സ്വീകരണ മുറിയിൽ കഞ്ചാവ് വളർത്തൽ; കൃത്യമായി സൂര്യപ്രകാശം ലഭിക്കാനെന്ന് പ്രതി
എറണാകുളം: എറണാകുളം പട്ടിമറ്റത്തെ വീടിന്‍റെ സ്വീകരണമുറിയിൽ കഞ്ചാവ് ചെടി വളർത്തിയ പ്രതി പിടിയിൽ. എറണാകുളം പട്ടിമറ്റം വലമ്പൂർ സ്വദേശി ജെയ്‌സൺ ആണ് കഞ്ചാവ് വളർത്തിയതിന് അറസ്റ്റിലായത്. കൃത്യമായി
Read more