സംസ്ഥാനത്തെ ഭൂരിഭാഗം ടൂറിസ്റ്റ് ബസുകളിലും നിയമ ലംഘനമെന്ന് മോട്ടോർ വാഹന വകുപ്പ്

കൊച്ചി: സംസ്ഥാനത്തെ മിക്ക ടൂറിസ്റ്റ് ബസുകളും ചട്ടലംഘനം നടത്തിയെന്ന് മോട്ടോർ വാഹന വകുപ്പ്. മോട്ടോർ വാഹന വകുപ്പ് ശനിയാഴ്ച നടത്തിയ പരിശോധനയിൽ സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിലായി ഇതുവരെ

Read more

വടക്കഞ്ചേരിയിലെ ബസ് അപകടം; ബസ് ഉടമയും അറസ്റ്റിൽ

പാലക്കാട്: വടക്കഞ്ചേരിയിൽ ഒമ്പത് പേരുടെ മരണത്തിനിടയാക്കിയ അപകടത്തിന് കാരണമായ ബസ് ഉടമ അരുൺ അറസ്റ്റിൽ. പ്രേരണാക്കുറ്റം ചുമത്തിയാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ മൂന്ന് മാസത്തിനിടെ 19

Read more

അപകടകരമായ ഓവര്‍ടേക്കിങ്; റോഡില്‍ ബസ് തടഞ്ഞ് സ്‌കൂട്ടര്‍ യാത്രക്കാരി

പാലക്കാട്: കൂറ്റനാടിനടുത്ത് പെരുമണ്ണൂരിൽ അപകടകരമായ രീതിയിൽ ഓവർടേക്ക് ചെയ്‌തെന്ന് ആരോപിച്ച് യുവതി ബസ് തടഞ്ഞു. സ്കൂട്ടർ യാത്രക്കാരിയായ സാന്ദ്രയാണ് സ്വകാര്യ ബസ് തടഞ്ഞുനിർത്തി പ്രതിഷേധിച്ചത്. പാലക്കാട്-ഗുരുവായൂർ റൂട്ടിലോടുന്ന

Read more

ഓണക്കാലത്ത് മലയാളികളെ കൊള്ളയടിച്ച് സ്വകാര്യബസുകള്‍; അന്തർ സംസ്ഥാന ടിക്കറ്റ് നിരക്കിൽ വൻ വർദ്ധനവ്

ഓണാവധിക്ക് ബെംഗളൂരുവിൽ നിന്ന് നാട്ടിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്ന മലയാളികളെ കൊള്ളയടിച്ച് സ്വകാര്യ ബസുകൾ. മിക്ക സ്വകാര്യ ബസുകളും വിമാന ടിക്കറ്റിനേക്കാൾ ഉയർന്ന നിരക്കാണ് ഈടാക്കുന്നത്. ഉത്സവ സീസണിൽ

Read more

ബസ് ജീവനക്കാരുടെ ലഹരി ഉപയോഗം ; യാത്രക്കാരുടെ ജീവന് ഭീഷണിയെന്ന് ഹൈക്കോടതി

കൊച്ചി: ബസ് ജീവനക്കാർ ലഹരി ഉപയോഗിക്കുന്നതിനെതിരെ കർശന നിർദേശങ്ങളുമായി ഹൈക്കോടതി. പൊലീസിനും മോട്ടോർ വാഹന വകുപ്പിനും പതിവായി പരിശോധന നടത്താൻ ഹൈക്കോടതി നിർദേശം നൽകി. പൊതുഗതാഗതത്തെ ആശ്രയിക്കുന്നവരുടെ

Read more

കാത്തുനിന്നിട്ടും ബസ് വന്നില്ല; മദ്യലഹരിയിൽ ബസ് മോഷ്ടിച്ച് യുവാവ്

ആന്ധ്രാ പ്രദേശ്: ഏറെ നേരം കാത്തിരുന്നിട്ടും ബസ് കിട്ടാതായതോടെ സർക്കാർ ബസ് മോഷ്ടിച്ച് യുവാവ്. ആന്ധ്രാപ്രദേശിലെ വിജയനഗരം സ്വദേശിയാണ് പാലക്കൊണ്ട ഡിപ്പോയിലെ ആന്ധ്രാപ്രദേശ് സ്റ്റേറ്റ് റോഡ് ട്രാൻസ്‌പോർട്ട്

Read more

ഇനി ഹോണടി ശല്യം വേണ്ട; ബസുകളിലെ പ്രഷർ ഹോൺ നീക്കം ചെയ്യാൻ കോടതി നിർദ്ദേശം

കൊച്ചി: കൊച്ചിയിലെ റോഡ് സുരക്ഷയുമായി ബന്ധപ്പെട്ട നിയമങ്ങൾ ഉറപ്പാക്കാൻ ഹൈക്കോടതി നിർദ്ദേശം. ബസുകളിലെ പ്രഷർ ഹോണുകൾ ഉടൻ നീക്കം ചെയ്യണമെന്ന് കോടതി ഉത്തരവിട്ടു. നഗരത്തിൽ നോ-ഹോൺ, സൈലന്‍റ്

Read more

വേനൽ ചൂടിൽ യാത്രക്കാർക്ക് ആശ്വാസമായി ഒരു ബസ് കണ്ടക്ടർ

ഹരിയാന റോഡ് വേസിലെ ഒരു ബസ് കണ്ടക്ടർ മാനവരാശിക്ക് മാതൃകയാവുകയാണ്. വേനൽച്ചൂടിൽ വലയുന്ന യാത്രക്കാർക്ക് ടിക്കറ്റിനൊപ്പം കുടിവെള്ളവും നൽകി സുരേന്ദ്ര ശർമ്മ ജനപ്രീതി നേടുകയാണ്. അദ്ദേഹത്തിൻറെ കഥയും

Read more