ആശയക്കുഴപ്പം പരിഹരിക്കാനാവാതെ ബഫര്‍സോണ്‍ സർവേ; പരിഹരിക്കാൻ തിടുക്കപ്പെട്ട് സർക്കാർ

തിരുവനന്തപുരം: ബഫർ സോൺ നിർണ്ണയിക്കുന്നതിനായി നടത്തിയ ഉപഗ്രഹ സർവേയിൽ ആശയക്കുഴപ്പം. അതിർത്തികളിലെ അവ്യക്തതയെക്കുറിച്ച് ആശങ്കയിലാണ് മലയോര കർഷകർ. കർഷക സംഘടനകളുമായി സഹകരിച്ച് ബഹുജന പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് കോൺഗ്രസ്

Read more

കണ്ണൂർ സെൻട്രൽ ജയിലിൽ ഗുണ്ടകൾ തമ്മിൽ സംഘർഷം; തടവുകാരന് ഗുരുതര പരിക്ക്

കണ്ണൂർ: സെൻട്രൽ ജയിലിൽ ഗുണ്ടകൾ വീണ്ടും പരസ്പരം ഏറ്റുമുട്ടി. വ്യാഴാഴ്ച വൈകീട്ട് ജയിൽ ദിനാഘോഷത്തിനിടെയാണ് വീണ്ടും സംഘർഷമുണ്ടായത്. കാപ്പ (ഗുണ്ടാ ആക്ട്) തടവുകാരനായ വിവേകിന് തലയ്ക്ക് ഗുരുതരമായി

Read more

പഞ്ചാബ് നാഷണൽ ബാങ്ക് തട്ടിപ്പ്; റിജിൽ അഞ്ച് ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ

കോഴിക്കോട്: പഞ്ചാബ് നാഷണൽ ബാങ്ക് തട്ടിപ്പ് കേസിൽ മുൻ സീനിയർ മാനേജർ എം പി റിജിലിനെ കോഴിക്കോട് ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി അഞ്ച് ദിവസത്തെ പൊലീസ്

Read more

പൊന്ന് തേടി കേന്ദ്രം കോലാറിലേയ്ക്ക്; നൂതന സാധ്യതകൾ പ്രയോജനപ്പെടുത്താൻ ഉദ്യോഗസ്ഥർ

ബെംഗളൂരു: ബ്രിട്ടീഷ് ഭരണകാലത്ത് കർണാടകയിൽ പ്രവർത്തനം ആരംഭിച്ച സ്വർണ്ണ ഖനികളിലെ സംസ്കരിച്ച 50 ദശലക്ഷം ടൺ അയിരിൽ അവശേഷിക്കുന്ന സ്വർണ്ണം വേർതിരിച്ചെടുക്കാൻ കേന്ദ്ര സർക്കാർ. ബെംഗളൂരുവിൽ നിന്ന്

Read more

നടി വീണ കപൂർ കൊല്ലപ്പെട്ടെന്നത് വ്യാജവാർത്ത; നടപടി ആവശ്യപ്പെട്ട് നടിയും മകനും

മുംബൈ: സ്വത്ത് തർക്കത്തെ തുടർന്ന് മകൻ ബേസ്ബോൾ ബാറ്റുകൊണ്ട് അടിച്ച് കൊലപ്പെടുത്തിയ 74 കാരിയായ നടി വീണ കപൂർ ജീവനോടെ രംഗത്ത്. മകൻ കൊലപ്പെടുത്തിയെന്ന വ്യാജവാർത്ത പ്രചരിപ്പിച്ചവർക്കെതിരെ

Read more

സമ്മേളനം തുടരുകയാണ്, നയപ്രഖ്യാപനം ഒഴിവാക്കിയിട്ടില്ല: എം.വി.ഗോവിന്ദൻ

തിരുവനന്തപുരം: നയപ്രഖ്യാപനം ഒഴിവാക്കിയിട്ടില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. നിയമസഭാ സമ്മേളനം തുടരുകയാണ്. നയപ്രഖ്യാപനം തീരുമാനിക്കേണ്ടത് സർക്കാരാണെന്നും എം.വി ഗോവിന്ദൻ പറഞ്ഞു. അതേസമയം ഗവർണറുടെ പ്രസംഗം

Read more

ക്രിസ്മസ് വിരുന്ന് നടത്തി ഗവർണർ; മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും പങ്കെടുത്തില്ല

തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ രാജ്ഭവനിൽ ക്രിസ്മസ് വിരുന്ന് നടത്തി. കർദിനാൾ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ, ജോസഫ് മാർ ഗ്രിഗോറിയോസ്, ആർച്ച് ബിഷപ്പ് തോമസ്

Read more

നവജാത ശിശുക്കളെ പരസ്പരം മാറി നൽകി ആശുപത്രി അധികൃതർ; പരാതി നൽകാനുറച്ച് ബന്ധുക്കൾ

ആലപ്പുഴ: വനിതാ,ശിശു ആശുപത്രിയിൽ നവജാതശിശുക്കളെ പരസ്പരം മാറി നൽകി. മൂന്ന് ദിവസം മുമ്പ് ജനിച്ച രണ്ട് കുട്ടികൾക്കും കണ്ണുകളിൽ മഞ്ഞ നിറം കാണപ്പെട്ടിരുന്നു. ഇതിന്റെ ചികിത്സക്കു ശേഷം

Read more

സിൽവർ ലൈൻ; ആശങ്കയൊഴിയാതെ ജനം, തുടർപ്രക്ഷോഭത്തിന് തയ്യാറെടുക്കും

പത്തനംതിട്ട: സിൽവർ ലൈൻ പദ്ധതി ഉപേക്ഷിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി നിയമസഭയിൽ വ്യക്തമാക്കിയതോടെ പദ്ധതി പ്രദേശത്തെ ജനങ്ങൾ ആശങ്കയിലായി. പദ്ധതി വരുമോ ഇല്ലയോ എന്ന് മാത്രമല്ല, ഭൂമി പണയപ്പെടുത്തി വിൽപ്പനയ്ക്കും

Read more

6 ലക്ഷം ഇന്ത്യക്കാരുടെ സ്വകാര്യ വിവരങ്ങൾ വിറ്റതായി റിപ്പോർട്ട്; ഒരു ഡിജിറ്റൽ ഐഡന്റിറ്റിക്ക് 490 രൂപ

ബെംഗളൂരു: ആഗോളതലത്തിൽ ഏകദേശം 50 ലക്ഷത്തോളം വ്യക്തികളുടെ വിവരങ്ങൾ ബോട്ട് മാർക്കറ്റിൽ വിറ്റഴിച്ചതായി റിപ്പോർട്ട്. ഇതിൽ 60,0000 പേർ ഇന്ത്യക്കാരാണ്. ലോകത്തിലെ ഏറ്റവും വലിയ വി.പി.എൻ സേവന

Read more