Bjp

Latestദേശീയം

ഗോവയില്‍ പ്രതിസന്ധി ; ബിജെപിയിലേക്ക് ചേരുമോ കോൺഗ്രസ്‌ നേതാക്കൾ?

പനാജി: ഗോവയിലെ കോൺഗ്രസ്‌ പാർട്ടി വലിയ പ്രതിസന്ധിയിൽ. ഏഴ് കോൺഗ്രസ്‌ എംഎൽഎമാർ നിയമസഭാ കക്ഷി യോഗത്തിൽ നിന്ന് വിട്ടുനിന്നതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. നിയമസഭാ സമ്മേളനത്തിന്

Read More
Latestദേശീയം

കോണ്‍ഗ്രസ് നേതാവ് കുല്‍ദീപ് ബിഷ്‌ണോയി ബിജെപിയിലേക്ക്

ചണ്ഡീഗഢ്: കോൺഗ്രസ്‌ ക്യാമ്പിൽ ആശങ്ക പരത്തി മറ്റൊരു നേതാവ് കൂടി ബിജെപിയിലേക്ക് . മുതിർന്ന ഹരിയാന നേതാവ് കുൽദീപ് ബിഷ്ണോയ് ആണ് കോൺഗ്രസ്‌ വിട്ട് ബിജെപിയിൽ ചേർന്നിരിക്കുന്നത്.

Read More
Latestകേരളം

ഭരണഘടനയെക്കുറിച്ചുള്ള പരാമർശം; വിവാദത്തിലായി പികെ കൃഷ്ണദാസ്

തിരുവനന്തപുരം: ഭരണഘടനയെക്കുറിച്ചുള്ള ബിജെപി ദേശീയ നിർവാഹക സമിതി അംഗം പി കെ കൃഷ്ണദാസിന്‍റെ ഫേസ്ബുക്ക് പോസ്റ്റ് വിവാദമാകുന്നു. വിചാരധാരയിൽ പറയുന്ന കാര്യങ്ങൾ നടപ്പാക്കാൻ കേന്ദ്ര സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന്

Read More
Latestദേശീയം

ബി.ജെ.പിയ്ക്ക് തീവ്രവാദബന്ധമെന്ന് കോണ്‍ഗ്രസ്

ന്യൂഡല്‍ഹി: ബി.ജെ.പിയും ഭീകരരും തമ്മിൽ ബന്ധമുണ്ടെന്ന് കോൺഗ്രസ്. തിരുവനന്തപുരം ഉൾപ്പടെ രാജ്യത്തെ 22 കേന്ദ്രങ്ങളിൽ നടത്തിയ വാർത്താസമ്മേളനത്തിലാണ് കോൺഗ്രസ് ആരോപണം ഉന്നയിച്ചത്. ബിജെപിയുടേത് കപട ദേശീയതയാണെന്നും കേന്ദ്രം

Read More
Latestകേരളം

ഭരണഘടനയെ ഭാരതീയവത്കരിക്കണമെന്ന് ബി.ജെ.പി നേതാവ് പി.കെ കൃഷ്ണദാസ്

ഭരണഘടനയെ ഭാരതീയവത്കരിക്കണമെന്ന് ബി.ജെ.പി നേതാവ് പി.കെ കൃഷ്ണദാസ് പറഞ്ഞു. സജി ചെറിയാൻ ഭരണഘടനയുടെ അസ്തിത്വത്തെ തന്നെ തള്ളിപ്പറഞ്ഞു. ജനാധിപത്യത്തിന്‍റെ ആനുകൂല്യത്തിൽ ഭരണഘടനയെ തൊട്ട് പ്രതിജ്ഞയെടുത്ത ശേഷം അദ്ദേഹം

Read More
Latestദേശീയം

“എന്റെ പാര്‍ട്ടി എന്തായാലും കാലാവധി പൂര്‍ത്തിയാക്കും, അടുത്ത തെരഞ്ഞെടുപ്പില്‍ വിജയിക്കുകയും ചെയ്യും”

മുംബൈ: തന്റെ സര്‍ക്കാര്‍ ഭരണകാലാവധി പൂര്‍ത്തിയാക്കുമെന്ന് വ്യക്തമാക്കി മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക് നാഥ് ഷിന്‍ഡെ. ശനിയാഴ്ച നടത്തിയ വാർത്താ സമ്മേളനത്തിലാണ് ഷിൻഡെ ഇക്കാര്യം വ്യക്തമാക്കിയത്. ബി.ജെ.പിയുമായി സഖ്യമുണ്ടാക്കി

Read More
Latestകേരളംദേശീയം

കേരളത്തിൽ പിടിക്കാൻ ബിജെപി; ചുമതല കേന്ദ്രമന്ത്രിമാർക്ക്

ന്യൂ ഡൽഹി: ഹൈദരാബാദിൽ ചേർന്ന ദേശീയ എക്സിക്യൂട്ടീവ് യോഗത്തിലാണ് ‘മിഷൻ ദക്ഷിണേന്ത്യ 2022’ പ്രഖ്യാപിച്ചത്. തെലങ്കാനയും തമിഴ്നാടുമാണ് ബി.ജെ.പിയുടെ ആദ്യ ലക്ഷം. ഈ മേഖലകളിൽ പ്രധാന പ്രതിപക്ഷ

Read More
Latestദേശീയം

രാഷ്ട്രപതി തിരഞ്ഞെടുപ്പ്; അതീവ ജാഗ്രതയിൽ ബിജെപി

ന്യൂഡല്‍ഹി: രാഷ്ട്രപതി തിരഞ്ഞെടുപ്പ് അടുത്തതോടെ ബിജെപി അതീവ ജാഗ്രതയിലാണ്. എല്ലാ പാർട്ടി എംപിമാരോടും ജൂലൈ 16ന് ഡൽഹിയിലെത്താൻ ആവശ്യപ്പെട്ടിട്ടുണ്ട്. വോട്ടെടുപ്പ് നടക്കുന്ന ജൂലൈ 18ന് എല്ലാവരും ഡൽഹിയിൽ

Read More
Latestദേശീയം

ബിജെപി ദേശീയ സമിതി യോഗം; ഹൈദരാബാദിൽ തുടക്കം

ഹൈദരാബാദ്: ബിജെപി ദേശീയ സമിതി യോഗം ഇന്ന് ഹൈദരാബാദിൽ ആരംഭിക്കും. ജനറൽ സെക്രട്ടറിമാരുടെ സമ്മേളനത്തോടെ ദേശീയ കമ്മിറ്റി യോഗം ആരംഭിക്കും. ആദ്യ ദിവസം ദേശീയ അധ്യക്ഷൻ ജെപി

Read More
Latestലോകം

അഫ്ഗാൻ ജനതയ്‌ക്ക് സഹായഹസ്തവുമായി ഇന്ത്യ; 3000 മെട്രിക് ടൺ ഗോതമ്പ് കൂടി കയറ്റി അയച്ചു

ഭക്ഷ്യക്ഷാമവും ഭൂകമ്പവും മൂലം ദുരിതമനുഭവിക്കുന്ന അഫ്ഗാൻ ജനതയ്ക്ക് വീണ്ടും സഹായഹസ്തവുമായി ഇന്ത്യ. ശനിയാഴ്ച 3,000 മെട്രിക് ടൺ ഗോതമ്പ് ഇന്ത്യ പാകിസ്ഥാൻ വഴി കടൽമാർഗം അഫ്ഗാനിസ്ഥാനിലേക്ക് അയച്ചു.

Read More