ബഫര്‍സോണ്‍ വിഷയം; സർക്കാരിനെതിരെ പ്രതിഷേധത്തിന് കത്തോലിക്കാ സഭ, ജനജാഗ്രതായാത്ര നടത്തും

കോഴിക്കോട്: ബഫർ സോൺ വിഷയത്തിൽ സർക്കാരിനെതിരെ പ്രതിഷേധത്തിലേക്ക് നീങ്ങുകയാണ് കത്തോലിക്കാ സഭ. തിങ്കളാഴ്ച കൂരാച്ചുണ്ടില്‍ ജനജാഗ്രതാ യാത്ര നടത്തുമെന്ന് താമരശ്ശേരി ബിഷപ്പ് മാർ റെമിജിയോസ് ഇഞ്ചനാനിയിൽ അറിയിച്ചു.

Read more

ബഫർ സോൺ; നിലവിലെ സാറ്റലൈറ്റ് സർവേ റിപ്പോർട്ട് സുപ്രീം കോടതിയിൽ സമർപ്പിക്കില്ലെന്ന് വനം മന്ത്രി

കോഴിക്കോട്: സാറ്റലൈറ്റ് സർവേയിൽ പൊരുത്തക്കേടുകളുണ്ടെന്ന് വനംമന്ത്രി എ.കെ ശശീന്ദ്രൻ. നിലവിലെ സാറ്റലൈറ്റ് സർവേ റിപ്പോർട്ട് സുപ്രീം കോടതിയിൽ സമർപ്പിക്കില്ല. പകരം പ്രായോഗിക നിർദേശം അംഗീകരിക്കുമെന്നും വനം മന്ത്രി

Read more

ബഫർ സോൺ വിഷയത്തിലെ സർക്കാർ അലംഭാവം മാപ്പർഹിക്കാത്ത തെറ്റ്: വി ഡി സതീശൻ

കൊച്ചി: ബഫർ സോൺ വിഷയത്തിലെ സർക്കാരിൻ്റെ അലംഭാവം മാപ്പർഹിക്കാത്ത കുറ്റമാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ജനവാസ കേന്ദ്രങ്ങൾ ഒഴിവാക്കേണ്ടെന്ന് തീരുമാനിച്ചത് പിണറായി സർക്കാരാണെന്നും സതീശൻ

Read more

ബഫർ സോൺ; വിദഗ്ധ സമിതിയുടെ കാലാവധി രണ്ട് മാസം കൂടി നീട്ടി ഉത്തരവിറക്കും

തിരുവനന്തപുരം: ബഫർ സോൺ വിഷയത്തിൽ സർക്കാർ രൂപീകരിച്ച ജസ്റ്റിസ് തോട്ടത്തിൽ ബി രാധാകൃഷ്ണൻ അധ്യക്ഷനായ വിദഗ്ധ സമിതിയുടെ കാലാവധി രണ്ട് മാസത്തേക്ക് കൂടി നീട്ടും. ഇത് സംബന്ധിച്ച

Read more

ബഫര്‍ സോൺ; ജനത്തിന്റെ ആശങ്ക പരിഹരിക്കാൻ സർക്കാർ ഇടപെടണമെന്ന് കെസിബിസി

കൊച്ചി: ബഫർ സോൺ വിഷയത്തിൽ ജനങ്ങളുടെ ആശങ്കകൾ പരിഹരിക്കുന്ന അടിയന്തര നടപടികൾ സർക്കാർ സ്വീകരിക്കണമെന്ന് കെസിബിസി പ്രസിഡന്‍റ് കർദിനാൾ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ. കൃത്യമായ വിവരങ്ങളുടെ

Read more

ബഫര്‍ സോൺ; ജനങ്ങളെ വഞ്ചിക്കുന്ന നിലപാടാണ് സര്‍ക്കാരിൻ്റേതെന്ന് വി ഡി സതീശൻ

തിരുവനന്തപുരം: ബഫർ സോൺ വിഷയത്തിൽ കർഷകർ ഉൾപ്പെടെയുള്ള സംരക്ഷിത വനമേഖലയ്ക്ക് സമീപമുള്ള ജനങ്ങളെ കബളിപ്പിക്കുന്ന നിലപാടാണ് സംസ്ഥാന സർക്കാർ സ്വീകരിച്ചതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. നേരിട്ടുള്ള

Read more

ബഫർ സോണിൽ അവ്യക്തത; ജനജാഗ്രതാ യാത്ര സംഘടിപ്പിക്കാൻ കർഷക സംഘടനകള്‍

തിരുവനന്തപുരം: ബഫർ സോൺ ആശങ്കയിൽ കർഷക സംഘടനകൾ ‘ജനജാഗ്രതാ യാത്ര’ നടത്തുന്നു. കേരള കാത്തലിക് ബിഷപ്സ് കൗൺസിലിന്‍റെ (കെസിബിസി) പിന്തുണയോടെ 61 കർഷക സംഘടനകൾ യാത്ര നടത്തും.

Read more

ആശയക്കുഴപ്പം പരിഹരിക്കാനാവാതെ ബഫര്‍സോണ്‍ സർവേ; പരിഹരിക്കാൻ തിടുക്കപ്പെട്ട് സർക്കാർ

തിരുവനന്തപുരം: ബഫർ സോൺ നിർണ്ണയിക്കുന്നതിനായി നടത്തിയ ഉപഗ്രഹ സർവേയിൽ ആശയക്കുഴപ്പം. അതിർത്തികളിലെ അവ്യക്തതയെക്കുറിച്ച് ആശങ്കയിലാണ് മലയോര കർഷകർ. കർഷക സംഘടനകളുമായി സഹകരിച്ച് ബഹുജന പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് കോൺഗ്രസ്

Read more

ആശങ്ക ഒഴിയാതെ കർഷകർ; ബഫർസോൺ സർവെയും റിപ്പോർട്ടും അപൂർണം

കോഴിക്കോട്: വന്യജീവിസങ്കേതത്തിനോട് ചേർന്ന ബഫർ സോണിൽ ആശങ്കയൊഴിയാതെ മലയോരമേഖല. ബഫർ സോണിൽ ഉൾപ്പെടുന്ന റെസിഡൻഷ്യൽ ഏരിയ, ഗൃഹ- വ്യാവസായിക ആവശ്യങ്ങൾക്കായുള്ള നിർമിതികളേയും സർക്കാർ സ്ഥാപനങ്ങളെയും പൊതുസ്ഥാപനങ്ങളേയും കുറിച്ച്

Read more

ബഫർസോൺ സമരം കോൺഗ്രസ്‌ ഏറ്റെടുക്കുന്നു; കർഷക സംഘടനകളുമായി ചേർന്ന് പ്രക്ഷോഭം

കോഴിക്കോട്: ബഫർ സോണിലെ സാറ്റലൈറ്റ് സർവേ റിപ്പോർട്ടിനെച്ചൊല്ലിയുള്ള ആശയക്കുഴപ്പങ്ങൾക്കിടെ കർഷക സംഘടനകളുമായി സഹകരിച്ച് പ്രക്ഷോഭം ആരംഭിക്കാൻ കോൺഗ്രസ് തീരുമാനിച്ചു. ക്രമക്കേടുകൾ ഒഴിവാക്കാൻ നേരിട്ട് സ്ഥലപരിശോധന നടത്തണമെന്നാണ് ആവശ്യം.

Read more