മസ്ക് ഏറ്റെടുത്തിന് പിന്നാലെ പുതിയ ആപ്പിനുള്ള ശ്രമം സജീവമാക്കി ജാക്ക് ഡോര്‍സി

സാന്‍ ഫ്രാന്‍സിസ്‌കോ: ടെസ്‍ല സി.ഇ.ഒ ഇലോൺ മസ്ക് ട്വിറ്റർ ഏറ്റെടുത്തതിന് പിന്നാലെ പുതിയ ആപ്പിനുള്ള ശ്രമം തുടങ്ങി സഹസ്ഥാപകൻ ജാക്ക് ഡോര്‍സി. ആപ്പിൻ്റെ ബീറ്റ ടെസ്റ്റിങ് നടക്കുന്നുവെന്നാണ്

Read more

കൊറിയയിലെ ഹാലോവീന്‍ ദുരന്തത്തില്‍ അനുശോചനമറിയിച്ച് ലോക നേതാക്കള്‍

ദക്ഷിണ കൊറിയയിൽ ഹാലോവീൻ ആഘോഷത്തിനിടെ തിക്കിലും തിരക്കിലും പെട്ട് 151 പേർ മരിച്ച സംഭവത്തിൽ ലോകനേതാക്കൾ അനുശോചനം രേഖപെടുത്തി. ഇന്ത്യയെ പ്രതിനിധീകരിച്ച് വിദേശകാര്യ മന്ത്രി എസ് ജയശങ്കർ,

Read more

ഷി ചിന്‍പിങ് അടുത്ത സുഹൃത്ത്; ചൈനയുമായുള്ളത് മികച്ച പങ്കാളിത്തമെന്ന് വ്‌ളാഡിമിര്‍ പുടിന്‍

മോസ്‌കോ: ചൈനീസ് പ്രസിഡന്‍റ് ഷി ചിന്‍പിങ് തന്‍റെ ഏറ്റവും അടുത്ത സുഹൃത്താണെന്നും ചൈനയുമായി അഭൂതപൂർവമായ പങ്കാളിത്തമാണുള്ളതെന്നും റഷ്യൻ പ്രസിഡന്‍റ് വ്‌ളാഡിമിര്‍ പുടിന്‍ പറഞ്ഞു. വ്യാഴാഴ്ചയായിരുന്നു പുടിന്‍റെ പ്രതികരണം.

Read more

സോവിയറ്റ്-കമ്മ്യൂണിസ്റ്റ് ഭരണകാലത്തെ സ്മാരകങ്ങള്‍ പൊളിച്ചുനീക്കി പോളണ്ട്

വാര്‍സോ: സോവിയറ്റ്-കമ്യൂണിസ്റ്റ് ഭരണകാലത്തെ റെഡ് ആർമി സ്മാരകങ്ങൾ പോളണ്ട് പൊളിച്ചു നീക്കി. 1940കളിലെ നാല് സ്മാരകങ്ങളാണ് നീക്കം ചെയ്തത്. ജർമ്മൻ നാസി സൈന്യവുമായുള്ള പോരാട്ടത്തിൽ കൊല്ലപ്പെട്ട റെഡ്

Read more

റഷ്യ- യുക്രൈന്‍ സംഘര്‍ഷം; ഒത്തുതീര്‍പ്പിന് ശ്രമിക്കണമെന്ന് യുഎസ് ഇടതുപക്ഷ ജനപ്രതിനിധികള്‍

ന്യൂയോര്‍ക്ക്: റഷ്യ-യുക്രൈൻ സംഘർഷം അവസാനിപ്പിക്കാൻ റഷ്യയുമായി ഒത്തുതീർപ്പിന് ശ്രമിക്കണമെന്ന് അമേരിക്കയിലെ ഇടതുപക്ഷ ജനപ്രതിനിധികള്‍ പ്രസിഡന്‍റ് ജോ ബൈഡനോട് അഭ്യർത്ഥിച്ചു. ഇരുപക്ഷത്തിനും സ്വീകാര്യമായ സുരക്ഷാ ക്രമീകരണങ്ങളോടെ പ്രശ്നം അവസാനിപ്പിക്കണമെന്നാണ്

Read more

ഖത്തര്‍ എല്‍ജിബിടിക്യു കമ്മ്യൂണിറ്റിയില്‍ പെട്ടവരെ തടങ്കലിലാക്കുന്നെന്ന് ഹ്യൂമന്‍ റൈറ്റ്‌സ് വാച്ച്

ദോഹ: 2022 ലെ ഫുട്ബോൾ ലോകകപ്പിന് മുന്നോടിയായി ഖത്തർ അധികൃതർ എൽജിബിടിക്യു പ്ലസ് കമ്മ്യൂണിറ്റിയിലെ അംഗങ്ങളെ അറസ്റ്റ് ചെയ്യുകയും തടങ്കലിലാക്കുകയും ചെയ്യുന്നതായി റിപ്പോർട്ട്. ന്യൂയോർക്ക് ആസ്ഥാനമായി പ്രവർത്തിക്കുന്ന

Read more

വനിതാ പ്രാതിനിധ്യം ഇല്ലാതെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ചൈന പോളിറ്റ് ബ്യൂറോ

ബീജിങ്: കമ്യൂണിസ്റ്റ് പാർട്ടി ഓഫ് ചൈനയുടെ (സിപിസി) ഉന്നതാധികാര സമിതിയായ പോളിറ്റ് ബ്യൂറോയിൽ സ്ത്രീകളില്ല. കഴിഞ്ഞ 25 വർഷത്തിനിടെ ഇതാദ്യമായാണ് ചൈനയിൽ വനിതാ പ്രാതിനിധ്യമില്ലാതെ ഒരു പോളിറ്റ്

Read more

തുര്‍ക്കിയില്‍ ഹിജാബ് വിഷയത്തിൽ അഭിപ്രായ വോട്ടിങ് നടത്താന്‍ എര്‍ദോഗൻ

അങ്കാറ: തുർക്കി പ്രസിഡന്‍റ് റജബ് തയ്യിബ് എര്‍ദോഗന്‍ സർക്കാർ സ്ഥാപനങ്ങളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഹിജാബ് ധരിക്കാനുള്ള സ്ത്രീകളുടെ അവകാശത്തെക്കുറിച്ച് രാജ്യവ്യാപകമായി അഭിപ്രായ വോട്ടിങ് നടത്താനൊരുങ്ങുന്നു. ഹിജാബ് ധരിക്കുന്നതുമായി

Read more

ഇന്തോനേഷ്യയിലും സിറപ്പ് വില്ലനാകുന്നു; 133 കുട്ടികൾ മരിച്ചു

ജ​ക്കാ​ർ​ത്ത: ഇന്തോനേഷ്യയിൽ അമിതമായ അളവിൽ രാസവസ്തുക്കൾ ചേർത്ത് നിർമ്മിച്ച സിറപ്പുകൾ കഴിച്ച് മരിച്ച കുട്ടികളുടെ എണ്ണം 133 ആയി. എഥിലീൻ ഗ്ലൈക്കോൾ, ഡ​യ​ഥി​ലി​ൻ ഗ്ലൈ​കോ​ൾ, ബ്യൂ​ട്ടി​ൽ ഈഥെ​ർ

Read more

വീണ്ടും രാഷ്ട്രീയ തിരിച്ചടി; ഇമ്രാൻ ഖാനെ അയോഗ്യനാക്കി പാക് തിരഞ്ഞെടുപ്പ് കമ്മീഷന്‍

ലാഹോര്‍: പാകിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനെ പാക് തിരഞ്ഞെടുപ്പ് കമ്മിഷൻ അയോഗ്യനാക്കി. ഇമ്രാൻ ഖാനെ പാക് പാർലമെന്‍റിൽ അംഗമാകുന്നതിൽ നിന്നാണ് അയോഗ്യനാക്കിയത്. അഞ്ച് വർഷത്തേക്കാണ് വിലക്ക് എന്നാണ്

Read more