പ്രശ്നം ഗുരുതരം; ഉത്തരം മുട്ടി സിപിഎം നേതൃത്വം

തിരുവനന്തപുരം: എൽ.ഡി.എഫ് കൺവീനർ ഇ.പി ജയരാജനെതിരായ പരാതിയിൽ സി.പി.എമ്മിന്‍റെ തീരുമാനം വൈകില്ല. വെള്ളിയാഴ്ച ചേരുന്ന സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിൽ അന്വേഷണം സംബന്ധിച്ച് തീരുമാനമുണ്ടാകും. ആരോപണങ്ങൾ അന്വേഷിക്കാൻ കമ്മീഷനെ

Read more

സിപിഎം പ്രശ്നങ്ങൾ പരിഹരിക്കാൻ കെൽപ്പുള്ള പ്രായപൂർത്തിയായ പാർട്ടി; റിസോർട്ട് വിവാദത്തിൽ കാനം

കോട്ടയം: പ്രശ്നങ്ങൾ പരിഹരിക്കാൻ കെൽപ്പുള്ള പ്രായപൂർത്തിയായ പാർട്ടിയാണ് സി.പി.എമ്മെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. റിസോർട്ട് വിഷയത്തിൽ ഇ.പി ജയരാജനും പി.ജയരാജനും തമ്മിലുള്ള തർക്കത്തിൽ പ്രതികരിക്കുകയായിരുന്നു

Read more

ഇ.പി ജയരാജൻ എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനം ഒഴിയുമെന്ന് സൂചന

കണ്ണൂർ: പി ജയരാജൻ സിപിഎം സംസ്ഥാന കമ്മിറ്റിയിൽ ഉന്നയിച്ച സാമ്പത്തിക ആരോപണങ്ങളിൽ എൽ.ഡി.എഫ് കൺവീനർ ഇ പി ജയരാജന് അതൃപ്തി. ആരോഗ്യകാരണങ്ങൾ ചൂണ്ടിക്കാട്ടി ഇ പി എൽ.ഡി.എഫ്

Read more

സ്ത്രീവിരുദ്ധ പരാമര്‍ശം; ഡി.ആര്‍.അനിലിന്റെ ഓഫീസിലേക്ക് നടന്ന മാർച്ചിൽ സംഘർഷം

തിരുവനന്തപുരം: സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയ തിരുവനന്തപുരം കോർപ്പറേഷൻ സിപിഎം കൗൺസിലർ ഡി ആർ അനിൽ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി പ്രവർത്തകർ നടത്തിയ മാർച്ചിനിടെ സംഘർഷം. അനിലിന്‍റെ ഓഫീസിലേക്കാണ് ബി.ജെ.പി

Read more

സ്ത്രീവിരുദ്ധ പരാമർശം; ഡി.ആർ.അനിലിനെതിരെ ബിജെപി വനിതാ കൗൺസിലർമാർ മുഖ്യമന്ത്രിയെ കാണും

തിരുവനന്തപുരം: നിയമന കത്ത് വിവാദത്തിൽ തിരുവനന്തപുരം കോർപ്പറേഷനിൽ ബി.ജെ.പി കൗൺസിലർമാർ നടത്തിയ പ്രതിഷേധത്തിനിടെ സി.പി.എം കൗൺസിലർ ഡി.ആർ അനിൽ നടത്തിയ സ്ത്രീവിരുദ്ധ പരാമർശത്തിൽ ബി.ജെ.പി വനിതാ കൗൺസിലർമാർ

Read more

കോൺഗ്രസിന്റെ മൃദുഹിന്ദുത്വ സമീപനത്തിൽ അസംതൃപ്തിയുള്ളവർ ഇടതുപക്ഷത്തേക്കു വരുമെന്ന് മുഹമ്മദ് റിയാസ്

കോഴിക്കോട്: കോൺഗ്രസിന്‍റെ മൃദുഹിന്ദുത്വ സമീപനത്തിൽ അസംതൃപ്തരായവർ ഇടതുപക്ഷത്തേക്ക് വരുമെന്ന് മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു. ഈ നിലപാടിൽ അസംതൃപ്തരായ ആളുകൾ കോൺഗ്രസിലും ലീഗിലുമുണ്ടെന്നും റിയാസ് പറഞ്ഞു. “യു.ഡി.എഫിനുള്ളിൽ

Read more

നിയമസഭാംഗത്വം റദ്ദാക്കണമെന്ന ഹർജി ഹൈക്കോടതി തള്ളിയ വിധിയിൽ സന്തോഷമെന്ന് സജി ചെറിയാൻ

തിരുവനന്തപുരം: നിയമസഭാംഗത്വം റദ്ദാക്കണമെന്ന ഹർജി തള്ളിയ ഹൈക്കോടതി വിധിയിൽ സംതൃപ്തി പ്രകടിപ്പിച്ച് മുൻ മന്ത്രി സജി ചെറിയാൻ. വിധിയിൽ താൻ സന്തുഷ്ടനാണെന്നും തന്‍റെ ഊഴവും ഭാവിയും പാർട്ടി

Read more

ഗവർണറെ പൂട്ടാൻ ദേശീയതലത്തിൽ പ്രചാരണ നടപടികളുമായി സിപിഎം

തിരുവനന്തപുരം: ദേശീയ തലത്തിലും കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ ശക്തമായ പ്രചാരണത്തിന് ഒരുങ്ങുകയാണ് സിപിഎം. ഗവർണറുടെ നടപടികളെ തുറന്നുകാട്ടുന്നതിന്‍റെ ഭാഗമായി ഗവർണറെ തിരിച്ചുവിളിക്കാൻ കേന്ദ്ര സർക്കാർ

Read more

ഫാദര്‍ ഡിക്രൂസ് വികൃത-വര്‍ഗീയ മനസ്സിന്റെ ഉടമ; രൂക്ഷ വിമര്‍ശനവുമായി എം.വി.ഗോവിന്ദൻ

തിരുവനന്തപുരം: വിഴിഞ്ഞത്ത് നടക്കുന്നത് സമരമല്ല കലാപമാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. സമരം അവസാനിച്ചാലും ഇല്ലെങ്കിലും പദ്ധതി പൂർത്തിയാകും. വർഗീയ തീവ്രവാദ ശക്തികളാണ് കലാപത്തിന് പിന്നിൽ.

Read more

രാജ്യം നേരിടുന്ന ഏറ്റവും വലിയ അപകടം വർഗീയതയെന്ന് സിപിഎം സെക്രട്ടറി എം.വി ഗോവിന്ദൻ

ആലപ്പുഴ: വർഗീയതയാണ് രാജ്യം നേരിടുന്ന ഏറ്റവും വലിയ അപകടമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. “അംബാനിയും അദാനിയും ലോകത്തിലെ ഏറ്റവും വലിയ സമ്പന്നരുടെ പട്ടികയിലേക്ക്

Read more