ചൈനയ്ക്ക് മുന്നറിയിപ്പുമായി തായ്‌വാന്‍ പ്രസിഡന്റ്

തായ്‌പേയ് സിറ്റി: യുഎസ് ജനപ്രതിനിധി സഭ സ്പീക്കർ നാൻസി പെലോസിയുടെ സന്ദർശനത്തെ തുടർന്ന് സംഘർഷഭരിതമായ മേഖലയിൽ സമാധാനം വേണമെന്ന് തായ്‌വാന്‍ പ്രസിഡന്‍റ് സായ് ഇംഗ് വെൻ ആഹ്വാനം

Read more

ഭൗമ ആവാസവ്യവസ്ഥ നിരീക്ഷിക്കാൻ കാർബൺ മോണിറ്ററിംഗ് ഉപഗ്രഹം വിജയകരമായി വിക്ഷേപിച്ച് ചൈന

ചൈന : വടക്കൻ ഷാൻസി പ്രവിശ്യയിലെ തായ്യുവാൻ സാറ്റലൈറ്റ് ലോഞ്ച് സെന്‍ററിൽ നിന്ന് ഭൂമിയുടെ ആവാസവ്യവസ്ഥ മനസ്സിലാക്കാൻ കാർബൺ മോണിറ്ററിംഗ് ഉപഗ്രഹവും മറ്റ് രണ്ട് ഉപഗ്രഹങ്ങളും ചൈന

Read more

തായ്‌വാന്‍: ചൈനയുടെ നാവിക നീക്കത്തിന് മറുപടിയുമായി അമേരിക്ക

തായ്‌വാനിനടുത്ത് നാവിക കപ്പലുകൾ സ്ഥാപിച്ച് അമേരിക്കയുടെയും ചൈനയുടെയും ശക്തിപ്രകടനം. യുഎസ് ഹൗസ് സ്പീക്കർ നാൻസി പെലോസിയുടെ തായ്‌വാൻ സന്ദർശനത്തിന്‍റെ പശ്ചാത്തലത്തിൽ ചൈനയെയും തായ്‌വാനെയും വേർതിരിക്കുന്ന തായ്‌വാൻ കടലിടുക്കിന്

Read more

തായ്‌വാന്‍ വിഷയത്തില്‍ ചൈനക്ക് പിന്തുണയുമായി പാകിസ്ഥാന്‍

ലാഹോര്‍: യുഎസ് സ്പീക്കർ നാൻസി പെലോസിയുടെ തായ്‌വാൻ സന്ദർശനത്തെ തുടർന്ന് തായ്‌വാനും ചൈനയും തമ്മിലുള്ള സംഘർഷം വർദ്ധിച്ച പശ്ചാത്തലത്തിൽ പ്രതികരിച്ച് പാകിസ്ഥാൻ. ചൈനയുമായി അടുത്ത നയതന്ത്ര ബന്ധം

Read more

തായ്‌വാന്‍ പ്രതിരോധ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റിന് നേരെ സൈബര്‍ ആക്രമണം

തായ്‌പേയ് സിറ്റി: യുഎസ് സ്പീക്കർ നാൻസി പെലോസിയുടെ സന്ദർശനത്തെ തുടർന്ന് തായ്‌വാൻ പ്രതിരോധ മന്ത്രാലയത്തിന്‍റെ വെബ്സൈറ്റിന് നേരെ സൈബർ ആക്രമണം. തായ്‌വാൻ പ്രതിരോധ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്.

Read more

ശ്രീലങ്കയിൽ ചൈനീസ് ചാരക്കപ്പൽ; കേരളത്തിലും തമിഴ്നാട്ടിലും അതീവ ജാഗ്രത

കേരളത്തിലും തമിഴ്നാട്ടിലും അതീവ ജാഗ്രതയ്ക്ക് നാവികസേന. ചൈനയുടെ ചാരക്കപ്പലായ യുവാൻ വാങ്-5 ശ്രീലങ്കയിലെത്തുമെന്ന സ്ഥിരീകരണത്തെ തുടർന്നാണ് നടപടി. ഇന്ധനം നിറയ്ക്കാനെന്ന പേരിൽ ബുധനാഴ്ചയാണ് കപ്പൽ ഹമ്പൻടോട്ട തുറമുഖ

Read more

നാൻസി പെലോസിയുടെ തായ്‌വാൻ സന്ദർശനം; സ്പാർ 19 ഏറ്റവും കൂടുതൽ ആളുകൾ കണ്ട വിമാനമായി മാറുന്നു

അമേരിക്ക: അമേരിക്കൻ ജനപ്രതിനിധി സഭാ സ്പീക്കർ നാൻസി പെലോസിയുടെ തായ്‌വാ സന്ദർശനത്തെച്ചൊല്ലി ചൈനയും അമേരിക്കയും കൊമ്പുകോർത്തു. ടാങ്കറുകളും യുദ്ധവിമാനങ്ങളും ചൈന തായ്‌വാൻ അതിർത്തിയിലേക്ക് മാറ്റി. ഇതിന് മറുപടിയായി

Read more

ശ്രീലങ്കൻ തീരത്ത് ചൈനീസ് കപ്പൽ; കേരളവും തമിഴ്നാടും നിരീക്ഷണത്തിൽ

മുംബൈ: കേരളം, തമിഴ്‌നാട്, ആന്ധ്രാപ്രദേശ് സംസ്ഥാനങ്ങളിലെ തുറമുഖങ്ങൾ ചൈനീസ് ചാരക്കപ്പലായ യുവാൻ വാങ് 5ന്റെ നിരീക്ഷണത്തിലാണെന്ന് റിപ്പോര്‍ട്ട്. തെക്കൻ ലങ്കൻ തുറമുഖമായ ഹംബൻതോതയിൽ നങ്കൂരമിട്ടിരിക്കുന്ന ഈ കപ്പൽ

Read more

ചൈനയുടെ റോക്കറ്റിന്റെ ഭാഗം അടുത്ത ആഴ്ച ഭൂമിയിൽ വീഴുമെന്ന് റിപ്പോർട്ട്

യുഎസ് : ബഹിരാകാശ മേഖലയിൽ വീണ്ടും ചൈന വിവാദമാകുന്നു. പുതിയ ബഹിരാകാശ നിലയത്തിന്‍റെ മൊഡ്യൂളുകൾ ബഹിരാകാശത്ത് എത്തിക്കാൻ ചൈന ഉപയോഗിച്ച റോക്കറ്റിന്‍റെ അവശിഷ്ടം അടുത്തയാഴ്ച ഭൂമിയിൽ പതിക്കുമെന്ന്

Read more

വ്യാപാര, നിക്ഷേപ, ടൂറിസം മേഖലകളിൽ ചൈനയോട് സഹായം അഭ്യർത്ഥിച്ച് ശ്രീലങ്ക

ശ്രീലങ്ക: സാമ്പത്തിക തകർച്ചയിൽ നിന്ന് കരകയറാൻ ശ്രീലങ്ക ചൈനയുടെ സഹായം തേടി. കൊളംബോയിൽ നിന്നുള്ള പ്രതിനിധി സംഘം വ്യാപാരം, നിക്ഷേപം, ടൂറിസം മേഖലകൾക്ക് സഹായം അഭ്യർത്ഥിച്ചു. ശ്രീലങ്കയ്ക്ക്

Read more