നാഗ്പൂരിൽ ബിജെപിക്ക് തിരിച്ചടി; നേട്ടം കൊയ്ത് കോണ്‍ഗ്രസ്

നാഗ്പൂർ: നാഗ്പൂർ ജില്ലയിൽ പഞ്ചായത്ത് സമിതി ചെയര്‍പേഴ്‌സണ്‍, ഡെപ്യൂട്ടി ചെയര്‍പേഴ്‌സണ്‍ സ്ഥാനങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ കോൺഗ്രസിന് നേട്ടം. ബി.ജെ.പിക്ക് ഒരു ചെയര്‍പേഴ്‌സണെ പോലും വിജയിപ്പിക്കാൻ കഴിഞ്ഞില്ല. മൂന്ന്

Read more

പേരക്കുട്ടികളെ നോക്കേണ്ടതിനാൽ മണ്ഡലത്തിലേക്ക് എപ്പോഴും പോകാൻ പറ്റാറില്ല: എം.പി ഹേമ മാലിനി

ന്യൂഡൽഹി: കൊച്ചുമക്കളെ നോക്കേണ്ടതിനാൽ എല്ലായ്പ്പോഴും മണ്ഡലത്തിൽ പോയി കാര്യങ്ങൾ അന്വേഷിക്കാൻ തനിക്ക് കഴിയാറില്ലെന്ന് നടിയും ബിജെപി എംപിയുമായ ഹേമമാലിനി. എംപി എന്നതിലുപരി തന്‍റെ മറ്റ് റോളുകളെ കുറിച്ചും

Read more

തെക്കൻ കേരളത്തിനെതിരായ പ്രസ്താവന; സുധാകരനെതിരെ കെ. സുരേന്ദ്രൻ

കോഴിക്കോട്: കെ.സുധാകരനെ കെ.പി.സി.സി പ്രസിഡന്‍റ് സ്ഥാനത്ത് നിന്ന് പുറത്താക്കണമെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്‍റ് കെ.സുരേന്ദ്രൻ. തെക്കൻ കേരളത്തിനും രാമായണത്തിനുമെതിരെ അപകീർത്തികരമായ പരാമർശങ്ങളാണ് അദ്ദേഹം നടത്തിയതെന്നും സുധാകരന് പദവിയിൽ

Read more

ബിജെപിയുടെ പരിഹാസത്തിന് മറുപടിയുമായി തരൂർ

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പിനെ പരിഹസിച്ച ബിജെപി ഐടി സെൽ മേധാവി അമിത് മാളവ്യയ്ക്ക് മറുപടിയുമായി ശശി തരൂർ. കോണ്‍ഗ്രസ് പ്രസിഡന്‍റ് തിരഞ്ഞെടുപ്പ് പ്രഹസനമാണെന്ന് തരൂർ മനസിലാക്കിയെന്ന്

Read more

എന്‍ആര്‍സി നടപ്പാക്കാന്‍ നീക്കങ്ങളുമായി കേന്ദ്ര സര്‍ക്കാര്‍

ന്യൂഡല്‍ഹി: ദേശീയ പൗരത്വ രജിസ്റ്റർ(എൻആർസി) രാജ്യത്ത് നടപ്പാക്കുന്നതിനുള്ള നടപടികൾക്ക് കേന്ദ്ര സർക്കാർ തുടക്കമിട്ടു. പൗരൻമാരുടെ ദേശീയ ഡാറ്റാബേസ് തയ്യാറാക്കാനുള്ള നടപടികൾ കേന്ദ്രം ആരംഭിച്ചതായാണ് റിപ്പോർട്ടുകൾ. രാജ്യത്തെ എല്ലാ

Read more

ബിജെപി കോര്‍ കമ്മിറ്റി അംഗമായി സുരേഷ് ഗോപിയെ തിരഞ്ഞെടുത്തു

തിരുവനന്തപുരം: കേന്ദ്ര നിർദേശ പ്രകാരം ബിജെപി കോർ കമ്മിറ്റി അംഗമായി സുരേഷ് ഗോപിയെ തിരഞ്ഞെടുത്തു. സുരേഷ് ഗോപിയെ കോർ കമ്മിറ്റിയിൽ ഉൾപ്പെടുത്തണമെന്ന് കേന്ദ്രം നിർദ്ദേശിച്ചിരുന്നു. ബിജെപി സംസ്ഥാന

Read more

സന്ദീപ് വാര്യര്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് രാമസിംഹന്‍ അബൂബക്കര്‍

പാലക്കാട്: അഴിമതി ആരോപണത്തെ തുടർന്ന് ബിജെപി വക്താവ് സ്ഥാനത്ത് നിന്ന് മാറ്റിയ സന്ദീപ് ജി വാര്യരെ പിന്തുണച്ച് സംവിധായകനും സംഘപരിവാർ അനുഭാവിയുമായ രാമസിംഹൻ അബൂബക്കർ. സന്ദീപ് ജി

Read more

‘സന്ദീപ് വാര്യര്‍ക്ക് മുകേഷ് അംബാനിയുമായി ബന്ധം’; നേതൃത്വത്തെ ലക്ഷ്യംവെച്ച് സന്ദീപിന്റെ പോസ്റ്റ്

പാലക്കാട്: ബിജെപി സംസ്ഥാന വക്താവ് സ്ഥാനത്ത് നിന്ന് പുറത്താക്കിയ വാര്‍ത്തകള്‍ക്കിടയില്‍ പാര്‍ട്ടി നേതൃത്വത്തെ പരിഹസിച്ച് സന്ദീപ് ജി.വാര്യര്‍. പാലക്കാട് പട്ടാമ്പി കൊപ്പത്ത് രായിരനെല്ലൂര്‍ മലയുടെ താഴ്‌വാരത്ത് മൊബൈല്‍

Read more

ബിജെപി ഐ.ടി സെല്‍ തലവന്‍ റിപ്പോര്‍ട്ട് ചെയ്ത പോസ്റ്റുകള്‍ നീക്കം ചെയ്ത് ഇന്‍സ്റ്റഗ്രാം

ന്യൂഡല്‍ഹി: ബി.ജെ.പിയുടെ ഐ.ടി സെൽ ദേശീയ കണ്‍വീനര്‍ അമിത് മാളവ്യ റിപ്പോര്‍ട്ട് ചെയ്യുന്ന പോസ്റ്റുകൾ മറ്റ് നടപടിക്രമങ്ങളൊന്നുമില്ലാതെ നീക്കം ചെയ്ത് ഇൻസ്റ്റഗ്രാം. റിപ്പോർട്ട് അനുസരിച്ച്, ആക്ഷേപ ഹാസ്യ

Read more

ഏകാധിപത്യമാണ് ബിജെപി സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് അരുന്ധതി റോയ്

ന്യൂഡല്‍ഹി: ബിജെപി ഭരണത്തിന് കീഴിൽ രാജ്യം ഫാസിസത്തിലേക്ക് കൂപ്പുകുത്തിയിരിക്കുകയാണെന്ന് എഴുത്തുകാരിയും ആക്ടിവിസ്റ്റുമായ അരുന്ധതി റോയ്. എല്ലാ ഭരണഘടനാ സ്ഥാപനങ്ങളും ബിജെപി എന്ന രാഷ്ട്രീയ പാർട്ടിയുമായി യോജിപ്പിച്ചിരിക്കുകയാണെന്നും അവർ

Read more