് നദീമിനെയാണ്

Read More
Latestദേശീയം

ഒഴിവില്ലാത്ത പ്രധാനമന്ത്രി സ്ഥാനത്തേക്ക് പ്രതിപക്ഷം ഒരു ഡസനോളം പേരുടെ ലിസ്റ്റ് ഉണ്ടാക്കിയിട്ടുണ്ട്: മുക്താര്‍ അബ്ബാസ് നഖ്‌വി

ന്യൂഡല്‍ഹി: കോണ്‍ഗ്രസിനെതിരെ പരിഹാസവുമായി മുതിര്‍ന്ന ബി.ജെ.പി നേതാവ് മുക്താര്‍ അബ്ബാസ് നഖ്‌വി. ഒഴിവില്ലാത്ത പ്രധാനമന്ത്രിക്കസേരയ്ക്കായി പ്രതിപക്ഷ പാർട്ടികൾ വലിയ പട്ടിക തയ്യാറാക്കുകയാണെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഉത്തർപ്രദേശിലെ രാംപൂരിൽ

Read More
Latestകേരളംവിനോദം

‘രാജ്യത്ത് 365 ദിവസവും വീടുകളിൽ ദേശീയ പതാക പാറണമെന്നാണ് ആ​ഗ്രഹം’

തിരുവനന്തപുരം: സ്വാതന്ത്ര്യത്തിന്‍റെ 75-ാം വാർഷികത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ‘ഹർ ഘർ തിരംഗ’ പരിപാടിയുടെ ഭാഗമായി ശാസ്തമംഗലത്തെ വീടിന് മുന്നിൽ സുരേഷ് ഗോപിയും കുടുംബവും ദേശീയപതാക ഉയർത്തി. സുരേഷ് ഗോപിയും

Read More
Latestദേശീയം

‘ഓഗസ്റ്റ് 14 ഇന്ത്യാവിഭജന ഭീകരദിനമായി ആചരിക്കും’

ഉത്തർ പ്രദേശ്: ഓഗസ്റ്റ് 14 ഇന്ത്യാവിഭജന ഭീകരദിനമായി ആചരിക്കുമെന്ന് ഉത്തര്‍പ്രദേശ് ബിജെപി. ദേശീയ പ്രചാരണത്തിന്‍റെ ഭാഗമായി ഓഗസ്റ്റ് 14ന് ഉത്തർ പ്രദേശിൽ വിഭജന ഭീകരതാ അനുസ്മരണ ദിനം

Read More
Latestകേരളം

കശ്മീര്‍ പരാമര്‍ശം; ജലീലിനെതിരെ പ്രതിഷേധം കടുപ്പിക്കാൻ പ്രതിപക്ഷവും ബിജെപിയും

കശ്മീർ പരാമർശത്തിൽ മുൻ മന്ത്രി കെ.ടി ജലീലിന്‍റെ വിവാദ പരാമർശത്തിനെതിരെ പ്രതിഷേധം ശക്തമാക്കാനൊരുങ്ങുകയാണ് പ്രതിപക്ഷവും ബി.ജെ.പിയും. ജലീലിന്റെ പരാമര്‍ശം രാജ്യദ്രോഹമാണെന്ന് കാണിച്ച് നിയമനടപടി സ്വീകരിക്കാനാണ് നീക്കം. വിഷയത്തിൽ

Read More
Latestകേരളം

തോമസ് ഐസക്കിനെതിരായ ഇ.ഡി നടപടിയെ വിമര്‍ശിച്ച് എം.എ.ബേബി

തിരുവനന്തപുരം: മുൻ മന്ത്രി തോമസ് ഐസക്കിനെതിരായ ഇ.ഡി നടപടിയെ വിമർശിച്ച് സി.പി.ഐ.എം നേതാവ് എം.എ ബേബി. തോമസ് ഐസകിനെ ചോദ്യം ചെയ്യാൻ വിളിപ്പിച്ച ഇ.ഡി നീക്കത്തെയാണ് ഫേസ്ബുക്ക്

Read More
Latestദേശീയം

തേജസ്വി യാദവുമായി കൂടിക്കാഴ്ച നടത്തി സീതാറാം യെച്ചൂരി

ന്യൂഡൽഹി: സി.പി.ഐ.എം ദേശീയ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ബിഹാർ ഉപമുഖ്യമന്ത്രി തേജസ്വി യാദവുമായി കൂടിക്കാഴ്ച നടത്തി. ബീഹാറിലെ മഹാസഖ്യസർക്കാർ രാജ്യത്തിനാകെ പ്രതീക്ഷ നൽകുന്നുവെന്ന് കൂടിക്കാഴ്ചയ്ക്ക് ശേഷം

Read More
Latestദേശീയം

2024ലെ പൊതുതെരഞ്ഞെടുപ്പില്‍ ബി.ജെ.പിയെ പുറത്താക്കും: വെല്ലുവിളിയുമായി ജെ.ഡി.യു

പട്‌ന: വരാനിരിക്കുന്ന 2024ലെ പൊതുതെരഞ്ഞെടുപ്പിൽ ബിജെപിയെ പുറത്താക്കുമെന്ന വെല്ലുവിളിയുമായി ജെഡിയു. മൂന്ന് സംസ്ഥാനങ്ങളിലെ 40 ലോക്സഭാ സീറ്റുകൾ ബിജെപിക്ക് നഷ്ടമാകുമെന്ന് ജെഡിയു ദേശീയ അധ്യക്ഷൻ ലാലന്‍ സിങ്

Read More
Latestകേരളം

‘ആസാദ് കശ്മീർ’,’ഇന്ത്യൻ അധീന കശ്മീർ’; വിവാദത്തിലായി കെ.ടി.ജലീൽ

ജമ്മു കശ്മീരിനെ ‘ആസാദ് കശ്മീർ’, ‘ഇന്ത്യൻ അധീന കശ്മീർ’ എന്ന് വിശേഷിപ്പിച്ചുള്ള കെ.ടി ജലീലിന്റെ ഫേസ്ബുക്ക് പോസ്റ്റിന്‍റെ പേരിൽ വിവാദം. വിഷയത്തിൽ ജലീലിനെതിരെ പ്രതിഷേധവുമായി ബി.ജെ.പി രംഗത്തെത്തി.

Read More
Latestകേരളംദേശീയം

പ്രധാനമന്ത്രിയുടെ നിർദേശം; വീടുകളിൽ ദേശീയപതാക ഉയർത്തണമെന്ന് യാക്കോബായ സഭ

പ്രധാനമന്ത്രിയുടെ നിർദ്ദേശപ്രകാരം എല്ലാ വിശ്വാസികളും പതിമൂന്നാം തീയതി മുതൽ വീടുകളിൽ ദേശീയപതാക ഉയർത്തണമെന്ന് യാക്കോബായ സഭയുടെ സർക്കുലർ. രാജ്യത്തിന്‍റെ സ്വാതന്ത്ര്യത്തിൽ അഭിമാനിക്കണമെന്നും രാഷ്ട്രത്തിന്‍റെ ഉന്നമനത്തിനും ദേശീയപതാക ഉയർത്തിപ്പിടിക്കുന്ന

Read More