മദ്യനയക്കേസ്; ബിജെപിക്കും കേന്ദ്ര ഏജൻസികൾക്കുമെതിരെ വിമർശനവുമായി സിസോദിയ

ന്യൂ ഡൽഹി: മദ്യനയക്കേസിൽ ബിജെപിക്കും കേന്ദ്ര ഏജൻസികൾക്കുമെതിരെ വിമർശനവുമായി ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ. കെട്ടിച്ചമച്ച കേസിൽ കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് തന്നെ അറസ്റ്റ് ചെയ്യിക്കാനുള്ള നീക്കം

Read more

ജമ്മു കശ്മീർ മുൻ ഗവർണർ സത്യപാൽ മാലിക്കിൽ നിന്ന് സിബിഐ രണ്ട് കേസുകളിൽ മൊഴിയെടുത്തു

ന്യൂഡൽഹി: രണ്ട് കേസുകളുമായി ബന്ധപ്പെട്ട് ജമ്മു കശ്മീർ മുൻ ഗവർണർ സത്യപാൽ മാലിക്കിന്‍റെ മൊഴി സിബിഐ രേഖപ്പെടുത്തി. ഫയലുകളിൽ ഒപ്പിടാൻ 300 കോടി രൂപ കൈക്കൂലി വാഗ്ദാനം

Read more

ലൈഫ് മിഷൻ അഴിമതി ; നാളെ ഹാജരാകാൻ ശിവശങ്കറിന് സി.ബി.ഐ നോട്ടീസ്

കൊച്ചി: ലൈഫ് മിഷൻ അഴിമതിക്കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിന് സിബിഐ നോട്ടീസ് നൽകി. നാളെ ചോദ്യം ചെയ്യലിന് ഹാജരാകാനാണ് കേന്ദ്ര അന്വേഷണ ഏജൻസി

Read more

‘ഓപ്പറേഷൻ ഗരുഡ’; രാജ്യവ്യാപകമായി സിബിഐയുടെ ലഹരിവേട്ട

ഡൽഹി: രാജ്യവ്യാപകമായി സിബിഐ നടത്തിയ ‘ഓപ്പറേഷൻ ഗരുഡ’ ലഹരിവേട്ടയിൽ എട്ട് സംസ്ഥാനങ്ങളിൽ നിന്നായി അറസ്റ്റിലായത് 175 പേർ. 127 കേസുകൾ രജിസ്റ്റർ ചെയ്യുകയും രാസവസ്തുക്കൾ ഉൾപ്പെടെയുള്ള മയക്കുമരുന്നുകൾ

Read more

അനധികൃത സ്വത്ത് സമ്പാദനം; ഡി കെ ശിവകുമാറിന്റെ വസതിയിൽ സിബിഐ രേഖകൾ പിടിച്ചെടുത്തു

ബെം​ഗളൂരു: കർണാടക കോൺഗ്രസ് അധ്യക്ഷൻ ഡി കെ ശിവകുമാറിന്‍റെ വീട്ടിൽ നിന്ന് സിബിഐ രേഖകൾ പിടിച്ചെടുത്തു. നേരത്തെ രജിസ്റ്റർ ചെയ്ത അനധികൃത സ്വത്ത് സമ്പാദന കേസുമായി ബന്ധപ്പെട്ട്

Read more

സോളാർ പീഡനക്കേസിൽ സിബിഐ എ.പി.അബ്ദുള്ളക്കുട്ടിയെ ചോദ്യം ചെയ്തു

തിരുവനന്തപുരം: സോളാർ പീഡനക്കേസുമായി ബന്ധപ്പെട്ട് ബിജെപി ദേശീയ ഉപാധ്യക്ഷൻ എ പി അബ്ദുള്ളക്കുട്ടിയെ സിബിഐ ചോദ്യം ചെയ്തു. തിരുവനന്തപുരത്തെ സി.ബി.ഐ ഓഫീസിൽ വച്ചായിരുന്നു ചോദ്യം ചെയ്യൽ. രാവിലെ

Read more

ലാവലിൻ കേസ് ഇന്നും സുപ്രീംകോടതിയുടെ പരിഗണനയിൽ; ഹർജി ഇതുവരെ മാറ്റിവച്ചത് 31 തവണ

ന്യൂ ഡൽഹി: മുഖ്യമന്ത്രി പിണറായി വിജയൻ പ്രതിയായ എസ്എൻസി ലാവലിൻ കേസ് ഇന്നും സുപ്രീം കോടതിയുടെ പരിഗണനാ പട്ടികയിൽ. ചീഫ് ജസ്റ്റിസ് യു.യു ലളിത് അദ്ധ്യക്ഷനായ ബെഞ്ചാണ്

Read more

ഐആർസിടിസി അഴിമതി കേസ് ; തേജസ്വിയുടെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് സിബിഐ

ന്യൂഡൽഹി: ഐആർസിടിസി അഴിമതിക്കേസിൽ ബിഹാർ ഉപമുഖ്യമന്ത്രി തേജസ്വി യാദവിന്‍റെ ജാമ്യം റദ്ദാക്കണമെന്ന് സിബിഐ. ഇക്കാര്യം ആവശ്യപ്പെട്ട് സിബിഐ ഡൽഹിയിലെ പ്രത്യേക കോടതിയിൽ ഹർജി നൽകി. അടുത്തിടെ നടന്ന

Read more

ലോ ഫ്ലോർ ബസുകൾ വാങ്ങിയതിൽ എഎപി അഴിമതി നടത്തി; അന്വേഷണത്തിനായി സിബിഐക്ക് പരാതി

ന്യൂഡൽഹി: എക്സൈസ് നയത്തിന് പിന്നാലെ ഡൽഹിയിലെ ആം ആദ്മി സർക്കാർ വീണ്ടും സിബിഐ അന്വേഷണം നേരിടേണ്ടി വന്നേക്കും. ഡൽഹി ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ 1000 ലോ ഫ്ലോർ ബസുകൾ

Read more

പ്രധാനമന്ത്രിയുടെ അന്വേഷണത്തിൽ ക്ലീൻ ചിറ്റ്;മനീഷ് സിസോദിയ

ന്യൂഡൽഹി: ഡൽഹിയിലെ മദ്യനയ കേസുമായി ബന്ധപ്പെട്ട് സിബിഐ നടത്തിയ റെയ്ഡിൽ തന്‍റെ കുടുംബത്തിന് ക്ലീൻ ചിറ്റ് ലഭിച്ചുവെന്നും റെയ്ഡിൽ തന്റെ വീട്ടിലോ ബാങ്ക് ലോക്കറിലോ ഒന്നും കണ്ടെത്തിയില്ലെന്നും

Read more