ലൈംഗിക അതിക്രമ കേസിൽ സിവിക് ചന്ദ്രന് ജാമ്യം

കോഴിക്കോട്: ലൈംഗിക അതിക്രമക്കേസിൽ അറസ്റ്റിലായ എഴുത്തുകാരൻ സിവിക് ചന്ദ്രന് ജാമ്യം. കോഴിക്കോട് ജില്ലാ സെഷൻസ് ജഡ്ജി എസ് കൃഷ്ണകുമാറാണ് ജാമ്യം അനുവദിച്ചത്. പരാതിക്കാരിയുടെ വസ്ത്രധാരണത്തെ കുറിച്ച് ജഡ്ജ്

Read more

സിവിക് ചന്ദ്രന്റെ അറസ്റ്റ് രേഖപ്പെടുത്തി; കോഴിക്കോട് ജില്ലാ സെഷൻസ് കോടതിയിൽ ഹാജരാക്കും

കോഴിക്കോട്‌: ലൈംഗികാതിക്രമക്കേസിൽ കീഴടങ്ങിയ എഴുത്തുകാരൻ സിവിക് ചന്ദ്രന്‍റെ അറസ്റ്റ് രേഖപ്പെടുത്തി. രാവിലെ വടകര ഡി.വൈ.എസ്.പിയുടെ ഓഫീസിലെത്തിയാണ് സിവിക് ചന്ദ്രൻ കീഴടങ്ങിയത്. കോഴിക്കോട് അഡീഷണൽ സെഷൻസ് കോടതി നൽകിയ

Read more

സിവിക് ചന്ദ്രൻ കീഴടങ്ങി; മുൻകൂർ ജാമ്യാപേക്ഷ റദ്ദാക്കിയ സാഹചര്യത്തിലാണ് കീഴടങ്ങൽ

കോഴിക്കോട്: ലൈംഗിക പീഡനക്കേസിൽ വടകര ഡി.വൈ.എസ്.പിക്ക് മുന്നിൽ കീഴടങ്ങാൻ എത്തി എഴുത്തുകാരൻ സിവിക് ചന്ദ്രൻ. മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി റദ്ദാക്കിയ കേസിലാണ് കീഴടങ്ങുന്നത്. ഏഴ് ദിവസത്തിനകം കീഴടങ്ങാൻ

Read more

ലൈം​ഗിക പീഡന പരാതി; സിവിക് ചന്ദ്രൻ 25 ന് അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകും

തിരുവനന്തപുരം: ദളിത് യുവതി നൽകിയ ലൈംഗിക പീഡനക്കേസിൽ 25ന് അന്വേഷണ ഉദ്യോഗസ്ഥനായ വടകര ഡിവൈഎസ്പിക്ക് മുന്നിൽ ഹാജരാകുമെന്ന് സിവിക് ചന്ദ്രൻ അഭിഭാഷകർ മുഖേന പൊലീസിനെ അറിയിച്ചു. കഴിഞ്ഞ

Read more

പ്രകോപനപരമായ വസ്‌ത്രധാരണം സ്ത്രീത്വത്തെ അപമാനിക്കാനുള്ള ലൈസൻസല്ല; സിവിക് ചന്ദ്രൻ കേസിൽ ഹൈക്കോടതി

കൊച്ചി: സിവിക് ചന്ദ്രനെതിരായ ലൈംഗിക പീഡനക്കേസിലെ കീഴ്‌ക്കോടതി ഉത്തരവിലെ വിവാദ പരാമർശങ്ങൾ നീക്കം ചെയ്ത് ഹൈക്കോടതി. കോഴിക്കോട് സെഷൻസ് കോടതിയുടെ ഉത്തരവിലെ ഇരയുടെ വസ്ത്രധാരണം പ്രകോപനപരമായിരുന്നെന്ന പരാമർശങ്ങളാണ്

Read more

സിവിക് ചന്ദ്രൻ കേസ്; ജഡ്ജി കൃഷ്ണകുമാറിന്റെ ഹർജി ഹൈക്കോടതി തള്ളി

കൊച്ചി: ലേബർ കോടതിയിലേക്ക് സ്ഥലംമാറ്റിയ ഉത്തരവിനെതിരെ കോഴിക്കോട് പ്രിൻസിപ്പൽ സെഷൻസ് ജഡ്ജി എസ് കൃഷ്ണകുമാറിന്‍റെ ഹർജി ഹൈക്കോടതി തള്ളി. ലേബർ കോടതിയിൽ ഡെപ്യൂട്ടേഷൻ തസ്തികയിലേക്ക് സ്ഥലം മാറ്റിയത്

Read more

സിവിക് ചന്ദ്രൻ കേസിൽ സ്ഥലംമാറ്റത്തിനെതിരെ ജഡ്ജിയുടെ ഹർജിയിൽ വിധി ഇന്ന്

എഴുത്തുകാരൻ സിവിക് ചന്ദ്രന് മുൻകൂർ ജാമ്യം അനുവദിച്ച ഉത്തരവിലെ വിവാദ പരാമർശത്തെ തുടർന്ന് സ്ഥലംമാറ്റത്തിനെതിരെ ജഡ്ജി എസ് കൃഷ്ണകുമാർ സമർപ്പിച്ച ഹർജിയിൽ ഹൈക്കോടതി ഇന്ന് വിധി പറയും.

Read more

സിവിക് ചന്ദ്രന്റെ മുൻ‌കൂർ ജാമ്യം; സ്ഥലം മാറ്റിയ നടപടിക്കെതിരെ ജഡ്ജി ഹൈക്കോടതിയിൽ

എഴുത്തുകാരൻ സിവിക് ചന്ദ്രന്റെ മുൻ‌കൂർ ജാമ്യ ഉത്തരവിലെ വിവാദ പരാമർശങ്ങളുടെ പേരിൽ സ്ഥലം മാറ്റിയ നടപടിക്കെതിരെ മുൻ കോഴിക്കോട് പ്രിൻസിപ്പൽ സെഷൻസ് ജഡ്ജി എസ്. കൃഷ്ണകുമാർ ഹൈക്കോടതിയിൽ.

Read more

സിവിക് ചന്ദ്രന്‍റെ മുന്‍കൂര്‍ ജാമ്യത്തിന് ഹൈക്കോടതിയുടെ സ്റ്റേ

കൊച്ചി: ലൈംഗിക പീഡനക്കേസിൽ സിവിക് ചന്ദ്രന് നൽകിയ മുൻകൂർ ജാമ്യം കേരള ഹൈക്കോടതി സ്റ്റേ ചെയ്തു. അതിജീവിതയുടെ അപ്പീൽ പരിഗണിച്ചാണ് കോടതി ഉത്തരവ്. കേസ് ഇനി പരിഗണിക്കുന്ന

Read more

സിവിക് ചന്ദ്രൻ കേസിലെ വിവാദ പരാമർശം നടത്തിയ കോഴിക്കോട് ജില്ലാ ജഡ്ജിക്ക് സ്ഥലംമാറ്റം

കൊച്ചി: ലൈംഗിക പീഡനക്കേസിൽ ആക്ടിവിസ്റ്റ് സിവിക് ചന്ദ്രന് മുൻകൂർ ജാമ്യം അനുവദിച്ച ഉത്തരവിൽ വിവാദ പരാമർശം നടത്തിയതിന് കോഴിക്കോട് ജില്ലാ ജഡ്ജി എസ് കൃഷ്ണകുമാറിനെ കൊല്ലത്ത് ലേബർ

Read more