നരബലി നടത്തി യുവതിയെ കൊല്ലാന്‍ ശ്രമിച്ചെന്ന ആരോപണം; പൊലീസ് അന്വേഷണം വഴിമുട്ടി

തിരുവല്ല: നരബലി നടത്തി യുവതിയെ കൊല്ലാന്‍ ശ്രമിച്ചെന്ന ആരോപണത്തില്‍ അന്വേഷണം വഴിമുട്ടി. യുവതിയെ ബന്ധപ്പെടാൻ പൊലീസിന് ഇതുവരെ കഴിഞ്ഞിട്ടില്ല. കുറ്റിപ്പുഴയിലെ വീട്ടിലും സമീപ പ്രദേശങ്ങളിലും പൊലീസ് പ്രാഥമിക

Read more

സീരിയൽ കില്ലർ ചാൾസ് ശോഭ്‌രാജ് ജയിൽ മോചിതനാകുന്നു; ഉത്തരവിട്ട് നേപ്പാൾ കോടതി

കഠ്മണ്ഡു: നേപ്പാൾ ജയിലിൽ കഴിയുന്ന കുപ്രസിദ്ധ കൊലയാളി ചാൾസ് ശോഭ്‌രാജ് മോചിതനാകുന്നു. നേപ്പാൾ സുപ്രീം കോടതിയാണ് ശോഭ്‌രാജിനെ മോചിപ്പിക്കാൻ ഉത്തരവിട്ടത്. 78 കാരനായ ശോഭ്‌രാജ് 2003 മുതൽ

Read more

തകർപ്പൻ സെഞ്ചറിയുമായി ഹൂഡ; കേരളത്തിനെതിരെ രാജസ്ഥാൻ 310 റൺസ് നേടി

ജയ്പുർ: 105 റൺസെടുക്കുന്നതിനിടെ നാലു വിക്കറ്റ് വീഴ്ത്തി തകർച്ചയിലേക്കു തള്ളിയിടാൻ ശ്രമിച്ച കേരളത്തിനെതിരെ, ദീപക് ഹൂഡയുടെ തകർപ്പൻ സെഞ്ചറിയുടെ ബലത്തിൽ രാജസ്ഥാൻ്റെ തിരിച്ചടി. രഞ്ജി ട്രോഫി ടെസ്റ്റ്

Read more

പത്താൻ പ്രദർശനം തടയണം; കേന്ദ്ര മന്ത്രിക്ക് കത്തയച്ച് ബിജെപി എംഎൽഎ

ന്യൂഡൽഹി: ഷാരൂഖ് ഖാനും ദീപിക പദുക്കോണും ഒന്നിക്കുന്ന ‘പത്താൻ’ എന്ന ചിത്രത്തിന്‍റെ പ്രദർശനം തടയണമെന്നാവശ്യപ്പെട്ട് മധ്യപ്രദേശിലെ ബിജെപി എംഎൽഎ നാരായൺ ത്രിപാഠി കേന്ദ്ര സർക്കാരിന് കത്തയച്ചു. ‘ബേശ്റാം

Read more

സ്റ്റേഷനിലെ താത്കാലിക ജീവനക്കാരിയെ കടന്നു പിടിക്കാൻ ശ്രമം; പൊലീസുകാരന് സസ്പെൻഷൻ

പത്തനംതിട്ട: ആറൻമുള പൊലീസ് സ്റ്റേഷനിലെ താത്കാലിക ജീവനക്കാരിയെ കടന്നുപിടിക്കാൻ ശ്രമിച്ച പൊലീസുകാരന് സസ്പെൻഷൻ. പത്തനാപുരം സ്വദേശി സിപിഒ സജീഫ് ഖാനെതിരെയാണ് നടപടി. ജീവനക്കാരിയുടെ പരാതിയിൽ പത്തനംതിട്ട വനിതാ

Read more

സ്കൂളുകളും പിടിഎയും യൂണിഫോം തീരുമാനിക്കും: മുഖ്യമന്ത്രി

വടകര: സ്കൂളുകളിലെ യൂണിഫോം അതാത് സ്കൂളുകളും പി.ടി.എ.യും തീരുമാനിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സ്കൂളുകളിൽ ആൺകുട്ടികളേയും പെൺകുട്ടികളേയും ഇടകലർത്തി ഇരുത്താൻ പോകുന്നുവെന്ന പ്രചരണം, തെറ്റായ രീതിയിൽ കാര്യങ്ങൾ

Read more

ദേശീയ പാതയിലെ രാത്രി യാത്രാ നിരോധനം: കേസ് അട്ടിമറിക്കാൻ നീക്കമെന്ന് ദേശീയ പാത സംരക്ഷണ സമിതി

കോഴിക്കോട്: ബന്ദിപ്പൂർ കടുവാ സങ്കേതത്തിൽ ചരക്ക് ലോറിയിടിച്ച് കാട്ടാന ചരിഞ്ഞ സംഭവത്തിൽ അന്വേഷണം വേണമെന്ന് ദേശീയപാത സംരക്ഷണ സമിതി. കോഴിക്കോട്-കൊല്ലേഗൽ ദേശീയപാതയിലെ രാത്രിയാത്രാ നിരോധനവുമായി ബന്ധപ്പെട്ട് സുപ്രീം

Read more

ബിഹാർ വിഷമദ്യ ദുരന്തം; മരിച്ചവരുടെ എണ്ണം 71 ആയി, അന്വേഷണം പുരോഗമിക്കുന്നു

പട്ന: ബിഹാറിലെ സാരൻ ജില്ലയിൽ വ്യാജമദ്യദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 71 ആയി. ബി.ജെ.പി ഭരിക്കുന്ന ഉത്തർ പ്രദേശിൽ നിന്നും ഹരിയാനയിൽ നിന്നുമാണ് മദ്യനിരോധനം നിലവിലുള്ള ബിഹാറിലേക്ക് മദ്യമൊഴുകുന്നതെന്ന്

Read more

ഗാനം ഹിന്ദുമതത്തിന് എതിര്; ‘പത്താനെ’തിരെ കേസെടുത്ത് മുംബൈ പൊലീസ്

മുംബൈ: ‘പത്താൻ’ സിനിമയ്‌ക്കെതിരെ കേസെടുത്ത് മുംബൈ പൊലീസ്. ‘ബേഷരം രംഗ്’ എന്ന ഗാനം ഹിന്ദുമതത്തിന് എതിരാണെന്ന് കാണിച്ച് മുംബൈ സ്വദേശിയായ സഞ്ജയ് തിവാരി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ്

Read more

പെരിയ ഇരട്ടക്കൊലക്കേസ് ഏറ്റെടുത്ത് അഡ്വ. സി.കെ. ശ്രീധരൻ

കാസർകോട്: പെരിയ ഇരട്ട കൊലപാതകക്കേസിലെ പ്രതികളുടെ കേസ് ഏറ്റെടുത്ത് മുൻ കോൺഗ്രസ് നേതാവ് അഡ്വ.സി കെ ശ്രീധരൻ. ഒന്നാം പ്രതി പീതാംബരൻ ഉൾപ്പെടെ ഒൻപത് പേർക്ക് വേണ്ടി

Read more