കോൺഗ്രസ് സംഘടനാ വിഷയങ്ങളിൽ നിന്ന് വിട്ട് നിന്ന് രാഹുൽ ഗാന്ധി

ന്യൂ ഡൽഹി: മല്ലികാർജുൻ ഖാർഗെ അധ്യക്ഷനായി ചുമതലയേറ്റതോടെ സംഘടനാ വിഷയങ്ങളില്‍ നിന്ന് വിട്ട് നിന്ന് രാഹുൽ ഗാന്ധി. രാജസ്ഥാൻ, ഛത്തീസ്ഗഡ് മുഖ്യമന്ത്രിമാരുടെ യോഗത്തിനുള്ള ക്ഷണം രാഹുൽ ഗാന്ധി

Read more

തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ക്കെതിരെ നടപടിയെടുക്കാന്‍ തിരഞ്ഞെടുപ്പ് കമ്മിഷന് അധികാരമില്ല; കോണ്‍ഗ്രസ്

ന്യൂഡല്‍ഹി: തിരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ വോട്ടർമാർക്ക് വാഗ്ദാനം ചെയ്യുന്ന സൗജന്യങ്ങള്‍ ഉൾപ്പെടെയുള്ള വിഷയങ്ങളിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ തിരഞ്ഞെടുപ്പ് കമ്മീഷന് അധികാരമില്ലെന്ന് കോൺഗ്രസ്. ഇത്തരം നടപടികളിൽ നിന്ന് കമ്മീഷൻ

Read more

വിഴിഞ്ഞത്തിൽ പ്രശ്നപരിഹാരമില്ലെങ്കിൽ സമരം കത്തിപ്പടരുമെന്ന് വിഡി സതീശൻ

തിരുവനന്തപുരം: പാവപ്പെട്ടവരോട് സംസാരിക്കാത്ത ഒരു മുഖ്യമന്ത്രി കേരളത്തിൽ എന്തിനാണ് എന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ ചോദിച്ചു. മുഖ്യമന്ത്രിയോട് യാചിക്കുകയാണ്. മത്സ്യത്തൊഴിലാളികളുടെ പ്രശ്നം പരിഹരിക്കണം. വാശിയേറിയ സമരം

Read more

സ്ഥാനമൊഴിഞ്ഞതിന് പിന്നാലെ സോണിയയെക്കുറിച്ച് ഇൻസ്റ്റഗ്രാമിൽ കുറിച്ച് പ്രിയങ്ക

ന്യൂഡല്‍ഹി: “അമ്മേ, നിങ്ങളെ ഓര്‍ത്ത് അഭിമാനിക്കുന്നു, ലോകം എന്തു പറഞ്ഞാലും ചിന്തിച്ചാലും അതൊന്നും സാരമില്ല. സ്നേഹത്തിനുവേണ്ടിയാണ് നിങ്ങൾ എല്ലാം ചെയ്തതെന്ന് എനിക്കറിയാം” പുതുതായി തിരഞ്ഞെടുക്കപ്പെട്ട മല്ലികാർജുൻ ഖാർഗെയ്ക്ക്

Read more

കോണ്‍ഗ്രസിന് പുതിയ സ്റ്റിയറിംഗ് കമ്മിറ്റി; ആൻ്റണിയും ഉമ്മൻ ചാണ്ടിയും കമ്മിറ്റിയിൽ

ന്യൂഡല്‍ഹി: പ്രവർത്തക സമിതി പുനഃസംഘടിപ്പിക്കാനുള്ള നടപടികൾക്ക് തുടക്കമിട്ട് കോണ്‍ഗ്രസ് പുതിയ സ്റ്റിയറിംഗ് കമ്മിറ്റിയെ പ്രഖ്യാപിച്ചു. മല്ലികാർജുൻ ഖാർഗെ പുതിയ പാർട്ടി പ്രസിഡന്‍റായി ചുമതലയേറ്റതിന് തൊട്ടുപിന്നാലെ നിലവിലെ കോണ്‍ഗ്രസ്

Read more

ഖാര്‍ഗെയും തരൂരും സോണിയയും ഒരുമിച്ചുള്ള ചിത്രം പങ്കുവച്ച് കോണ്‍ഗ്രസ്

ന്യൂഡല്‍ഹി: മല്ലികാർജുൻ ഖാർഗെ, ശശി തരൂർ, സോണിയ ഗാന്ധി എന്നിവർ ഒരുമിച്ചിരിക്കുന്ന ഫോട്ടോ പങ്കുവച്ച് കോൺഗ്രസ്. ഫോട്ടോയിൽ ഒറ്റനിരയിലുള്ള മൂന്നു കസേരകള്‍ ഉണ്ട്. നടുവിൽ ഇപ്പോഴത്തെ എ.ഐ.സി.സി.

Read more

ഹിമാചൽ തെരഞ്ഞെടുപ്പിൽ നേർക്കുനേർ മത്സരിക്കാൻ ബി.ജെ.പിയും കോൺ​ഗ്രസും

ന്യൂഡൽഹി: ഹിമാചല്‍ പ്രദേശില്‍ തെരഞ്ഞെടുപ്പിൽ ബിജെപിയും കോണ്‍ഗ്രസും നേർക്കുനേർ മത്സരിക്കും. ഗുജറാത്തില്‍ പൂര്‍ണ്ണമായും ശ്രദ്ധ കേന്ദ്രീകരിക്കുന്ന ആം ആദ്മി പാര്‍ട്ടി ഹിമാചലില്‍ വലിയ പ്രചാരണത്തിനില്ല എന്നാണ് റിപ്പോർട്ട്.

Read more

കോൺഗ്രസ് പ്രവർത്തക സമിതി തിരഞ്ഞെടുപ്പ്; എതിർക്കില്ലെന്ന് രാഹുൽ ഗാന്ധി

ന്യൂഡല്‍ഹി: കോൺഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പിന് പിന്നാലെ പ്രവർത്തക സമിതിയിലേക്കും തിരഞ്ഞെടുപ്പ് നടത്താനുള്ള ചർച്ചകൾ പുരോഗമിക്കുന്നു. പ്രവർത്തക സമിതിയിലേക്കുള്ള തിരഞ്ഞെടുപ്പിനെ എതിർക്കില്ലെന്ന് നിയുക്ത കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയെ

Read more

മന്ത്രി യുവതിയുടെ മുഖത്തടിച്ച സംഭവം; ബിജെപിക്കെതിരെ ആഞ്ഞടിച്ച് കോൺ​ഗ്രസ്

ബെംഗളൂരു: പട്ടയം വിതരണം ചെയ്യാനുള്ള പരിപാടിക്കിടെ കർണാടക മന്ത്രി യുവതിയുടെ മുഖത്തടിച്ച സംഭവത്തിൽ കോണ്‍ഗ്രസ് പ്രതിഷേധിച്ചു. മന്ത്രിയെ പുറത്താക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് രൺദീപ് സിംഗ് സുർജേവാല ആവശ്യപ്പെട്ടു.

Read more

പാ‍ർട്ടി നടപടി അം​ഗീകരിക്കുന്നു, വീഴ്ചയുണ്ടെങ്കിൽ തിരുത്തും: എൽദോസ് കുന്നപ്പിള്ളിൽ

കൊച്ചി: പാർട്ടി സ്വീകരിച്ച നടപടി അംഗീകരിക്കുന്നുവെന്ന് എൽദോസ് കുന്നപ്പിള്ളിൽ എംഎൽഎ. തന്റെ നിരപരാധിത്വം പാർട്ടിക്ക് മുന്നിലും പൊതുസമൂഹത്തിലും തെളിയിക്കും. വീഴ്ചയുണ്ടായിട്ടുണ്ടെങ്കിൽ അത് തിരുത്തും. കോൺഗ്രസിൽ വലിയ മാറ്റങ്ങൾ

Read more