ജലം പതഞ്ഞ് പൊങ്ങുന്നത് തടയാന്‍ കെമിക്കല്‍ പ്രയോഗം; ഉദ്യോഗസ്ഥരോട് പൊട്ടിത്തെറിച്ച് ബിജെപി എംപി

ന്യൂ ഡൽഹി: യമുനാ നദിയിലെ ജലം പതഞ്ഞ് പൊങ്ങുന്നത് തടയാനായി രാസവസ്തുക്കൾ പ്രയോഗിക്കാനെത്തിയ ഡൽഹി ജലബോർഡ് ഉദ്യോഗസ്ഥരോട് തട്ടിക്കയറി ബിജെപി എംപി. ചാഠ് ആഘോഷങ്ങൾക്ക് മുന്നോടിയായി യമുനാ

Read more

തദ്ദേശ തിരഞ്ഞെടുപ്പ്; ബിജെപിയുമായി സഖ്യം പാടില്ലെന്ന് സിപിഐഎം ബംഗാൾ കമ്മിറ്റി

കൊല്‍ക്കത്ത: അടുത്ത വർഷം നടക്കാനിരിക്കുന്ന തദ്ദേശ തിരഞ്ഞെടുപ്പിൽ ബിജെപിയുമായി സഖ്യമുണ്ടാക്കരുതെന്ന് സിപിഐഎം ബംഗാൾ കമ്മിറ്റി പ്രാദേശിക ഘടകങ്ങളോട് ആഹ്വാനം ചെയ്തു. “നിർദ്ദേശങ്ങൾ വ്യക്തമായി എഴുതിയിരിക്കുന്നു. ബി.ജെ.പിയുമായി ഒരു

Read more

ഹിമാചൽ തെരഞ്ഞെടുപ്പിൽ നേർക്കുനേർ മത്സരിക്കാൻ ബി.ജെ.പിയും കോൺ​ഗ്രസും

ന്യൂഡൽഹി: ഹിമാചല്‍ പ്രദേശില്‍ തെരഞ്ഞെടുപ്പിൽ ബിജെപിയും കോണ്‍ഗ്രസും നേർക്കുനേർ മത്സരിക്കും. ഗുജറാത്തില്‍ പൂര്‍ണ്ണമായും ശ്രദ്ധ കേന്ദ്രീകരിക്കുന്ന ആം ആദ്മി പാര്‍ട്ടി ഹിമാചലില്‍ വലിയ പ്രചാരണത്തിനില്ല എന്നാണ് റിപ്പോർട്ട്.

Read more

ഷിന്‍ഡെയുടേത് ‘ഉത്സവപ്രിയ’ സര്‍ക്കാർ: ജനങ്ങളെ അവഗണിക്കരുതെന്ന് ഉദ്ധവ് താക്കറെ

മുംബൈ: ഷിൻഡെ സർക്കാരിനെ സംബന്ധിച്ചിടത്തോളം ജനങ്ങളുടെ പ്രശ്നങ്ങളേക്കാൾ പ്രധാനം ഉത്സവങ്ങളാണെന്ന് ശിവസേന നേതാവും മുൻ മുഖ്യമന്ത്രിയുമായ ഉദ്ധവ് താക്കറെ. ഉത്സവങ്ങൾ പ്രധാനമാണെന്നും എന്നാൽ അവയ്ക്ക് ജനങ്ങളേക്കാൾ മുൻഗണന

Read more

സുപ്രീംകോടതിയിൽ കേസ് തോറ്റതിന് തെരുവിൽ സമരം, എൽഡിഎഫ് സമരത്തെ വിമർശിച്ച് ബിജെപി

തിരുവനന്തപുരം: കേരള ഗവർണർക്കെതിരായ എൽഡിഎഫിന്‍റെ പ്രതിഷേധത്തെ വിമർശിച്ച് ബിജെപി. സാങ്കേതിക സർവകലാശാല വി.സി നിയമനവുമായി ബന്ധപ്പെട്ട കേസ് സുപ്രീം കോടതിയിൽ പരാജയപ്പെട്ടതാണ് പ്രതിഷേധത്തിന് കാരണമെന്നും സുരേന്ദ്രൻ പരിഹസിച്ചു.

Read more

ഗുജറാത്ത് തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കാതിരുന്നത് ബിജെപിയെ സഹായിക്കാനെന്ന് സീതാറാം യെച്ചൂരി

ന്യൂഡൽഹി: ഗുജറാത്ത് തെരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിക്കാതിരുന്നത് ബിജെപിയെ സഹായിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണെന്ന് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. ജനങ്ങൾക്കായി കൂടുതൽ ജനപ്രിയ പദ്ധതികൾ പ്രഖ്യാപിക്കാൻ ബിജെപിക്ക്

Read more

ബിജെപി ബലാത്സംഗികള്‍ക്കൊപ്പം നില്‍ക്കുന്നു: മല്ലികാര്‍ജുന്‍ ഖാര്‍ഗെ

ന്യൂഡൽഹി: രാജ്യത്തിന്‍റെ വളർച്ചയിൽ സ്ത്രീകൾ പ്രധാനമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറയുമ്പോഴും സ്ത്രീവിരുദ്ധ നിലപാട് സ്വീകരിക്കുന്ന ബിജെപിക്കെതിരെ ആഞ്ഞടിച്ച് കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്‍റെ

Read more

ലക്ഷ്മിയെ ആരാധിക്കാത്ത മുസ്ലിംകളിൽ പണക്കാരില്ലെ? ബിജെപി എംഎൽഎയുടെ ചോദ്യം വിവാദമാകുന്നു

പാറ്റ്ന: ബിഹാറിലെ ബി.ജെ.പി എം.എൽ.എയുടെ ഹിന്ദു ദൈവങ്ങളെക്കുറിച്ചുള്ള പരാമർശം വിവാദമാകുന്നു. ഭഗൽപൂർ ജില്ലയിലെ പിർപൈന്തി നിയമസഭാ മണ്ഡലത്തിൽ നിന്നുള്ള ബിജെപി എംഎൽഎയാണ് ലാലൻ റെപാസ്വാൻ. ദീപാവലി ദിനത്തിൽ

Read more

ആര്‍എസ്‌എസ്-ക്രൈസ്തവ കൂട്ടായ്മയില്‍ പുതിയ സംഘടന രൂപീകരിക്കുന്നു

കൊല്ലം: ക്രിസ്ത്യൻ സമൂഹത്തിന്‍റെ നേതൃത്വത്തിൽ പുതിയ സംഘടന രൂപീകരിക്കാൻ ആർഎസ്എസ് നീക്കം. കേരളത്തിലെ വിവിധ ക്രിസ്ത്യൻ സഭകളിലെ അംഗങ്ങളെ ഉൾപ്പെടുത്തി അംഗീകരിക്കാവുന്ന വിഷയങ്ങളെ രാഷ്ട്രീയമായി ഉപയോഗിക്കാനാണ് പുതിയ

Read more

വിവാദ പരാമർശനത്തിന് മനീഷ് സിസോദിയ മാപ്പ് പറയണമെന്ന് ബി.ജെ.പി

ന്യൂഡൽഹി: ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെ കടന്നാക്രമിച്ച് ബി.ജെ.പി. മദ്യനയ കേസില്‍ ചോദ്യം ചെയ്ത സിബിഐ ഉദ്യോഗസ്ഥര്‍ പാർട്ടി വിടാൻ ഭീഷണിപ്പെടുത്തിയെന്ന് പറഞ്ഞ സിസോദിയ ഇന്ന് 5 മണിക്കകം

Read more