കേരളത്തിലേക്ക് ലഹരി കടത്തുന്നത് മതഭീകരവാദികളെന്ന് കെ. സുരേന്ദ്രന്‍

തിരുവനന്തപുരം: മതഭീകരവാദികളാണ് കേരളത്തിലേക്ക് മയക്കുമരുന്ന് കടത്തുന്നതെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. കേരളത്തിൽ മതഭീകരവാദത്തിനാണ് മയക്കുമരുന്ന് കടത്ത് ഉപയോഗിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ലഹരി മാഫിയയോട് മൃദുസമീപനമാണ് സംസ്ഥാന

Read more

ബി.ജെ.പി സംസ്ഥാന വക്താവ് സ്ഥാനത്ത് നിന്ന് സന്ദീപ് വാര്യരെ പുറത്താക്കി

കോട്ടയം: സന്ദീപ് വാര്യരെ ബിജെപി സംസ്ഥാന വക്താവ് സ്ഥാനത്ത് നിന്ന് നീക്കി. ഇന്ന് കോട്ടയത്ത് ചേർന്ന സംസ്ഥാന നേതൃയോഗത്തിലാണ് തീരുമാനം. സന്ദീപ് വാര്യർ പാർട്ടിയുടെ പേരിൽ അനധികൃതമായി

Read more

സന്ദീപ് വാര്യരെ ബിജെപി സംസ്ഥാന വക്താവ് സ്ഥാനത്ത് നിന്ന് നീക്കിയേക്കും

തിരുവനന്തപുരം: ബിജെപി സംസ്ഥാന വക്താവ് സന്ദീപ് വാര്യർക്കെതിരെ അച്ചടക്ക നടപടിയുണ്ടാകുമെന്ന് റിപ്പോർട്ട്. കോട്ടയത്ത് ചേരുന്ന സംസ്ഥാന നേതൃയോഗത്തിൽ തീരുമാനം ഉണ്ടാകും. സന്ദീപ് വാര്യരെ സംസ്ഥാന വക്താവ് സ്ഥാനത്ത്

Read more

സ്വന്തമായി വിജയങ്ങളില്ലാത്തതിനാൽ ബിജെപി മറ്റുള്ളവരുടെ കുറ്റം പറയുകയാണെന്ന് എം കെ സ്റ്റാലിന്‍

ചെന്നൈ: പറയാൻ സ്വന്തമായി വിജയങ്ങളില്ലാത്തതിനാലാണ് ബിജെപി മറ്റ് പാർട്ടികളെ കുറ്റപ്പെടുത്തുന്നതെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ. തമിഴ്നാട്ടിലെ ജനങ്ങൾ ജാതിയും രാഷ്ട്രീയവും കൂട്ടിക്കലർത്തുന്നില്ലെന്നും ഇതുമൂലം സംസ്ഥാനത്തെ ബിജെപി

Read more

ഗുജറാത്തില്‍ ആം ആദ്മിക്ക് ചില ബിജെപി നേതാക്കളുടെ പിന്തുണയുണ്ട്: അരവിന്ദ് കെജ്‌രിവാള്‍

അഹമ്മദാബാദ്: ഗുജറാത്തിൽ ബിജെപിയുടെ പിന്തുണ തനിക്കുണ്ടെന്ന് ആം ആദ്മി പാർട്ടി നേതാവ് അരവിന്ദ് കെജ്‌രിവാള്‍. ഭരണകക്ഷിയായ ബിജെപിയുടെ നിരവധി നേതാക്കളും പ്രവർത്തകരും രഹസ്യമായി ആം ആദ്മി പാർട്ടിയെ

Read more

ബിജെപി സംസ്ഥാന നേതൃയോ​ഗം ഇന്ന് കോട്ടയത്ത്; ലോക്സഭ തിരഞ്ഞെടുപ്പ് ചർച്ചയാകും

കോട്ടയം: ബിജെപി സംസ്ഥാന നേതൃയോഗങ്ങൾ ഇന്ന് കോട്ടയത്ത്. രാവിലെ 10ന് കോർ കമ്മിറ്റി യോഗവും ഉച്ചയ്ക്ക് ശേഷം സംസ്ഥാന ഭാരവാഹികളുടെ യോഗവും ചേരും. സംസ്ഥാനത്തിന്‍റെ ചുമതലയുള്ള പ്രകാശ്

Read more

ബിജെപിക്കെതിരെ രൂക്ഷവിമർശനവുമായി ഒവൈസി

ന്യൂഡൽഹി: തെരുവുനായ്ക്കൾക്ക് ലഭിക്കുന്ന ബഹുമാനം പോലും മുസ്ലീങ്ങൾക്ക് ലഭിക്കുന്നില്ലെന്ന് എഐഎംഐഎം നേതാവ് അസദുദ്ദീൻ ഒവൈസി. ഗുജറാത്തിൽ നവരാത്രി ആഘോഷത്തിനിടെ കല്ലെറിഞ്ഞുവെന്നാരോപിച്ച് കസ്റ്റഡിയിലെടുത്ത പ്രതികളെ തൂണിൽ കെട്ടിയിട്ട് തല്ലിയതിനെക്കുറിച്ച്

Read more

‘ഹിന്ദുദൈവങ്ങളിൽ വിശ്വസിക്കില്ല, ആരാധിക്കില്ല’; വിവാദമായി എഎപി നേതാവിന്റെ പ്രതിജ്ഞ

ന്യൂഡൽഹി: ആം ആദ്മി പാർട്ടി മന്ത്രി മതപരിവർത്തന ചടങ്ങിൽ സത്യപ്രതിജ്ഞ ചെയ്യുന്ന വീഡിയോ വിവാദത്തിൽ. ഹിന്ദു ദൈവങ്ങളെ ആരാധിക്കില്ലെന്ന് ആയിരക്കണക്കിന് ആളുകൾക്ക് പ്രതിജ്ഞ ചൊല്ലിക്കൊടുക്കുന്ന മന്ത്രിയുടെ വീഡിയോയാണ്

Read more

ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ റാലി നടത്താൻ ബിജെപി; 11ന് കർണാടകയിൽ തുടക്കം

ബംഗലൂരു: ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ പര്യടനവുമായി ബിജെപി. തിരഞ്ഞെടുപ്പ് നടക്കാൻ ഇരിക്കുന്ന ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ റാലി നടത്തും. 11ന് കർണാടകയിൽ റാലി ആരംഭിക്കും. റാലികൾ ഡിസംബർ വരെ നീളും.

Read more

കർണാടകയിൽ മദ്രസയിലേക്ക് അതിക്രമിച്ച് കയറി ജയ് ശ്രീറാം മുദ്രാവാക്യങ്ങൾ മുഴക്കി

ബെംഗളൂരു: കർണാടകയിൽ നവരാത്രി ആഘോഷത്തിനിടെ പൈതൃക പട്ടികയിലുള്ള മദ്രസയിലേക്ക് ജനക്കൂട്ടം അതിക്രമിച്ചുകയറി. കർണാടകയിലെ ബിദാറിൽ ബുധനാഴ്ച രാത്രിയാണ് സംഭവം. മദ്രസയിലേക്കുള്ള പടിക്കെട്ടുകളിൽ നിന്ന സംഘം ‘ജയ് ശ്രീറാം’,

Read more