ലഹരിയിൽ മതിമറന്ന് കേരള ജനത; 2022 ഡിസംബർ വരെ 6038 കേസ്

തിരുവനന്തപുരം: സംസ്ഥാനത്ത് എക്സൈസ് വകുപ്പ് പിടികൂടിയ ലഹരിവസ്തുക്കളുടെ അളവിൽ വൻ വർദ്ധന. രജിസ്റ്റർ ചെയ്ത എൻഡിപിഎസ് കേസുകളുടെ എണ്ണം കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഇരട്ടിയായി. ഈ വർഷം

Read more

മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 142 അടിയിലെത്തി

തൊടുപുഴ: മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് അനുവദനീയമായ സംഭരണ ശേഷിയായ 142 അടിയിലെത്തി. ഓരോ സെക്കൻഡിലും 1687.5 ഘനയടി വെള്ളമാണ് ഡാമിലേക്ക് ഒഴുകിയെത്തുന്നത്. 750 ഘനയടി വെള്ളമാണ് തമിഴ്നാട്

Read more

ക്രിസ്മസ് ആഘോഷത്തിനിടെ കടലിൽ കാണാതായ യുവാക്കളുടെ മൃതദേഹം കണ്ടെത്തി

തിരുവനന്തപുരം: ക്രിസ്മസ് ആഘോഷത്തിനിടെ കടലിൽ കുളിക്കുമ്പോൾ കാണാതായ രണ്ട് പേരുടെ മൃതദേഹങ്ങൾ കണ്ടെത്തി. കണിയാപുരം സ്വദേശികളായ ശ്രേയസ് (17), സാജിദ് (19) എന്നിവരാണ് മരിച്ചത്. പെരുമാതുറ, പുതുക്കുറിച്ചി

Read more

ഉത്തരേന്ത്യയില്‍ അതിശൈത്യം; സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചു

ന്യൂഡൽഹി: അതിശൈത്യത്തിൽ വിറച്ച് ഉത്തരേന്ത്യ. കശ്മീരിൽ രാത്രിയിലെ കുറഞ്ഞ താപനില മൈനസ് ആറ് ഡിഗ്രി സെൽഷ്യസിലെത്തി. ഡൽഹിയിലെ ചില സ്ഥലങ്ങളിൽ താപനില 3 ഡിഗ്രി സെൽഷ്യസ് വരെ

Read more

വടകരയിലെ വ്യാപാരിയെ കൊന്നത് ശ്വാസംമുട്ടിച്ച്; പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്

കോഴിക്കോട്: വടകരയിലെ ബിസിനസുകാരനായ രാജന്‍റെ മരണം കൊലപാതകമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. ശ്വാസംമുട്ടിച്ചാണ് കൊലപ്പെടുത്തിയത്. കൊലപാതക ശ്രമത്തിനിടെയാണ് ശരീരത്തിൽ മുറിവുകൾ ഉണ്ടായതെന്ന് റിപ്പോർട്ടിൽ പറയുന്നു. വടകര സ്വദേശി രാജന്‍റെ

Read more

ഇന്ത്യയുമായി യോജിച്ച് പ്രവർത്തിക്കാൻ തയാറെന്ന് ചൈന

ന്യൂഡൽഹി: ഇന്ത്യയുമായി ചേർന്ന് പ്രവർത്തിക്കാൻ തയ്യാറെന്ന് ചൈന. അതിർത്തിയിലെ സുസ്ഥിരതയ്ക്ക് ഇരു രാജ്യങ്ങളും പ്രതിജ്ഞാബദ്ധമാണ്. നയതന്ത്ര, സൈനിക തലങ്ങളിൽ ആശയവിനിമയം തുടരുകയാണ്. ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്താൻ ചൈന

Read more

സംഘര്‍ഷം വേദനാജനകം; സഭാനിയമങ്ങള്‍ ലംഘിച്ചവര്‍ക്കെതിരെ കര്‍ശന നടപടിയെന്ന് മാര്‍ ആന്‍ഡ്രൂസ് താഴത്ത്

കൊച്ചി: എറണാകുളം സെന്‍റ് മേരീസ് ബസിലിക്കയിലെ സംഘർഷങ്ങൾ വേദനാജനകമാണെന്ന് അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റർ ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്ത്. പള്ളിക്കകത്തും മദ്ബഹയിലും പ്രതിഷേധം നടത്തിയത് ഗുരുതരമായ തെറ്റാണ്. നിയമവിരുദ്ധമായ

Read more

എറണാകുളം സെന്‍റ് മേരീസ് ബസിലിക്കയിലെ സംഘര്‍ഷം; പാതിരാ കുര്‍ബാന ഉപേക്ഷിച്ചു

കൊച്ചി: എറണാകുളം സെന്‍റ് മേരീസ് കത്തീഡ്രൽ ബസിലിക്കയിൽ കുർബാന തർക്കത്തെച്ചൊല്ലി ഇരുവിഭാഗങ്ങൾ തമ്മിൽ സംഘർഷം. ജനാഭിമുഖ – അൾത്താരാഭിമുഖ കുർബാനകളെ അനുകൂലിക്കുന്നവർ തള്ളിക്കയറിയതോടെയാണ് ഏറ്റുമുട്ടൽ രൂക്ഷമായത്. സമവായ

Read more

നിയമപരമായ മാനദണ്ഡങ്ങൾ പാലിക്കാത്ത ടിപ്പർ, ലോറി ബോഡികൾക്ക് അനുമതി നൽകരുത്: ഹൈക്കോടതി

തിരുവനന്തപുരം: വാഹന സുരക്ഷയുമായി ബന്ധപ്പെട്ട് കേന്ദ്രസർക്കാർ നിഷ്കർഷിച്ചിട്ടുള്ള നിയമപരമായ മാനദണ്ഡങ്ങൾ പാലിക്കാതെ നിർമ്മിച്ച ട്രക്ക് ബോഡികൾ, ട്രക്ക് കാബിനുകൾ, ടിപ്പർ ബോഡികൾ എന്നിവ സംസ്ഥാനത്ത് രജിസ്റ്റർ ചെയ്യരുതെന്ന്

Read more

ശാസ്ത്ര വിഷയങ്ങൾ സ്ത്രീകൾക്ക് അനുയോജ്യമല്ല; വിദ്യാഭ്യാസ വിലക്കിനെ ന്യായീകരിച്ച് താലിബാൻ

കാബൂൾ: അഫ്ഗാനിസ്ഥാനിൽ സ്ത്രീകൾക്ക് വിദ്യാഭ്യാസ വിലക്ക് ഏർപ്പെടുത്തിയ നീക്കം വ്യാപകമായി വിമർശിക്കപ്പെടുമ്പോൾ താലിബാൻ ഭരണകൂടം നീക്കത്തെ ന്യായീകരിച്ച് രംഗത്തെത്തി. വസ്ത്രധാരണത്തിൽ ഉൾപ്പെടെ താലിബാൻ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ പാലിക്കാത്തതിനാലാണ്

Read more