ദസറയില്‍ രാവണന് പകരം ഇഡി-സിബിഐ കോലം കത്തിച്ചു; വേറിട്ട പ്രതിഷേധവുമായി കോണ്‍ഗ്രസ്
അഹമ്മദാബാദ്: ദസറ ദിനത്തിൽ ബിജെപി സർക്കാരിനെതിരെ കോൺഗ്രസ് വേറിട്ട പ്രതിഷേധം നടത്തി. രാജ്യം മുഴുവൻ രാവണന്‍റെ കോലം കത്തിച്ച് ദസറ ആഘോഷിച്ചപ്പോൾ, ഗുജറാത്തിലെ ഭുജിൽ എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിന്‍റെയും
Read more