ഓണസദ്യ വലിച്ചെറിഞ്ഞവർക്കെതിരായ നടപടി പിന്‍വലിക്കാൻ തീരുമാനം

തിരുവനന്തപുരം: പ്രതിഷേധത്തിന്‍റെ ഭാഗമായി ഓണസദ്യ ചവറ്റുകുട്ടയിലിട്ട ശുചീകരണത്തൊഴിലാളികൾക്കെതിരായ നടപടി പിൻവലിക്കും. സി.പി.എം നേതൃത്വവുമായി മേയർ നടത്തിയ ചർച്ചയെ തുടർന്ന് ഏഴ് സ്ഥിരം ജീവനക്കാരെ സസ്പെൻഡ് ചെയ്യുകയും 4

Read more

ഭാരത് ജോഡോ യാത്രയെ സിപിഎമ്മും ഭയക്കുന്നു: വി.ഡി സതീശന്‍

തിരുവനന്തപുരം: രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയെ സി.പി.എമ്മിനും ഭയമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ പറഞ്ഞു. അതുകൊണ്ടാണ് എകെജി സെന്‍റർ ആക്രമണക്കേസിലെ പ്രതികളെ കണ്ടെത്തിയെന്ന് പറയുന്നതെന്ന്

Read more

ദേശീയതലത്തിൽ വിശാല പ്രതിപക്ഷസഖ്യം ഉണ്ടായേക്കും; സൂചനയുമായി യച്ചൂരി

ന്യൂഡൽഹി: 2024ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ പ്രതിപക്ഷ പാർട്ടികളുടെ വിശാല സഖ്യം രൂപീകരിക്കാനുള്ള സാധ്യത തള്ളാതെ സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. പ്രതിപക്ഷ റാലിക്കായി ന്യൂഡൽഹിയിലെത്തിയ ബിഹാർ

Read more

‘വ്യക്തിപരമായ കാര്യമല്ല; പുരസ്‌കാരം നിരസിച്ചത് സിപിഎം കേന്ദ്രനേതൃത്വവുമായി ചര്‍ച്ച ചെയ്ത്’

തിരുവനന്തപുരം: ഏഷ്യയിലെ പരമോന്നത ബഹുമതിയായ മഗ്സസെ പുരസ്കാരം നിരസിച്ചെന്നതു സ്ഥിരീകരിച്ച് മുൻ ആരോഗ്യമന്ത്രിയും സിപിഎം കേന്ദ്രകമ്മിറ്റിയംഗവുമായ കെ.കെ.ശൈലജ. പരിശോധിച്ചപ്പോള്‍ രാഷ്ട്രീയ നേതാക്കള്‍ക്ക് ഇതുവരെ ഇങ്ങനെ ഒരു പുരസ്‌കാരം

Read more

ശൈലജ ടീച്ചര്‍ മഗ്‌സസെ അവാര്‍ഡ് നിരസിച്ചു; തീരുമാനം സി.പി.ഐ.എം അനുമതി ഇല്ലാത്തതിനാൽ

തിരുവനന്തപുരം: മുന്‍ ആരോഗ്യ മന്ത്രി കെ.കെ. ശൈലജ മഗ്‌സസെ അവാര്‍ഡ് നിരസിച്ചതായി റിപ്പോര്‍ട്ട്. സി.പി.ഐ.എം അനുമതി ഇല്ലാത്തത് കാരണമാണ് അവാര്‍ഡ് നിരസിച്ചത് എന്നാണ് സൂചന. അവാര്‍ഡ് സ്വീകരിക്കാനാകില്ലെന്ന്

Read more

ഇന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ്; എം.വി.ഗോവിന്ദന്‍ രാജിവച്ചേക്കും

തിരുവനന്തപുരം: ഇന്ന് ഉച്ചകഴിഞ്ഞ് ചേരുന്ന സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് മന്ത്രിസഭാ പുനഃസംഘടന ചർച്ച ചെയ്യും. പുതിയ മന്ത്രിയുടെ കാര്യത്തിൽ തീരുമാനമെടുത്ത ശേഷം സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി

Read more

എം.വി ഗോവിന്ദന് പകരം ആര് മന്ത്രിയാകും? സിപിഎം യോഗം വെള്ളിയാഴ്ച

തിരുവനന്തപുരം: മന്ത്രി എം.വി ഗോവിന്ദൻ പാർട്ടി സംസ്ഥാന സെക്രട്ടറിയായതിന് പിന്നാലെ പുതിയ മന്ത്രിയെ കണ്ടെത്താൻ സി.പി.എം സെക്രട്ടേറിയറ്റ് നാളെ യോഗം ചേരും. സജി ചെറിയാൻ രാജിവച്ച ഒഴിവിൽ

Read more

കേരളത്തിന് പുറത്ത് കോൺഗ്രസിന് മൃദു ഹിന്ദുത്വം: എം.വി.ഗോവിന്ദൻ

തിരുവനന്തപുരം: കോൺഗ്രസിന് കേരളത്തിൽ മാത്രമാണ് മതേതരത്വമെന്നും, മറ്റിടങ്ങളിൽ മൃദുഹിന്ദുത്വ സമീപനമാണുള്ളതെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. യുഡിഎഫിനും ബിജെപിക്കും കമ്യൂണിസ്റ്റ് വിരുദ്ധ വികാരമാണെന്നും അവർ വർഗീയതയെ

Read more

‘ഹിന്ദുക്ഷേത്രങ്ങള്‍ കമ്യൂണിസ്റ്റ് സര്‍ക്കാരുകള്‍ കയ്യടക്കി’

തിരുവനന്തപുരം: കമ്യൂണിസ്റ്റ് സർക്കാരുകൾക്കെതിരെ സുപ്രീം കോടതി റിട്ട. ജസ്റ്റിസ് ഇന്ദു മല്‍ഹോത്ര. ഹിന്ദു ക്ഷേത്രങ്ങൾ കമ്യൂണിസ്റ്റ് സർക്കാരുകൾ കയ്യടക്കിയിരിക്കുകയാണ്. ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലും സമാനമായ ശ്രമം നടന്നിരുന്നു. താനും

Read more

സിപിഎം ഓഫിസ് ആക്രമണം; 2 പ്രതികൾ കീഴടങ്ങി

തിരുവനന്തപുരം: തിരുവനന്തപുരം സി.പി.എം ജില്ലാ കമ്മിറ്റി ഓഫീസിന് നേരെയുണ്ടായ ആക്രമണവുമായി ബന്ധപ്പെട്ട് രണ്ട് എ.ബി.വി.പി പ്രവർത്തകർ കൂടി അറസ്റ്റിലായി. സന്ദീപ്, സെഫിൻ എന്നിവരാണ് പൊലീസിൽ കീഴടങ്ങിയത്. ഇതോടെ

Read more