കോൺഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പ്; കേരളത്തിൽ ഒരു പോളിംഗ് സ്റ്റേഷൻ മാത്രം
തിരുവനന്തപുരം: എഐസിസി അധ്യക്ഷ തിരഞ്ഞെടുപ്പിന് കേരളത്തിൽ ഒരു പോളിംഗ് സ്റ്റേഷൻ മാത്രമാണുള്ളത്. അംഗങ്ങൾക്ക് വോട്ട് ചെയ്യാൻ കെപിസിസി ആസ്ഥാനത്ത് ഏക പോളിംഗ് സ്റ്റേഷൻ സജ്ജീകരിച്ചിട്ടുണ്ടെന്നും മറിച്ചുള്ള പ്രചാരണം
Read more