രാജ്യത്ത് ഒറ്റത്തവണ ഉപയോഗമുള്ള പ്ലാസ്റ്റിക് നിരോധനം ഇന്ന് മുതൽ

കഴിഞ്ഞ വർഷം കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് നിരോധനം ഇന്ന് മുതൽ പ്രാബല്യത്തിൽ വരും. കയറ്റുമതിക്കുള്ള പ്ലാസ്റ്റിക് വസ്തുക്കൾ, ആരോഗ്യ മേഖലയിൽ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്

Read more

‘ചില തീരുമാനങ്ങൾ ആദ്യം മോശമെന്ന് തോന്നാം’; അഗ്നിപഥ് പദ്ധതിയെ കുറിച്ച് മോദി

ബെംഗളൂരു: ചില തീരുമാനങ്ങൾ ആദ്യം മോശമാണെന്ന് തോന്നുമെങ്കിലും പിന്നീട് അവ രാഷ്ട്രനിർമ്മാണത്തിന് സഹായിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സേനയിലേക്ക് റിക്രൂട്ട്മെന്റിനായി കേന്ദ്രസർക്കാർ പ്രഖ്യാപിച്ച അഗ്നിപഥ് പദ്ധതിക്കെതിരെ രാജ്യവ്യാപകമായി

Read more

അഗ്നിവീറുകൾക്ക് ജോലി വാഗ്ദാനവുമായി ആനന്ദ് മഹീന്ദ്ര

ന്യൂഡൽഹി: അഗ്നിപഥ് പദ്ധതിക്കെതിരെ പ്രതിഷേധം ശക്തമാകുന്നതിനിടെ, വ്യവസായി ആനന്ദ് മഹീന്ദ്ര അഗ്നിവീറുകൾക്ക് ജോലി വാഗ്ദാനം ചെയ്തു. അഗ്നിപഥ് സേവനം പൂർത്തിയാക്കി പുറത്തിറങ്ങുന്നവർക്ക് ജോലി നൽകാൻ മഹീന്ദ്ര ഗ്രൂപ്പ്

Read more

അഗ്നിപഥ് പദ്ധതി പിന്‍വലിക്കണം; പ്രമേയം പാസാക്കി രാജസ്ഥാനിലെ സര്‍ക്കാര്‍

ജയ്പൂര്‍: കേന്ദ്ര സർക്കാരിന്റെ സൈനിക റിക്രൂട്ട്മെന്റ് പദ്ധതിയായ അഗ്നിപഥ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് രാജസ്ഥാനിലെ കോൺഗ്രസ്‌ സർക്കാർ പ്രമേയം പാസാക്കി. ശനിയാഴ്ചയാണ് സർക്കാരിന്റെ മന്ത്രിസഭ പ്രമേയം പാസാക്കിയത്. മുഖ്യമന്ത്രി

Read more

അഗ്നിപഥ് പദ്ധതി; കാര്‍ഷിക നിയമങ്ങളെ പോലെ ഇതും പിന്‍വലിക്കേണ്ടി വരുമെന്ന് ഉവൈസി

ന്യൂദല്‍ഹി: കേന്ദ്രത്തിന്റെ പുതിയ അഗ്നിപഥ് പദ്ധതിക്കെതിരെ രാജ്യവ്യാപകമായി നടക്കുന്ന പ്രതിഷേധത്തിൽ പ്രതികരണവുമായി എഐഎംഐഎം നേതാവും ഹൈദരാബാദ് എംപിയുമായ അസദുദ്ദീൻ ഉവൈസി. അഗ്നിപഥ് പദ്ധതി കേന്ദ്രത്തിന്റെ തെറ്റായ തീരുമാനമാണെന്നും

Read more

സ്വാതന്ത്ര്യം നേടിയതിന്റെ 75–ാം വാര്‍ഷികം; തടവുകാർക്ക് ശിക്ഷ ഇളവ് നൽകാൻ കേന്ദ്രം

ന്യൂഡൽഹി: രാജ്യം സ്വാതന്ത്ര്യം നേടിയതിൻറെ 75-ാം വാർഷികത്തോടനുബന്ധിച്ച് തടവുകാർക്ക് ശിക്ഷ ഇളവ് നൽകാൻ കേന്ദ്രസർക്കാർ തീരുമാനിച്ചു. ഗുരുതരമായ കുറ്റകൃത്യങ്ങൾ ചെയ്യാത്തവർക്ക് ഇളവ് നൽകാൻ സംസ്ഥാനങ്ങൾക്ക് നിർദേശം നൽകിയിട്ടുണ്ട്.

Read more

പിഴവുകള്‍ ഉളളതിനാൽ 2011ലെ ജാതി സെൻസസ് പുറത്ത് വിടാനാവില്ലെന്ന് കേന്ദ്രസർക്കാർ

ദില്ലി: 2011ലെ ജാതി സെൻസസിന്റെ ഫലം പരസ്യപ്പെടുത്താത്തത് അബദ്ധങ്ങൾ മൂലമാണെന്ന് കേന്ദ്രം സുപ്രീം കോടതിയെ അറിയിച്ചു. 2011 ലെ സാമൂഹിക-സാമ്പത്തിക, ജാതി സെൻസസ് (എസ്ഇസിസി) മറ്റ് പിന്നാക്ക

Read more

സമൂഹമാധ്യമങ്ങൾക്കെതിരെ അപ്പീലുകൾ; പ്രത്യേക കമ്മിറ്റി രൂപീകരിക്കാന്‍ കേന്ദ്രം

ന്യൂദല്‍ഹി: ന്യൂ ഡൽഹി: സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലെ ഗ്രീവന്‍സ് ഓഫീസര്‍മാരുടെ തീരുമാനങ്ങള്‍ക്കെതിരെ വ്യക്തികള്‍ നല്‍കുന്ന അപ്പീലുകള്‍ പരിശോധിക്കാന്‍ പ്രത്യേക അപ്പീല്‍ കമ്മിറ്റി രൂപീകരിക്കാന്‍ ഒരുങ്ങി സർക്കാർ. അപ്പീൽ

Read more